Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദിജിയുടെ ഫാന്‍ ആയി മാറി രാഷ്‌ട്രീയ എതിരാളിയായ യുവാവ്; വന്ദേഭാരതിന്റെ പൈലറ്റ് ക്യാബിന്‍ കണ്ട് യുവാവ് പറയുന്നു: ‘എങ്ങിനെ മോദി ഫാന്‍ ആകാതിരിക്കും?’

വന്ദേ ഭാരത് ട്രെയിനിന്റെ പൈലറ്റ് ക്യാബിന്‍ കണ്ട് മോദിജിയുടെ ഫാന്‍ ആയി മാറിയ യുവാവിന്റെ ഫെയ്സ് ബുക്ക് കുറിപ്പ് വൈറലാകുന്നു. ഒരു കാലത്ത് രാഷ്‌ട്രീയമായി മോദിജിയെ എതിര്‍ത്തിരുന്ന യുവാവ് 2014 മുതലുള്ള ഇന്ത്യയുടെ വികസനമാറ്റം കണ്ട് മോദിജിയുടെ ഫാന്‍ ആയി മാറിയിരിക്കുന്നതായി കുറിപ്പില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2023, 04:24 pm IST
inKerala

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന്റെ പൈലറ്റ് ക്യാബിന്‍ കണ്ട് മോദിജിയുടെ ഫാന്‍ ആയി മാറിയ യുവാവിന്റെ ഫെയ്സ് ബുക്ക് കുറിപ്പ് വൈറലാകുന്നു. ഒരു കാലത്ത് രാഷ്‌ട്രീയമായി മോദിജിയെ എതിര്‍ത്തിരുന്ന യുവാവ് 2014 മുതലുള്ള ഇന്ത്യയുടെ വികസനമാറ്റം കണ്ട് മോദിജിയുടെ ഫാന്‍ ആയി മാറിയിരിക്കുന്നതായി കുറിപ്പില്‍ പറയുന്നു.  

വന്ദേഭാരത് ഡിസൈന്‍ ടീമില്‍ അംഗമായി ജോലി ചെയ്യുന്ന യുവാവ് പറയുന്നത് മോദി റെയില്‍വേ രംഗത്ത് കൊണ്ട് വന്ന മാറ്റം കണ്ടാല്‍ എങ്ങിനെ മോദി ഫാന്‍ അല്ലാതിരിക്കും എന്നാണ്. യുവാവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന് നിരവധി കമന്‍റുകളാണ് എത്തുന്നത്.  ഒരു വിമാനത്തിന് സമമായ അതിഗംഭീരമായ സൗകര്യങ്ങളും ആധുനിക സംവിധാനവുമാണ് വന്ദേഭാരതിന്റെ പൈലറ്റ് ക്യാബിനില്‍. 

മോദി പ്രധാനമന്ത്രിയായി വരുന്നതിന് മുന്‍പ് ട്രെയിനില്‍ ലോക്കോപൈലറ്റായിരുന്ന അന്നത്തെ  തീട്ടം മണക്കുന്ന റെയില്‍വേ ട്രാക്കുകളെ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ മോദി ഭരണത്തില്‍ വന്ന ശേഷം അതിവേഗം റെയില്‍വേ മാറുകയായിരുന്നു. ഇന്ന് റെയില്‍വേയുടെ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ഡിസൈന്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് ഇയാള്‍. 

വായിക്കാം അരുണ്‍ സോമനാഥന്‍ എന്ന യുവാവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്: 

“വന്ദേ ഭാരതിന്റെ പൈലറ്റ് ക്യാബിൻ ദേ ഇങ്ങനെയിരിക്കും.. പൂർവ്വാശ്രമത്തിൽ ചെറിയ കപ്പിത്താനായിരുന്നതുകൊണ്ട് ഇതൊക്കെ കാണുമ്പോൾ ഓടിയ്‌ക്കാൻ കഴിയാത്ത ശ്ശി വിഷമമുണ്ട്.. എന്റെ ബാച്ച്മേറ്റ്സ് കൂട്ടുകാർക്കെല്ലാം ഇതോടിയ്‌ക്കാൻ കഴിയും..

2013 ൽ ലോക്കോ ജോലി ഉപേക്ഷിക്കുമ്പോൾ നമ്മളു വിചാരിക്കുന്നില്ലല്ലോ അന്നത്തെ രാഷ്‌ട്രീയശത്രുവായ മോദിജീ പ്രധാനമന്ത്രി ആകുമെന്നും അദ്ദേഹത്തിന്റെ വീക്ഷണത്തിൽ ഇത്തരം കിടിലൻ ട്രയിൻ പ്രൊജക്റ്റുകൾ വരുമെന്നും റയിൽവേ ആകെ മാറുമെന്നും ഒക്കെ.. ലിറ്ററലി തീട്ടക്കുഴി ആയിരുന്ന അന്നത്തെ ഒരു പ്ലാറ്റ്ഫോമിൽ നിന്ന് എഞ്ചിൻ കപ്ലിംഗ് ചെയ്യേണ്ടി വന്ന അവസ്ഥയിൽ റിസൈൻ ചെയ്യാൻ ചിന്തിച്ച കഥയൊക്കെ ഞാൻ മുൻപെഴുതിയിട്ടുണ്ടല്ലോ.. അവിടുന്ന് 2014 ൽ മോദീജി ഭരണത്തിലേറി.. ശേഷം ചരിത്രം. നിങ്ങൾ തന്നെ പറയൂ, അത്രയും ട്രോമാ അനുഭവിച്ച ഞാനൊക്കെ എങ്ങനെ മോദിജീ ഫാൻ ആകാതെ ഇരിക്കും.. എന്നേപ്പോലെ റയിൽവേ മാറ്റങ്ങൾ സാകൂതം നിരീക്ഷിച്ചാൽ, ഈഗോ കളയാനും തയ്യാറായാൽ, നിങ്ങളും ഒരു മോദീജീ ഫാൻ ആകും.. ഉറപ്പ്.

എന്തായാലും ഇന്നിതൊക്കെ ഓടിക്കാൻ പറ്റിയില്ലേലും ഇതുണ്ടാക്കുന്ന ഡിസൈൻ ടീമിൽ അംഗമാകാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യം ബാക്കി.. അപ്പോൾ കമ്മീഷനിംഗ് ടൈമിൽ ക്യാബിനിൽ കയറി ഇരുന്ന് പടമെടുത്ത് ആശ തീർക്കുക എന്നേ ഉള്ളൂ.. കഴിഞ്ഞവർഷം മുംബൈയിലേക്കുള്ള ട്രയിനിന്റെ കമ്മീഷനിംഗിന് എടുത്ത ഫയൽ ചിത്രം ആണിത്.”

Tags: പൈലറ്റ്വന്ദേഭാരത് മിഷന്‍വന്ദേ മെട്രോപ്രധാനമന്ത്രി മോദിമോദിജിറെയില്‍വേലോകാരോഗ്യ സംഘടനനരേന്ദ്രമോദിവന്ദേഭാരത് എക്സ്പ്രസ്Malayaliവന്ദേ ഭാരത് ട്രെയിന്‍ഭാരത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Kerala

വിയറ്റ്നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊട്ടാരക്കരയിലെ ദമ്പതികളും

India

ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ലോറി ഡ്രൈവർ ഫൈസൽ അഹമ്മദ് പിടിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.