Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പനി വകവെയ്‌ക്കാതെ മലകയറ്റം; മലയാറ്റൂര്‍ മല കയറി എ.എന്‍.രാധാകൃഷ്ണന്‍

മലയാറ്റൂർ കുരിശുമുടി കയറി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ. ദുഖവെള്ളി ദിനത്തിൽ പനി കാരണം പാതിവഴിയിൽ ഉപേക്ഷിച്ച യാത്ര എ എൻ രാധാകൃഷ്ണൻ പിന്നീട് ഈസ്റ്റര്‍ ദിനമായ പുതുഞായറില്‍ പൂർത്തിയാക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2023, 05:25 pm IST
inKerala

മലയാറ്റൂർ: മലയാറ്റൂർ കുരിശുമുടി കയറി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ. ദുഖവെള്ളി ദിനത്തിൽ പനി കാരണം പാതിവഴിയിൽ ഉപേക്ഷിച്ച യാത്ര എ എൻ രാധാകൃഷ്ണൻ പിന്നീട് ഈസ്റ്റര്‍ ദിനമായ പുതുഞായറില്‍ പൂർത്തിയാക്കുകയായിരുന്നു.  

ബിജെപി പ്രവത്തകർക്കൊപ്പമാണ് വീണ്ടും മലയാറ്റൂർ കുരിശുമുടി കയറാൻ എ എൻ രാധാകൃഷ്ണൻ എത്തിയത്. ദുഃഖ വെള്ളിയാഴ്ച മലയാറ്റൂർ മല കയറിയെങ്കിലും കുരിശുമുടി കയറാതെ രാധാകൃഷ്ണൻ തിരിച്ചുപോന്നിരുന്നു.

ആത്മീയ അനുഭൂതി അനുഭവിച്ചാണ് മലയാറ്റൂർ ദർശനം പൂർത്തീകരിച്ചതെന്ന് എ എൻ രാധാകൃഷ്ണൻ പറഞ്ഞു.  കഴിഞ്ഞ തവണ ന്യൂനപക്ഷ മോർച്ചാ സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിൽ മലയാറ്റൂർ മല കയറാൻ എത്തിയപ്പോൾ തനിക്ക് 100 ഡിഗ്രി പനി ഉണ്ടായിരുന്നു. അതിനാലാണ് യാത്ര ഉപേക്ഷിച്ചത്.  

“ഞാനൊരു വലിയ വിശ്വസിയാണ്. മൂകാംബികയിൽ പോകണം എന്നുണ്ടേൽ അമ്മ വിളിച്ചാലേ പോകാൻ പറ്റൂ, അയ്യപ്പൻ വിളിച്ചാലേ ശബരിമലയിൽ പോകാൻ പറ്റൂ എന്നു വിചാരിക്കുന്ന ആളാണ്. മലയാറ്റൂ‍ർ മുത്തപ്പൻ വിളിച്ചതുകൊണ്ടാണ് തനിക്ക് ഇവിടെ ദർശനഭാഗ്യം ലഭിച്ചത്” – അദ്ദേഹം പറഞ്ഞു.

ലക്ഷക്കണക്കിന് ആളുകൾ എത്തിച്ചേരുന്ന ഈ പ്രദേശത്ത് ഇന്ന് രാവിലെ ഹൃദയാഘാതം മൂലം ഒരു മരണം ഉണ്ടായി. ആംബുലൻസിന് മുകളിൽ കയറാൻ കഴിയാത്ത സാഹചര്യമുണ്ട്. കേന്ദ്രസർക്കാർ മലയാറ്റൂ‍ർ മലയെ പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉപേക്ഷാമനോഭാവം കാരണം പണം കൃത്യസമയത്ത് പൂര്‍ണ്ണമായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല- എ. എൻ രാധാകൃഷ്ണൻ വിമര്‍ശിച്ചു. 

Tags: ക്രിസ്ത്യന്‍ പള്ളിRadhakrishnanMalayattoorA.N Radhakrishnanഈസ്റ്റര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് പ്രചരിപ്പിക്കുന്ന സിസിടിവി ദൃശ്യത്തിൽ ചിത്രപ്രിയ ഇല്ല; പോലീസ് പറയുന്ന കാര്യങ്ങളിൽ പലതും കളവാണെന്നും ബന്ധുക്കൾ

കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് (നടുവില്‍) ഉപരാഷ്ട്രപതിയായി വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.പി. രാധാകൃഷ്ണന്‍ (ഇടത്ത്) സുദര്‍ശന്‍ റെഡ്ഡി (വലത്ത്)
India

ജയിച്ചാലും കുറ്റം….ഉപരാഷ്‌ട്രപതിജയം എന്‍ഡിഎയുടെ ധാര്‍മ്മിക തിരിച്ചടിയാണെന്ന് കോണ്‍ഗ്രസിന്റെ ജയറാം രമേശ്

News

തമിഴ്‌നാട്ടിൽനിന്ന്, സി.പി. രാധാകൃഷ്ണൻ ഉപരാഷ്‌ട്രപതിയാകുന്നു

Kerala

മലയാറ്റൂര്‍ പളളിയില്‍ തീര്‍ത്ഥാടകരുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന പ്രതി പിടിയില്‍

Kerala

സഹപ്രവര്‍ത്തകയോട് ലൈംഗികാതിക്രമം : ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.