Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മെഹ്ബൂബ മുഫ്തിയുടെ മകള്‍ക്ക് യുഎഇയില്‍ മാത്രം പോകാവുന്ന പാസ്പോര്‍ട്ട്; കാരണം ദേശസുരക്ഷയ്‌ക്ക് തുരങ്കംവെയ്‌ക്കുമെന്ന സിഐഡി റിപ്പോര്‍ട്ടോ?

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തിയ്‌ക്ക് നിയന്ത്രണവിധേയമായ പാസ്പോര്‍ട്ട് നല്‍കി. ഉപരിപഠനത്തിനായി യുഎഇ മാത്രം സന്ദർശിക്കാൻ അനുവദിക്കുന്ന രണ്ടു വര്‍ഷത്തെ പാസ്പോർട്ടാണ് നല്‍കിയിരിക്കുന്നത്. രാജ്യസുരക്ഷയ്‌ക്ക് തുരങ്കം വെയ്‌ക്കാന്‍ സാധ്യതയുണ്ടെന്ന ജമ്മു-കശ്മീർ പോലീസിലെ സിഐഡി രഹസ്യ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിയന്ത്രിത പാസ്പോര്‍ട്ട് മാത്രം നല്‍കിയതെന്നും ഇല്‍തിജ ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2023, 11:55 pm IST
in India

ശ്രീനഗർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തിയ്‌ക്ക് നിയന്ത്രണവിധേയമായ പാസ്പോര്‍ട്ട് നല്‍കി. ഉപരിപഠനത്തിനായി യുഎഇ മാത്രം സന്ദർശിക്കാൻ അനുവദിക്കുന്ന രണ്ടു വര്‍ഷത്തെ പാസ്പോർട്ടാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ താന്‍ തീവ്രവാദിയല്ലെന്ന് ഇല്‍തിജ വാദിച്ചെങ്കിലും രാജ്യസുരക്ഷയ്‌ക്ക് തുരങ്കം വെയ്‌ക്കാന്‍ സാധ്യതയുണ്ടെന്ന ജമ്മു-കശ്മീർ പോലീസിലെ സിഐഡി രഹസ്യ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിയന്ത്രിത പാസ്പോര്‍ട്ട് മാത്രം നല്‍കിയതെന്നും ഇല്‍തിജ ആരോപിക്കുന്നു.  

ഇൽതിജ 2022 ജൂണിൽ ഉപരിപഠനത്തിനായാണ് പാസ്‌പോർട്ട് പുതുക്കലിനായി അപേക്ഷിച്ചത് . ഒരു രാജ്യം മാത്രം സന്ദർശിക്കാൻ അനുവദിക്കുന്ന രണ്ട് വർഷത്തെ പാസ്‌പോർട്ട് വ്യാഴാഴ്ച പാസ്പോര്‍ട്ട് കേന്ദ്രത്തില്‍ നിന്നും ഇൽതിജയ്‌ക്ക് ലഭിച്ചു. എന്നാൽ ഇത്  പറ്റില്ലെന്നാണ് ഇൽതിജയുടെ നിലപാട് . താൻ തീവ്രവാദിയല്ലെന്നും തനിക്ക് സാധാരണ പാസ്പോർട്ട് നൽകണമെന്നുമാണ് ഇൽതിജ വാദിക്കുന്നു. പൊലീസ് പാസ്പോര്‍ട്ട് അപേക്ഷകള്‍ പലതും അട്ടിമറിക്കുകയാണെന്നും ഇല്‍തിജ ആരോപിച്ചു.  

സിഐഡിയുടെ പ്രതികൂല റിപ്പോർട്ടിനു പിന്നാലെ പാസ്‌പോർട്ടിനുള്ള അപേക്ഷ നിരസിച്ചതിനെ തുടർന്ന് ഫെബ്രുവരിയിൽ ഇൽതിജ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് പിന്‍വലിപ്പിക്കാന്‍ ജമ്മു കശ്മീര്‍ പൊലീസ് തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നും ഇല്‍തിജ ആരോപിച്ചു.    

