Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മധു വധം: കൂറുമാറിയ സാക്ഷികള്‍ക്ക് എതിരെ നിയമനടപടി; നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഇത്തരം പ്രവണത ആവര്‍ത്തിക്കാന്‍ പാടില്ലെന്നും കോടതി

മധുവിന്റെ ബന്ധു ചന്ദ്രന്‍, ഉണ്ണികൃഷ്ണന്‍, അനില്‍കുമാര്‍, ആനന്ദന്‍, മെഹറുന്നീസ്, റസാഖ്, ജോളി, സുനില്‍ കുമാര്‍, അബ്ദുല്‍ ലത്തീഫ് എന്നിങ്ങനെ ഒമ്പത് പേര്‍ക്കെതിരെയാണ് നടപടി. ഇവരില്‍ എട്ട് പേര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ഇതില്‍ തീര്‍പ്പ് വരുന്ന മുറയ്‌ക്ക് കൂറ് മാറ്റത്തിന് നടപടി തുടങ്ങണം എന്നാണ് കോടതി ഉത്തരവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2023, 10:25 am IST
inKerala

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ കൂറ്മാറിയ ഒമ്പത് സാക്ഷികള്‍ക്കെതിരെ നടപടിക്ക് കോടതി ഉത്തരവ്.  മജിസ്ട്രേറ്റിന്  മുന്നില്‍ 164 പ്രകാരം രഹസ്യമൊഴി നല്കിയ ശേഷം മൊഴി മാറ്റിയ ഏഴുപേര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് തുടര്‍ നടപടിക്ക് മണ്ണാര്‍ക്കാട് സ്പെഷല്‍ എസ്സി/ എസ്ടി കോടതി ഉത്തരവിട്ടത്. 24 സാക്ഷികളാണ് വിചാരണക്കിടെ കോടതിയില്‍ കൂറുമാറിയത്.

മധുവിന്റെ ബന്ധു ചന്ദ്രന്‍, ഉണ്ണികൃഷ്ണന്‍, അനില്‍കുമാര്‍, ആനന്ദന്‍, മെഹറുന്നീസ്, റസാഖ്, ജോളി, സുനില്‍ കുമാര്‍, അബ്ദുല്‍ ലത്തീഫ് എന്നിങ്ങനെ ഒമ്പത് പേര്‍ക്കെതിരെയാണ് നടപടി. ഇവരില്‍ എട്ട് പേര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ഇതില്‍ തീര്‍പ്പ് വരുന്ന മുറയ്‌ക്ക് കൂറ് മാറ്റത്തിന് നടപടി തുടങ്ങണം എന്നാണ് കോടതി ഉത്തരവ്.

സാക്ഷികളായ ഇവരുടെ ദൃശ്യങ്ങള്‍ അന്നത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നിട്ടും വിചാരണക്കിടെ മൊഴിമാറ്റുകയായിരുന്നു. നീതിന്യായ വ്യവസ്ഥയ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഇത്തരം പ്രവണത ആവര്‍ത്തിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. മധുവിനെ ചവിട്ടുന്നത് കണ്ടുവെന്ന് മൊഴി നല്കിയത് ഉണ്ണികൃഷ്ണനാണ്. എന്നാല്‍ കോടതിയില്‍ ഇത്  തിരുത്തി. കാല്‍ പൊക്കുന്നത് മാത്രമാണ് കണ്ടതെന്നും ചവിട്ടുന്നത് കണ്ടില്ലെന്നുമുള്ള വിചിത്ര മൊഴിയാണ് കോടതിയില്‍ പറഞ്ഞത്.

മധുവിന്റെ അടുത്ത ബന്ധുവും മൊഴി തിരുത്തിയിരുന്നു. 29-ാം സാക്ഷിയായ സുനില്‍കുമാര്‍ മധുവിനെ മര്‍ദിക്കുന്നത് കണ്ടിരുന്നു എന്നാണ് പോലീസിന് നല്കിയ മൊഴി. എന്നാല്‍ വിചാരണക്കിടെ ഇത് മാറ്റിപറഞ്ഞു. മധുവിനെ മര്‍ദിക്കുന്നത് സുനില്‍കുമാര്‍ നോക്കിനില്‍ക്കുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ കാണിച്ചപ്പോള്‍ തനിക്ക് ഒന്നും കാണാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞു.

തുടര്‍ന്ന് കോടതി സുനില്‍ കുമാറിന്റെ കാഴ്ചശക്തി പരിശോധിക്കാന്‍ നിര്‍ദേശിച്ചു. ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചതില്‍ കാഴ്ചക്ക് യാതൊരു പ്രശ്നവും ഇല്ലെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്കുകയും ചെയ്തു. വനം വകുപ്പില്‍ താത്ക്കാലിക വാച്ചറായിരുന്ന സുനില്‍കുമാറിനെ ഇതേ തുടര്‍ന്ന് പിരിച്ചുവിടുകയുണ്ടായി. ഇത്തരത്തില്‍ കൂറുമാറിയ നാല്പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.

Tags: keralaകൊലപാതകംകേരള സര്‍ക്കാര്‍Madhuഅട്ടപ്പാടി മധു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.