Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആയുര്‍വേദ ഡ്രഗ്‌സ് വകുപ്പില്‍ ഇന്‍സ്‌പെക്ടര്‍മാരില്ല: കേന്ദ്രത്തിന്റെ ഫണ്ട് വാങ്ങുന്നു

കേന്ദ്ര ആയുഷ് വകുപ്പ് ആയുര്‍വേദ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ശമ്പളം നല്‍കാന്‍ നല്‍കുന്ന ഫണ്ട് കിട്ടുന്നെങ്കിലും സംസ്ഥാനം നിയമനം നടത്തുന്നില്ല. മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്‌ക്ക് ഇത് തടസമാകുന്നു. കേരളത്തിലെ 728 ആയുര്‍വേദ ഡ്രഗ് കമ്പനികള്‍ പരിശോധിക്കാനും മറ്റുമായി മൂന്ന് ഇന്‍സ്‌പെക്ടര്‍ മാത്രമാണ് നിലവില്‍ ഉള്ളത്. 23 ഇന്‍സ്‌പെക്ടര്‍മാര്‍ വേണ്ടിടത്താണ് മൂന്നുപേരെ വച്ച് വകുപ്പ് മുന്നോട്ടു പോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 10:04 pm IST
inKerala

കണ്ണൂര്‍: സംസ്ഥാനത്ത് ആയുര്‍വേദ ഡ്രഗ്‌സ് വകുപ്പില്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരുടെ നിയമനങ്ങള്‍ നടക്കുന്നില്ല. മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്‌ക്ക് ഇത് തടസമാകുന്നു. കേന്ദ്ര ആയുഷ് വകുപ്പ് ആയുര്‍വേദ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ശമ്പളം നല്‍കാന്‍ നല്‍കുന്ന ഫണ്ട് കിട്ടുന്നെങ്കിലും സംസ്ഥാനം നിയമനം നടത്തുന്നില്ല.  

2018 ആഗസ്ത് ഏഴിലെ ആയുഷ് വകുപ്പിന്റെ ഓര്‍ഡര്‍ പ്രകാരം 621 ഇന്‍സ്‌പെക്ടര്‍മാരെ ഇന്ത്യയിലുടനീളം ഗസറ്റഡ് പോസ്റ്റില്‍ നിയമിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ പരസ്യം ചെയ്യുന്ന ആയുര്‍വേദ മരുന്നു കമ്പനികള്‍ക്കെതിരെ നിയമ നടപടിയെടുക്കുന്നതടക്കമുളള പരിശോധനകള്‍ക്കായാണ് നിയമനം.  

മറ്റ് സംസ്ഥാനങ്ങളൊടൊപ്പം സംസ്ഥാനത്തിനും ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കുന്നതിനാവശ്യമായ ഫണ്ട് ആയുഷ് വകുപ്പ് നല്‍കിയതായാണ് വിവരം. എന്നാല്‍ കേരളത്തില്‍ ഇത്തരത്തില്‍ നിയമനം  

നടന്നോ ഇല്ലയോ എന്ന് വിവരാവകാശ പ്രകാരം ചോദിച്ചിട്ടും സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ലെന്ന് ആയുര്‍വേദ മരുന്നുകളിലേയും കറിപൗഡറുകളിലേയും രാസവസ്തുക്കളുടെ സാന്നിധ്യത്തിനെതിരെ വര്‍ഷങ്ങളായി പോരാട്ടം നടത്തുന്ന പൊതുപ്രവര്‍ത്തകന്‍ ലിയോനാര്‍ഡ് ജോണ്‍ പറഞ്ഞു.  

കേരളത്തിലെ 728 ആയുര്‍വേദ ഡ്രഗ് കമ്പനികള്‍ പരിശോധിക്കാനും മറ്റുമായി മൂന്ന് ഇന്‍സ്‌പെക്ടര്‍ മാത്രമാണ് നിലവില്‍ ഉള്ളത്. 23 ഇന്‍സ്‌പെക്ടര്‍മാര്‍ വേണ്ടിടത്താണ് മൂന്നുപേരെ വച്ച് വകുപ്പ് മുന്നോട്ടു പോകുന്നത്.

Tags: ayurvedaകേന്ദ്ര സര്‍ക്കാര്‍ആയുഷ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

Samskriti

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

പുതിയ വാര്‍ത്തകള്‍

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.