ഇല്‍തിജയുടെ ആരോപണം നിഷേധിച്ച് ജമ്മു കശ്മീര്‍ പൊലീസ്  

പാസ്പോര്‍ട്ടിനായി കിട്ടിയ അപേക്ഷകളിലെല്ലാം പാസ്പോര്‍ട്ട് അനുവദിച്ചിട്ടുണ്ടെന്ന് ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു. 2020ല്‍ 77686 പേര്‍ പാസ്പോര്‍ട്ടിന് അപേക്ഷിച്ചു ഇതില്‍ 77644 പേര്‍ക്ക് പാസ്പോര്‍ട്ട് നല്‍കി.  

2021ല്‍ 75714 പേര്‍ പാസ്പോര്‍ട്ടിന്അപേക്ഷിച്ചു. അതില്‍ 75176 പേര്‍ക്ക് പാസ്പോര്‍ട്ട് നല്‍കി. 2022ല്‍ 134315 പേര്‍ അപേക്ഷ നല്‍കി ഇതില്‍ 128939 പേര്‍ക്ക് പാസ്പോര്‍ട്ട് നല്‍കിയെന്നും ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു. മാത്രമല്ല, കോടതിയില്‍ പാസ്പോര്‍ട്ട് ഓഫീസിനും ജമ്മു കശ്മീര്‍ പൊലീസിനും എതിരെ കോടതിയില്‍ നല്‍കിയ കേസ് പിന്‍വലിക്കാന്‍ ഇല്‍തിജയ്‌ക്ക് മേല്‍ തങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന വാര്‍ത്ത തെറ്റാണെന്നും ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു. കോടതിയില്‍ നല്‍കുന്ന കേസുകള്‍ പിന്‍വലിക്കാന്‍ ജമ്മു കശ്മീര്‍ പൊലീസ് സമ്മര്‍ദ്ദം ചെലുത്തുന്നു എന്ന് ആരോപിക്കുന്ന ഒട്ടേറെ വ്യാജവാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പലരും ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.  

പാസ്പോര്‍ട്ട് നല്‍കും മുന്‍പ് വിശദമായ അന്വേഷണത്തിന് കാരണം  മുന്‍കാല അനുഭവം  

 2017-18 കാലയളവിൽ 54 ആൺകുട്ടികൾക്ക് കൃത്യമായ പരിശോധനയൊന്നും കൂടാതെ പാസ്‌പോർട്ട് നൽകിയിരുന്നു. എന്നാല്‍  ഈ ആൺകുട്ടികൾ പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളിലേക്ക് പോയി, ആയുധങ്ങൾ, വെടിമരുന്ന്, സ്ഫോടകവസ്തുക്കൾ എന്നിവയിൽ പരിശീലനം നേടുകയായിരുന്നുവെന്ന്  ജമ്മു കശ്മീർ പോലീസ് കണ്ടെത്തി. അവരിൽ പലരും പിന്നീട് നിയന്ത്രണ രേഖ വഴി ജമ്മു കാശ്മീരിലേക്ക് പാകിസ്ഥാന്‍ തിരിച്ചുവിട്ടു . ഇതില്‍ 26 പേര്‍ പാകിസ്ഥാനില്‍ തന്നെ കൊല്ലപ്പെട്ടു. 12 പേര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ജമ്മു കശ്മീര്‍ പൊലീസ് പിടികൂടി. പിന്നീട് ഇവരെ കുടുംബങ്ങളെ ഏല്‍പിച്ചു. ബാക്കി 16 പേര്‍ പാകിസ്ഥാനിലെ വിവിധ ക്യാമ്പുകളില്‍ പരിശീലനത്തിലാണ്. ഈ 54 പേര്‍ക്കും പാകിസ്ഥാനിലേക്ക് പോകാന്‍ പാസ്പോര്‍ട്ട് നല്‍കിയത് ഹുറിയത്തുമായി ബന്ധപ്പെട്ട ചില രാഷ്‌ട്രീയ നേതാക്കളുടെ സ്വാധീനത്തിന്റെ പേരിലാണ്. എന്തായാലും ഇനി രാജ്യസുരക്ഷയ്‌ക്ക് തുരങ്കം വയ്‌ക്കുന്നുവെന്ന് സംശയമുള്ള കേസുകളിൽ വിശദമായ അന്വേഷണങ്ങൾക്ക് ശേഷമേ പാസ്പോർട്ട് അനുവദിക്കേണ്ടൂ എന്നതാണ് ജമ്മു കശ്മീര്‍ പോലീസ് നിലപാട്. മാത്രമല്ല, ചിലപ്പോള്‍ അപേക്ഷിച്ച വ്യക്തിയുടെ തന്നെ നന്മയെ കരുതിയോ അതല്ലെങ്കില്‍ പൊതുജനത്തിന്റെ നന്മയെക്കരുതിയോ ആണ് പാസ്പോര്‍ട്ട് അപേക്ഷകളില്‍ ചില കേസുകളില്‍ തള്ളിക്കളയുന്നത്.  

