Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രതിനിധികളെ ആകര്‍ഷിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ പ്രദര്‍ശിനി

രാജ്യത്തെ 80 കോടി ഗ്രാമീണ ജനതയുടെ സംയോജിതവും സുസ്ഥിരവുമായ ഗ്രാമവികസനത്തിനായുള്ള ഇടപെടലുകള്‍ ഏറ്റെടുത്തിരിക്കുന്ന ഗ്രാമവികസന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നഖചിത്രംകൂടി പ്രദര്‍ശനി സമ്മാനിക്കുന്നു

Janmabhumi Online by Janmabhumi Online
Apr 8, 2023, 04:11 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കുമരകം: രണ്ടാം ജി20 വികസന വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ പ്രതിനിധികളെ ആകര്‍ഷിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ പ്രദര്‍ശിനി.  കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ആസൂത്രണത്തിനും നിരീക്ഷണത്തിനുമുള്ള ജിഐഎസ്, ഐടി സംരംഭങ്ങളുടെ ഉപയോഗം എങ്ങനെ പ്രയോജനപ്പെടുത്തി എന്നതാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഗ്രാമീണ യുവാക്കളെ നൈപുണ്യമാക്കുക, ഉപജീവന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുക, ഗ്രാമീണ സ്ത്രീകളെ ശാക്തീകരിക്കുക, അവശ്യ ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുക എന്നിവയ്്ക്ക് സാങ്കേതികവികളെ ഇന്ത്യ എങ്ങനെ ഒക്കെ ഉപയോഗിക്കുന്നു എന്ന് പ്രദര്‍ശനി  വ്യക്തമാക്കുന്നു.  

സ്റ്റാള്‍ സന്ദര്‍ശിച്ച  ജി 20  പ്രതിനിധികള്‍ സ്വന്തം രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ അത്തരം സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തെ 80 കോടി ഗ്രാമീണ ജനതയുടെ സംയോജിതവും സുസ്ഥിരവുമായ ഗ്രാമവികസനത്തിനായുള്ള ഇടപെടലുകള്‍ ഏറ്റെടുത്തിരിക്കുന്ന ഗ്രാമവികസന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നഖചിത്രംകൂടി പ്രദര്‍ശനി സമ്മാനിക്കുന്നു.

ഭവന, റോഡുകള്‍, മറ്റ് ആസ്തികള്‍ എന്നിവയിലുടനീളമുള്ള ഗ്രാമീണ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനും മന്ത്രാലയം വികസിപ്പിച്ചെടുത്ത സമ്പന്നവും വിശ്വസനീയവുമായ  ഡാറ്റാ സൈറ്റുകളും ടൂളുകളും അല്‍ഗോരിതങ്ങളും പ്രദര്‍ശനിയില്‍ ഉണ്ട്.

 ഗ്രാമീണ ഗതാഗതം നന്നായി മനസ്സിലാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി  മന്ത്രാലയം വികസിപ്പിച്ചെടുത്ത ട്രേസ് മാപ്‌സ് എന്ന  ഉപകരണം, ആവശ്യമുള്ളവര്‍ക്കുള്ള വീട് നിര്‍മ്മാണത്തിന്റെ പുരോഗതി അളക്കാനും  ഇത് വഴി ശരിയായ സമയത്ത് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് ഉറപ്പാക്കുവാനും ഉപയോഗിക്കുന്ന ജിഐഎസ് (മാപ്പിംഗ് ടൂളുകള്‍),സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനും ഗ്രാമീണ വികസന ഗവേഷണത്തെ പിന്തുണയ്‌ക്കുന്നതിനുമായി, മന്ത്രാലയം ജി ഐ എസ് വഴി ശേഖരിക്കുന്ന മിക്ക വിവരങ്ങള് എന്നിവയൊക്കെ പ്രജര്‍ശനിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ഉയര്‍ത്താനും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും ഇന്ത്യയെ കൂടുതല്‍ സ്വാശ്രയ രാഷ്‌ട്രമാക്കി മാറ്റാനും ഈ ശ്രമങ്ങള്‍ എങ്ങനെ സഹായകമാകുന്നു എന്ന് നാഷണല്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മന്റ് ഏജന്‍സി ഡയറക്ടര്‍പ്രദീപ് അഗര്‍വാളിന്റെ നേതൃത്വത്തില് തയ്യാറാക്കിയിരിക്കുന്ന പ്രദര്‍ശിനി വ്യക്തമാക്കുന്നു

Tags: ജി20ജി20 അധ്യക്ഷപദവി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജി 20 ദുരന്ത ലഘൂകരണ പ്രവര്‍ത്തക സമിതി യോഗം ; സമ്മേളനത്തിലുളളത് കൂട്ടായ്മയും സഹകരണവും

India

ജി20 ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗം ഗുജറാത്തില്‍; ആഗോള സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ചയാകും

India

ജി-20 ധനകാര്യ, കേന്ദ്ര ബാങ്ക് ഉന്നതരുടെ യോഗം ഗുജറാത്തില്‍; സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ചയാകും

India

ബഹിരാകാശ സാമ്പത്തിക രംഗത്തെ നേതൃനിരയിലുളളവരുടെ സമ്മേളനം ബെംഗളൂരുവില്‍; ബഹിരാകാശ പരിപാടികള്‍ കുതിച്ചുചാട്ടം നടത്തിയെന്ന് ഡോ.ജിതേന്ദ്ര സിംഗ്

India

ലോക ഭക്ഷ്യ-പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്നതിന് നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തണമെന്ന് മോദി; ചെറുധാന്യങ്ങള്‍ സൂപ്പര്‍ ഫുഡെന്നും പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മുസ്ലീം സമുദായത്തിനെതിരെ പരാമര്‍ശം: പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി

സമീര്‍ എന്ന യൂട്യൂബര്‍ അറസ്റ്റില്‍; ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ച് വ്യാജ എഐ വീഡിയോ ചെയ്തതായി പരാതി

റെയില്‍വേ ടിടിഇ എംഡിഎംഎയുമായി പിടിയില്‍

തിരുവനന്തപുരത്ത് ഫ്ളാറ്റില്‍ നിന്ന് ചാടി സ്‌കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി

രോഗബാധിതരായ തെരുവുനായ്‌ക്കളെ ദയാവധം നടത്താന്‍ അനുമതി നല്‍കും

മഴ ശക്തമാകും, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത

കേരള ഫിലിം പോളിസി: സിനിമയുടെ സമസ്ത മേഖലകളേയും പരിഗണിക്കും, എല്ലാവരേയും ഉള്‍ക്കൊള്ളിക്കുമെന്നും മന്ത്രി

ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തിച്ച യുവഅഭിഭാഷകര്‍ സാക്ഷിയുമായി സംഭവസ്ഥലത്തെത്തുന്നു

കൂട്ടക്കൊലപാതകക്കഥയുമായി ധര്‍മ്മസ്ഥല; 400ല്‍ പരം പേര്‍ ധര്‍മ്മസ്ഥലയില്‍ കൊല്ലപ്പെട്ടെന്നും പലരും ബലാത്സംഗത്തിനിരയായെന്നും വാര്‍ത്ത; ഞെട്ടി ലോകം

വ്യാജ വിവാഹ വാഗ്ദാനങ്ങളില്‍ വീഴുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

സ്‌കൂള്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം: യുവാവ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies