Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബിസിനസ് സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ 10-ാം സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്ന് ഇന്ത്യ; ചൈനയ്‌ക്ക് പകരം ഇന്ത്യ ശ്രദ്ധാകേന്ദ്രമാകുന്നു

ആഗോള രാഷ്‌ട്രങ്ങളുടെ ബിസിനസ് സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്ന് ഇന്ത്യ. ഇക്കണോമിസ്റ്റ് ഇന്‍റലിജന്‍സ് യൂണിറ്റ് (ഇഐ യു) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ഈ നേട്ടം അടയാളപ്പെടുത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2023, 08:12 pm IST
inBusiness

ന്യൂദല്‍ഹി: ആഗോള തലത്തില്‍ ബിസിനസ് സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്ന് ഇന്ത്യ. ഇക്കണോമിസ്റ്റ് ഇന്‍റലിജന്‍സ് യൂണിറ്റ് (ഇഐ യു) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ഈ നേട്ടം അടയാളപ്പെടുത്തിയിരിക്കുന്നത്.  

ബിസിനസ് സാഹചര്യ റാങ്കിംഗില്‍ (ബിഇആര്‍) ആറ് സ്ഥാനങ്ങള്‍ മുകളിലേക്ക് കയറിയിരിക്കുകയാണ് ഇന്ത്യ. ഓരോ സാമ്പത്തിക പാദങ്ങളിലും 91 സൂചികകളുടെ അടിസ്ഥാനത്തില്‍ ബിസിനസ് പരിതസ്ഥിതിയുടെ ആകര്‍ഷകത്വമാണ് ബിഇആര്‍  അളക്കുന്നത്. 2023-27 കാലഘട്ടത്തില്‍ തയ്യാറാക്കിയ പട്ടികയിലാണ് ഇന്ത്യ പത്താം സ്ഥാനത്തേക്കുയര്‍ന്നത്.  

സാങ്കേതിക മേഖലയിലെ ഏത് സാഹചര്യങ്ങളെയും കൈകാര്യം ചെയ്യുന്നതിലെ മിടുക്ക്, രാഷ്‌ട്രീയമായുള്ള സുസ്ഥിരകാലാവസ്ഥ, വര്‍ധിക്കുന്ന വിദേശ നിക്ഷേപം എന്നിവയാണ് ഇന്ത്യയെ പുതിയ റാങ്ക് പട്ടികയില്‍ ആകര്‍ഷകമാക്കിയത്. സിംഗപ്പൂര്‍, കാനഡ, ഡെന്‍മാര്‍ക്ക് എന്നിവയാണ് ബിസിനസ് സൗഹൃദ സാഹചര്യങ്ങളില്‍ മുന്നില്‍.  

പൊതുവേ ഉല്‍പാദന മേഖലയിലുള്ള നിക്ഷേപത്തെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ ഏറെക്കാലമായി ഇന്ത്യ പിന്നിലാണെങ്കിലും മോദി സര്‍ക്കാര്‍ വരുത്തിയ നയ പരിഷ്കാരങ്ങളിലൂടെ ഇന്ത്യയില്‍ ബിസിനസ് ചെയ്യുക എന്നത് എളുപ്പമായിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കരുത്തുറ്റതും സുസ്ഥിരവുമായ സമ്പദ് ഘടന, ഒരു വിപുലമായ തൊഴില്‍ശക്തി ലഭ്യമാണെന്ന സാഹചര്യം- ഇതെല്ലാം ഇന്ത്യയെ നിക്ഷേപകരിലേക്ക് ആകര്‍ഷിക്കുന്നു. നയപരമായ പരിഷ്കാരങ്ങല്‍ ഇന്ത്യയെ ബിസിനസ് ചെയ്യുന്നതിന് ആകര്‍ഷകമായ രാജ്യമാക്കി. ഇനിയും അടിസ്ഥാനസൗകര്യം, നികുതിഘടന, വ്യാപാര നിയന്ത്രണം, നിക്ഷേപരംഗത്തെ കുതിപ്പ് – ഈ മേഖലകളിലെല്ലാം വലിയ പുരോഗതി  പ്രതീക്ഷിക്കുന്നു. – റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  

വിദേശ രാജ്യങ്ങള്‍ ചൈനയോടുള്ള അകല്‍ച്ച മൂലം, ചൈനയ്‌ക്ക് പുറമെ മറ്റൊരു രാജ്യം എന്ന രീതിയില്‍ ഉറ്റുനോക്കുന്നത് ഇന്ത്യയെ ആണെന്നും റിപ്പോര്‍ട്ട് പറയുന്നു. 140 കോടി ജനങ്ങളുള്ള ഇന്ത്യയുടെ വിപുലമായ വിപണിസാധ്യതയും ഇന്ത്യ വിദേശ ബിസിനസുകാരെ ആകര്‍ഷിക്കുന്ന ഘടകമാണ്.  

Tags: indiaനരേന്ദ്രമോദിമോദിസ്റ്റൈല്‍വ്യവസായസൗഹൃദംഇക്കോണോമിസ്റ്റ്് ഇന്റലിജന്‍സ് യൂണിറ്റ്ഇക്കണോമിസ്റ്റ് ഇന്‍റലിജന്‍സ് യൂണിറ്റ് (ഇഐ യു)
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ട്രെയിനിൽ ദീപം കത്തിച്ച് പ്രാർഥന; യാത്രക്കാരനെതിരെ കേസ്, തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

ജന്മഭൂമി രാമകഥ ദേശീയ കോണ്‍ക്ലേവ് രക്ഷാധികാരിയായുള്ള ക്ഷണക്കത്ത് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ഡി. മാവൂത്തിന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ കൈമാറുന്നു

രാമകഥാ കോണ്‍ക്ലേവ്: രക്ഷാധികാരിയായി എംജി വിസിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.