Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹോമിയോപ്പതി ദക്ഷിണ മേഖല ശാസ്ത്ര കണ്‍വന്‍ഷന്‍ കോട്ടയത്ത്; ദ്വിദിന സമ്മേളനത്തിന് നാളെ തുടക്കം

ഹോമിയോപ്പതി ഗവേഷണത്തിലെയും സമ്പ്രദായങ്ങളിലേയും ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് പ്രാക്ടീഷണര്‍മാരെയും, വിദ്യാര്‍ത്ഥികളെയും അറിയിക്കാന്‍ ഈ പരിപാടി ലക്ഷ്യമിടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2023, 05:05 pm IST
inKerala, Kottayam

കോട്ടയം: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ ഹോമിയോപ്പതി മാനസികാരോഗ്യ ഗവേഷണ സ്ഥാപനം, കോട്ടയത്തിന്റെ ആഭിമുഖ്യത്തില്‍ ഹോമിയോപ്പതി ദക്ഷിണ മേഖല ശാസ്ത്ര കണ്‍വന്‍ഷന്‍ 2023 നവംബര്‍ 17, 18 തീയതികളില്‍ കോട്ടയം ചങ്ങനാശ്ശേരി മന്നം മെമ്മോറിയല്‍ എന്‍.എസ്സ്. എസ്സ് കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു.

ഹോമിയോപ്പതി ഗവേഷണത്തിലെയും സമ്പ്രദായങ്ങളിലേയും ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് പ്രാക്ടീഷണര്‍മാരെയും, വിദ്യാര്‍ത്ഥികളെയും അറിയിക്കാന്‍ ഈ പരിപാടി ലക്ഷ്യമിടുന്നു. കണ്‍വന്‍ഷനില്‍ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്‌ദ്ധര്‍ അവരുടെ അറിവും ഉള്‍ക്കാഴ്ചയും പങ്കിടും.

ഹോമിയോപ്പതിയിലെ മികച്ച സമ്പ്രദായങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, ശാസ്ത്രീയ സംവാദങ്ങള്‍, വിദഗ്‌ദ്ധരുടെ മുഖ്യ പ്രഭാഷണങ്ങള്‍, ബിരുദാനന്തര ബിരുദധാരികള്‍ക്കുള്ള പേപ്പര്‍ അവതരണ മത്സരം, പരിചയസമ്പന്നരായ പ്രൊഫഷണലുകള്‍ പങ്കിടുന്ന ഉള്‍ക്കാഴ്ചകള്‍ തുടങ്ങിയവ പ്രോഗ്രാമിന്റെ പ്രതീക്ഷിത സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

ദക്ഷിണേന്ത്യയിലെ വിവിധ ഹോമിയോപ്പതി മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹോമിയോപ്പതി പ്രാക്ടീഷണര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന കണ്‍വന്‍ഷനില്‍ അഡ്വ.ജോബ് മൈക്കിള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.

കൂടാതെ നാഷണല്‍ കമ്മീഷന്‍ ഹോമിയോപ്പതി ചെയര്‍മാന്‍ ഡോ.അനില്‍ ഖുറാന,ആയുഷ് മന്ത്രാലയം ഹോമിയോപ്പതി ഉപദേഷ്ടാവ് ഡോ.സംഗീത എ.ദുഗ്ഗല്‍,, എം.എ.ആര്‍. ബി.എച്ച് പ്രസിഡന്റ് ഡോ.കെ.ആര്‍ ജനാര്‍ദ്ദനന്‍ നായര്‍, സി.സി.ആര്‍.എച്ച് ഡയറക്ടര്‍ ജനറല്‍ ഡോ.സുഭാഷ് കൗശിക്, സി.സി.ആര്‍.എച്ച് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.സുനില്‍ എസ്.രാംടെക്, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് എന്‍.എച്ച്.ആര്‍.ഐ.എം.എച്ച് ഡോ.കെ.സി. മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Tags: Homeopathy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചില രോഗങ്ങള്‍ക്ക് ഹോമിയോപ്പതി ചികിത്സ നല്‍കരുതെന്ന പ്രചാരണം ശരിയോ? വ്യക്തത വരുത്തി മെഡിക്കല്‍ കൗണ്‍സില്‍

Kerala

ബിഎംഎസ് ഇടപെടല്‍: കോട്ടയം ഹോമിയോ കോളേജിലെ 87 കരാര്‍ തൊഴിലാളികള്‍ക്ക് ലഭിച്ചത് ഒരുകോടി രൂപയുടെ വേതന കുടിശിക

India

ലോക ഹോമിയോപ്പതി ദിനം നാളെ; ദല്‍ഹിയില്‍ ശാസ്ത്ര സമ്മേളനം സംഘടിപ്പിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയം

Alappuzha

ജില്ല ഹോമിയോ വകുപ്പിലെ ഫിസിയോതെറാപ്പിസ്റ്റ് താതകാലികനിയമനത്തില്‍ വിവാദം, രണ്ടാം റാങ്ക്കാരനെ തളളി മറ്റൊരാളെ നിയമിച്ചു

Kerala

കൊവിഡ്: പ്രതിരോധ ഹോമിയോ ഗുളികയെ എതിര്‍ത്ത് ഐഎംഎക്ക് പിന്നാലെ ശാസ്ത്ര സാഹിത്യ പരിഷത്തും

പുതിയ വാര്‍ത്തകള്‍

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.