Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്ത് കടുവകള്‍ വര്‍ദ്ധിച്ചു ; കടുവാ സങ്കേതങ്ങളുടെ എണ്ണം 51 ആയി,​ അന്താരാഷ്‌ട്ര ബിഗ് ക്യാറ്റ് സഖ്യത്തിനും തുടക്കം കുറിച്ചു

രാജ്യത്തെ ശക്തമായ പരിപാലനത്തിന്റെ ഫലമായി ഗുജറാത്തില്‍ സിംഹങ്ങളുടെ എണ്ണം 29% വര്‍ധിച്ചു. പുള്ളിപ്പുലികളുടെ എണ്ണം ഏകദേശം 63% വര്‍ദ്ധിച്ചു .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2023, 04:26 pm IST
in India

മൈസുരു : കടുവാ സംരക്ഷണ പദ്ധതി 50 വര്‍ഷം തികയുന്ന വേളയില്‍ ഇന്ന് പുറത്തിറക്കിയ ഏറ്റവും പുതിയ സെന്‍സസ്  പ്രകാരം രാജ്യത്ത്  കടുവകളുടെ എണ്ണം ഉയര്‍ന്നു. 2018 ലെ 2,967 ല്‍ നിന്ന് 6.74 ശതമാനം വര്‍ദ്ധിച്ച് 3,167 കടുവകളാണ് ഇപ്പോള്‍ രാജ്യത്തിലുളളത്.  കര്‍ണ്ണാടക സന്ദര്‍ശനവേളയില്‍ മൈസൂരുവില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. 

2006ല്‍ 1,411 കടുവകളാണ്  ഉണ്ടായിരുന്നത്. 2010ല്‍ 1,706, 2014ല്‍ 2,226, 2018ല്‍ 2,967 എന്നിങ്ങനെയാണ് കടുവകള്‍ വര്‍ദ്ധിച്ചത്. കടുവകള്‍, പുള്ളിപ്പുലികള്‍, ചീറ്റകള്‍, സിംഹങ്ങള്‍, ഹിമപ്പുലികള്‍, പ്യൂമ, ജാഗ്വാര്‍ എന്നിവ ഉള്‍പ്പെടുന്ന പൂച്ച വര്‍ഗത്തില്‍ ഉള്‍പ്പെടുന്ന ജീവികളുടെ  സംരക്ഷണത്തിനായി  അന്താരാഷ്‌ട്ര ബിഗ് ക്യാറ്റ് സഖ്യത്തിനും മോദി തുടക്കം  കുറിച്ചു. ഏകദേശം 97 രാജ്യങ്ങള്‍ക്ക് ഈ സഖ്യത്തില്‍ അംഗങ്ങളാകാം. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള  ഭീഷണി കാരണം ഈ മൃഗങ്ങളുടെ വംശനാശം ഉണ്ടാവുന്നത് തടയാന്‍ ഈ സഖ്യം ഗുണകരമാകും.

രാജ്യത്ത് 2,226 കടുവകളുണ്ടായിരുന്ന 2014നെ അപേക്ഷിച്ച് 33% വര്‍ദ്ധനവാണ് പുതിയ സംഖ്യ പ്രതിഫലിപ്പിക്കുന്നത്.  12 വര്‍ഷത്തിനിടയില്‍, ഇന്ത്യ കടുവകളുടെ എണ്ണം ഇരട്ടിയിലധികം വര്‍ദ്ധിപ്പിച്ചു.

കടുവാ സങ്കേതങ്ങളുടെ എണ്ണം 2006ല്‍ 28 ആയിരുന്നത് ഇന്ന് 51 ആയി ഉയര്‍ന്നു.  രാജ്യത്തെ ശക്തമായ  പരിപാലനത്തിന്റെ ഫലമായി ഗുജറാത്തില്‍ സിംഹങ്ങളുടെ എണ്ണം 29% വര്‍ധിച്ചു.  പുള്ളിപ്പുലികളുടെ എണ്ണം ഏകദേശം 63% വര്‍ദ്ധിച്ചു . രാജ്യത്ത് വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ ആഫ്രിക്കയില്‍ നിന്നെത്തിച്ചു.അസമില്‍ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തെ വേട്ടയാടുന്നത് അവസാനിപ്പിച്ചു.

Tags: indiaനരേന്ദ്രമോദിപ്രധാനമന്ത്രിTiger
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു
India

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

Vicharam

സംഘം: സ്വഭാവവും സമീപനവും

India

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

India

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.