Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക ഹോമിയോപ്പതി ദിനം നാളെ; ദല്‍ഹിയില്‍ ശാസ്ത്ര സമ്മേളനം സംഘടിപ്പിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയം

ഹോമിയോപ്പതിയുടെ സ്ഥാപകനായ ഡോ. ക്രിസ്റ്റ്യന്‍ ഫ്രെഡ്രിക്ക് സാമുവല്‍ ഹാനിമാന്റെ ജന്മവാര്‍ഷികത്തിന്റെ സ്മരണയ്‌ക്കായാണ് ലോക ഹോമിയോപ്പതി ദിനം ആചരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2023, 02:45 pm IST
in India

ന്യൂദല്‍ ഹി :  തിങ്കളാഴ്ച  ലോക ഹോമിയോപ്പതി ദിനത്തോടനുബന്ധിച്ച്  ആയുഷ് മന്ത്രാലയം  ന്യൂദല്‍ഹിയില്‍ ശാസ്ത്ര സമ്മേളനം  സംഘടിപ്പിക്കും. ഈ കണ്‍വെന്‍ഷന്റെ പ്രമേയം ഹോമിയോ കുടുംബം എല്ലാവര്‍ക്കും സ്വാസ്ഥ്യം, ഒരു ആരോഗ്യം, ഒരു കുടുംബം എന്നതാണ്.

ഹോമിയോപ്പതിയുടെ സ്ഥാപകനായ ഡോ. ക്രിസ്റ്റ്യന്‍ ഫ്രെഡ്രിക്ക് സാമുവല്‍ ഹാനിമാന്റെ ജന്മവാര്‍ഷികത്തിന്റെ സ്മരണയ്‌ക്കായാണ് ലോക ഹോമിയോപ്പതി ദിനം ആചരിക്കുന്നത്. കണ്‍വെന്‍ഷനില്‍, നയരൂപീകരണം, ഹോമിയോപ്പതിയിലെ പുരോഗതി, ഗവേഷണ തെളിവുകള്‍, ഹോമിയോപ്പതിയിലെ ക്ലിനിക്കല്‍ അനുഭവങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍  ഉണ്ടാകും.  

ഗവേഷണം, വിദ്യാഭ്യാസം, സംയോജിത പരിചരണം എന്നിവയില്‍ ഹോമിയോപ്പതി പ്രയോജനപ്പെടുത്തുന്നതിനുളള  ഭാവിയിലെ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍  ഈ ശാസ്ത്ര സമ്മേളനം  ഉള്‍ക്കാഴ്ച നല്‍കും. വിവിധ പ്രധാന പങ്കാളികളുടെ ചര്‍ച്ചകളിലൂടെയാണിത്  സാധ്യമാകുന്നത്.

Tags: ശാസ്ത്രംആയുഷ്Homeopathy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചില രോഗങ്ങള്‍ക്ക് ഹോമിയോപ്പതി ചികിത്സ നല്‍കരുതെന്ന പ്രചാരണം ശരിയോ? വ്യക്തത വരുത്തി മെഡിക്കല്‍ കൗണ്‍സില്‍

Kerala

ഹോമിയോപ്പതി ദക്ഷിണ മേഖല ശാസ്ത്ര കണ്‍വന്‍ഷന്‍ കോട്ടയത്ത്; ദ്വിദിന സമ്മേളനത്തിന് നാളെ തുടക്കം

Samskriti

ആധുനികന്റെ മസ്തിഷ്‌ക്കജ്ഞാനം ഉപാധിസഹിതം

Kerala

ആയുര്‍വേദ ഡ്രഗ്‌സ് വകുപ്പില്‍ ഇന്‍സ്‌പെക്ടര്‍മാരില്ല: കേന്ദ്രത്തിന്റെ ഫണ്ട് വാങ്ങുന്നു

Main Article

സഹകരണത്തിന്റെ പുതുയുഗത്തിലേക്ക് ഇന്ത്യയും അമേരിക്കയും

പുതിയ വാര്‍ത്തകള്‍

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.