Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോകത്തെ ഏറ്റവും ചൂട് കൂടിയ പ്രദേശങ്ങളില്‍ ഒഡീഷയിലെ മൂന്ന് നഗരങ്ങളും

ഏറ്റവും ചൂടുകൂടിയ ലോകത്തെ ആദ്യ 15 ഇടങ്ങളില്‍ ഉത്തര ഒഡീഷയിലെ ജില്ലാ ആസ്ഥാനമായ മയൂര്‍ഭഞ്ജിലെ ബരിപദ 43.5 ഡിഗ്രി സെല്‍ഷ്യസുമായി ഒന്നാമതെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2023, 02:04 pm IST
inIndia

ഭുവനേശ്വര്‍ :  വേനല്‍ച്ചൂടില്‍ ഉരുകുകയാണ് നാട്. ഈ പശ്ചാത്തലത്തില്‍ ലോകത്തെ ഏറ്റവും ചൂട്  കൂടിയ പ്രദേശങ്ങളില്‍ ഒഡീഷയിലെ  മൂന്ന് നഗരങ്ങളും ഇടം പിടിച്ചിരിക്കുകയാണ്.  

ഏറ്റവും ചൂടുകൂടിയ ലോകത്തെ ആദ്യ 15 ഇടങ്ങളില്‍ ഉത്തര ഒഡീഷയിലെ ജില്ലാ ആസ്ഥാനമായ മയൂര്‍ഭഞ്ജിലെ ബരിപദ  43.5 ഡിഗ്രി സെല്‍ഷ്യസുമായി ഒന്നാമതെത്തി. എല്‍ദോറദുവെതര്‍ഡോട്ട്‌കോം എന്ന ആഗോള കാലാവസ്ഥാ വെബ്‌സൈറ്റിലാണ് ഈ വിവരമുളളത്. 42.5 ഡിഗ്രി സെല്‍ഷ്യസുമായി അന്‍ഗുല്‍ ആറാം സ്ഥാനത്തും ബലാന്‍ഗിര്‍ ജില്ലയിലെ തിത്‌ലഗിഡ് 11-ാം സ്ഥാനത്താണ്. മഹാരാഷ്‌ട്രയിലെ ചന്ദ്രപുര്‍ 43.2 ഡിഗ്രി സെല്‍ഷ്യസുമായി രണ്ടാം സ്ഥാനത്തുണ്ട്. സെനഗലിലെ കൊല്‍ദ് 43 ഡിഗ്രി സെല്‍ഷ്യസുമായി രണ്ടാം സ്ഥാനത്താണ്.

അതേസമയം , സോനെപുര്‍,ബൗധ് എന്നിവിടങ്ങളിലും 43.2  ഡിഗ്രി സെല്‍ഷ്യസ് ചൂടുണ്ടെന്നും എന്നാല്‍ ഇക്കാര്യം വെബ്‌സൈറ്റില്‍ പറയുന്നില്ലെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറില്‍ 40.8 ഡിഗ്രി ചൂടുണ്ട്്. കട്ടക്കില്‍ 41.4 ഡിഗ്രിയാണ് ചൂട്.  സാധാരണ നിലയില്‍ നിന്നും മൂന്ന് ഡിഗ്രി കൂടുതലാണിത്.

രണ്ട് ദിവസം കൂടി ചൂട് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. താപനില ചില  പ്രദേശങ്ങളില്‍ ഇനിയും മൂന്ന് ഡിഗ്രി വരെ ഉയര്‍ന്നേക്കുമെന്നാണ് പ്രവചനം.

Tags: weatherഒഡീഷഹോട്ട്സ്പോട്ട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

News

പെരുംജീരകം വെള്ളം കുടിക്കുന്നതിന്റെ ഈ ഗുണങ്ങൾ നിങ്ങൾക്കറിയാമോ ?

India

ഇക്കുറി ഇന്ത്യയില്‍ ശരാശരിയ്‌ക്ക് മുകളില്‍ മഴ ലഭിയ്‌ക്കും; 105 ശതമാനം മഴയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം

Kerala

ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദം ശക്തി പ്രാപിച്ചു: കേരളത്തിന് അതീവ ജാഗ്രത നിർദ്ദേശവുമായി കേന്ദ്രകലാവസ്ഥാ വകുപ്പ്

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.