Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യത്തെ കൊവിഡാനന്തര ടൂറിസം വളര്‍ച്ചയുടെ പാതയില്‍; 2022ല്‍ ഇന്ത്യക്ക് ലഭിച്ചത് 6.19 ദശലക്ഷം വിദേശ വിനോദ സഞ്ചാരികളെ

2019നു മുമ്പുള്ള വര്‍ഷത്തില്‍ ഇന്ത്യയില്‍ 10.93 ദശലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് (എഫ്ടിഎ) ഉണ്ടായിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ടൂറിസം മന്ത്രാലയത്തിനു കീഴിലെ സ്വദേശ് ദര്‍ശന്‍, പ്രസാദ്, എന്നീ പദ്ധതികളും കേന്ദ്ര ഏജന്‍സികളുടെ സഹായത്താല്‍ സംസ്ഥാന സര്‍ക്കാരുകള്‍ / കേന്ദ്ര ഭരണ പ്രദേശങ്ങള്‍ / കേന്ദ്ര ഏജന്‍സികള്‍ എന്നിവയ്‌ക്ക് ടൂറിസവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍ ധനസഹായം നല്‍കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2023, 08:07 pm IST
inIndia

ന്യൂദല്‍ഹി: കോവിഡ് മഹാമാരിക്കുശേഷം രാജ്യത്തെ ടൂറിസം വ്യവസായം പുനരുജ്ജീവനത്തിന്റെ സൂചനകള്‍ കാണിക്കാന്‍ ആരംഭിച്ചു. ബ്യൂറോ ഓഫ് ഇമിഗ്രേഷനില്‍ നിന്ന് ലഭിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച്, 2022 ല്‍ ഇന്ത്യയ്‌ക്ക് 6.19 ദശലക്ഷം വിദേശ ടൂറിസ്റ്റുകളെയാണ് (എഫ്ടിഎ) ലഭിച്ചത്. 2021ലെ അതേ കാലയളവില്‍ ഇത് 1.52 ദശലക്ഷമായിരുന്നു.

2019നു മുമ്പുള്ള വര്‍ഷത്തില്‍ ഇന്ത്യയില്‍ 10.93 ദശലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് (എഫ്ടിഎ) ഉണ്ടായിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ടൂറിസം മന്ത്രാലയത്തിനു കീഴിലെ സ്വദേശ് ദര്‍ശന്‍, പ്രസാദ്, എന്നീ പദ്ധതികളും കേന്ദ്ര ഏജന്‍സികളുടെ സഹായത്താല്‍ സംസ്ഥാന സര്‍ക്കാരുകള്‍ / കേന്ദ്ര ഭരണ പ്രദേശങ്ങള്‍ / കേന്ദ്ര ഏജന്‍സികള്‍ എന്നിവയ്‌ക്ക് ടൂറിസവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍ ധനസഹായം നല്‍കുന്നു. സഞ്ചാരികള്‍ക്ക് ഇതിലൂടെ മികച്ച അനുഭവം നല്‍ക്കാനും സാധിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ആഭ്യന്തര-വിദേശ വിനോദസഞ്ചാരികള്‍ക്ക് സേവനം നല്‍കുന്നതിനായി ടൂറിസം മന്ത്രാലയം 1800111363 എന്ന ടോള്‍ ഫ്രീ നമ്പറിലോ 1363 എന്ന ഷോര്‍ട്ട് കോഡിലോ 10 അന്താരാഷ്‌ട്ര ഭാഷകളായ ജര്‍മ്മന്‍, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, റഷ്യന്‍, ചൈനീസ്, ജാപ്പനീസ്, കൊറിയന്‍, അറബിക് പുറമെ ദേശീയ അന്തര്‍ദേശീയ സഞ്ചാരികള്‍ക്കായി ഹിന്ദിയും ഇംഗ്ലീഷും ഉള്‍പ്പെടെ 12 ഭാഷകളില്‍ 24×7 ബഹുഭാഷാ ടൂറിസ്റ്റ് ഇന്‍ഫോ ഹെല്‍പ്ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ ഇന്ത്യയിലെ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങളും രാജ്യത്ത് യാത്ര ചെയ്യുമ്പോള്‍ ബുദ്ധിമുട്ട് നേരിടുന്ന വിനോദസഞ്ചാരികള്‍ക്ക് ഉചിതമായ മാര്‍ഗനിര്‍ദേശം നല്‍കാനും സാധിക്കുന്നു.

നിലവില്‍ രാജ്യത്തുടനീളമുള്ള 55 സ്ഥലങ്ങളിലാണ് ജി20 മീറ്റിംഗുകള്‍ നടക്കുന്നത്. ജി20 സമ്മേളനങ്ങളുടെ ഭാഗമായി ഈ നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്നുണ്ട്. ഈ മീറ്റിംഗുകള്‍ക്ക് മുന്നോടിയായി ടൂറിസം ഓഫറുകള്‍ എടുത്തുകാണിക്കുന്നു. സമീപത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രതിനിധികളുടെ ഉല്ലാസയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ജി 20 പ്രതിനിധികളെ അവരുടെ രാജ്യങ്ങളിലേക്ക് ടൂറിസം അംബാസഡര്‍മാരായി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. പ്രധാനപ്പെട്ട ടൂറിസം സൈറ്റുകളും സൗകര്യങ്ങളും അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണെന്ന് ഇന്നലെ രാജ്യസഭയില്‍ വടക്കുകിഴക്കന്‍ മേഖലയുടെ സാംസ്‌കാരിക, ടൂറിസം, വികസന മന്ത്രി ജി കിഷന്‍ റെഡ്ഡി വ്യക്തമാക്കി.

Tags: വിദേശകാര്യ മന്ത്രാലയംforeignersആഭ്യന്തര ടൂറിസ്റ്റുകള്‍ടൂറിസ്റ്റ് വിസകേന്ദ്ര സര്‍ക്കാര്‍ടൂറിസംവിനോദ സഞ്ചാരികള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം
Thiruvananthapuram

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

India

യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് ഡ്രോൺ എത്തിച്ചു, ഇന്ത്യയോട് ശത്രുതയുള്ള മിസോറാമിലെ വംശീയ വിഭാഗങ്ങളെ കണ്ടു…7 വിദേശികൾ എൻഐഎ പിടിയില്‍

World

മുപ്പതുദിവസത്തില്‍ കൂടുതല്‍ അമേരിക്കയില്‍ താമസിക്കുന്ന വിദേശികള്‍ രജിസ്റ്റര്‍ ചെയ്യണം

നാടന്‍ കലാരൂപങ്ങളെ നേരിട്ടറിയാന്‍ വിദേശത്ത് നിന്നെത്തിയ സംഘം ജയനോടൊപ്പം
Palakkad

പൂതന്റെയും തിറയുടെയും പൊയ്‌മുഖ സൃഷ്ടികള്‍ കാണാന്‍ വിദേശികളെത്തി

India

ലോക സമാധാനം ഹൈന്ദവതയിൽ മാത്രമെന്ന് വിദേശികൾ : മഹാകുംഭമേളയിൽ 200 വിദേശികൾ സനാതന ധർമ്മം സ്വീകരിച്ചു : ലോകം ഹിന്ദുത്വത്തിലേക്ക് മിഴി തുറക്കുമ്പോൾ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.