Tags: terrorismജമ്മു ആന്‍റ് കശ്മീര്‍കശമീര്‍മെഹ്ബൂബ മുഫ്തിമെഹ്ബൂബ മുഫ്തിയുടെ മകള്‍ജമ്മു കശ്മീര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അതിർത്തി കടന്നുള്ള ഭീകരത : ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ ബിജെപിയ്‌ക്കെതിരെ പോരാടുമെന്ന് എ എ റഹീം ; പാർട്ടി ഓഫീസുകൾ തിരിച്ചു കിട്ടിയത് തന്നെ ബിജെപി വന്നത് കൊണ്ടാണ് , മറക്കരുതെന്ന് മറുപടി

മുസ്ലീം യുവാക്കൾക്ക് ആകർഷകത്വം കൂടുതൽ ; ലൗ ജിഹാദിനെ വെളുപ്പിക്കാൻ ശ്രമിച്ച് നിവേദിത മേനോൻ : കശ്മീരിനെ ഇന്ത്യ കയ്യടക്കിയെന്ന് പറഞ്ഞ ആക്ടിവിസ്റ്റ്

കനത്ത മഴ : 4 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

‘കലാച്ചി’ ദീര്‍ഘകാലത്തെ കഠിനാധ്വാനത്തിന്റെ ഫലമെന്ന് കെ ആര്‍ മീര,’ദീപയടി’യെ’മീരയടി’ എന്ന് മാറ്റിയാല്‍ സന്തോഷത്തോടെ സ്വീകരിക്കും

വീട്ടുകാർ മരുമകളായി അംഗീകരിക്കണമെങ്കിൽ നിസ്ക്കരിക്കാൻ അറിയണം ; നിരന്തരം ഇസ്ലാം വാക്കുകൾ മാത്രം പറഞ്ഞ് ഡാനിഷ് : ഒടുവിൽ ഇസ്ലാമാകാൻ തയ്യാറായി 23 കാരി

മലപ്പുറത്ത് അഞ്ച് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

ആ പരിപ്പ് ഇവിടെ വേവില്ല…ജാതിവിവേചനത്തില്‍ മുരളീധരനെ കുടുക്കുന്നവര്‍ ഈ ചിത്രം കാണുക, ആദിവാസി ഊരുകളില്‍ അവരിലൊരാളായി മുരളിയേട്ടന്‍

കാലവര്‍ഷം കനത്തതോടെ പലയിടത്തും നാശനഷ്ടങ്ങള്‍, 3 മരണം

കൊട്ടിയൂര്‍ മഹാദേവക്ഷേത്രത്തിനെതിരെ ഗൂഢനീക്കം ; ഉത്സവം അലങ്കോലപ്പെടുത്തിയാൽ ഇന്നത്തെ ഹൈന്ദവസംഘടിത ശക്തിയുടെ കരുത്ത് അറിയും ; വത്സൻ തില്ലങ്കേരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.