Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2023-24ല്‍ 6.3 ശതമാനമെന്ന് ലോകബാങ്ക് ; ലോകബാങ്ക് റിപ്പോര്‍ട്ടില്‍ ഇന്ത്യയ്‌ക്ക് ആശ്വസിക്കാന്‍ വകയേറെ

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച (മൊത്ത ആഭ്യന്തരോല്‍പാദന വളര്‍ച്ച) ഈ സാമ്പത്തിക വര്‍ഷം (2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ) 6.3 ശതമാനമാക്കി നിജപ്പെടുത്തി ലോകബാങ്ക്. മറ്റ് ലോക രാഷ്‌ട്രങ്ങളെ അപേക്ഷിച്ച് സാമ്പത്തിക രംഗത്ത് ഇന്ത്യയ്‌ക്കുള്ള ഒട്ടേറെ അനുകൂലസാഹചര്യങ്ങളും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2023, 04:52 pm IST
inBusiness

 ന്യൂദല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച (മൊത്ത ആഭ്യന്തരോല്‍പാദന വളര്‍ച്ച) ഈ സാമ്പത്തിക വര്‍ഷം (2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ) 6.3 ശതമാനമാക്കി നിജപ്പെടുത്തി ലോകബാങ്ക്. നേരത്തെ ലോകബാങ്കിന്റെ കണക്ക് പ്രകാരം ഇത് 6.6 ശതമാനമായിരുന്നു. മറ്റ് ലോക രാഷ്‌ട്രങ്ങളെ അപേക്ഷിച്ച് സാമ്പത്തിക രംഗത്ത് ഇന്ത്യയ്‌ക്കുള്ള ഒട്ടേറെ അനുകൂലസാഹചര്യങ്ങളും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പണപ്പെരുപ്പത്തോത് കുറയല്‍, മന്ദഗതിയിലാണെങ്കിലും  സര്‍ക്കാര്‍ രംഗത്തെ ഉപഭോഗത്തില്‍ ഉണ്ടാകുന്ന വളര്‍ച്ച, കറന്‍റ് അക്കൗണ്ട് കമ്മി കുറയുന്നത് എന്നിവയാണ് ലോകബാങ്ക് ചൂണ്ടിക്കാട്ടുന്ന അനുകൂല ഘടകങ്ങള്‍. ഒപ്പം 2024-26 കാലഘട്ടം എടുത്താല്‍ മറ്റ് ലോകരാഷ്‌ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തന്നെയാണ് മുന്‍പിലെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു.  

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ നേരത്തെ ഊഹിച്ചിരുന്നതിനേക്കാള്‍ 30 ബേസിസ് പോയിന്‍റ് കുറവുണ്ടെങ്കിലും ഇന്ത്യയുടെ വളര്‍ച്ചയ്‌ക്ക് മാന്ദ്യങ്ങളില്‍ നിന്നും മുക്തിനേടി കുതിയ്‌ക്കാനുള്ള കഴിവുണ്ടെന്നും ഇന്ത്യ വീണ്ടും കരുത്തോടെ കുതിയ്‌ക്കുകയാണെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. ആഗോള സാഹചര്യങ്ങളിലെ മാറ്റം മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ തീര്‍ക്കുന്ന തടസ്സങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണെന്നും ലോകബാങ്ക് ഓര്‍മ്മിപ്പിക്കുന്നു. 

ഇന്ത്യയുടെ തലവേദനയായി കണ്ടിരുന്ന പണപ്പെരുപ്പത്തോത് 6.6 ശതമാനത്തില്‍ നിന്നും 5.2 ശതമാനമായി കുറയുമെന്നും ലോകബാങ്ക് കണക്കാക്കുന്നു. ഇതിന് സഹായകരമായത് പലിശ നിരക്ക് ഉയര്‍ത്തിയ റിസര്‍വ്വ് ബാങ്കിന്റെ നടപടിയാണ്. 2022 മെയ് മാസത്തിന് ശേഷം 250 ബേസിസ് പോയിന്‍റാണ് പലിശ നിരക്ക് റിസര്‍വ്വ് ബാങ്ക് ഉയര്‍ത്തിയിരുന്നത്.  ഉയര്‍ന്നുവരുന്ന വായ്‌പാച്ചെലവും വരുമാനവളര്‍ച്ചയിലെ മന്ദതയും സ്വകാര്യമേഖലയിലെ ഉപഭോഗം കുറയാന്‍ സാധ്യതയുണ്ട്. അതേ സമയം കോവിഡ് മഹാമാരി മൂലം നല്‍കിവന്നിരുന്ന സാമ്പത്തിക ഉത്തേജക നടപടികള്‍ പിന്‍വലിച്ചതിനാല്‍ സര്‍ക്കാര്‍ മേഖലയില്‍ ഉപഭോഗരംഗത്ത് നേരിയ തോതിലുള്ള വളര്‍ച്ച ഉണ്ടാകും. – ലോകബാങ്ക് പറയുന്നു.  

അതുപോലെ കറന്‍റ് അക്കൗണ്ട് കമ്മി 2023-24ല്‍ കുറയുമെന്നത് ആശ്വാസ്യകരമാണ്. അത് 3 ശതമാനത്തില്‍ നിന്നും 2.1 ശതമാനമായി കുറയും. ഇതിന് സഹായകരമായത് സേവനരംഗത്തെ കയറ്റുമതിയിലെ വളര്‍ച്ചയാണ്. വ്യാപാരകമ്മി കുറഞ്ഞുവരുന്നതും കാരണമായി.  

യുഎസിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും ബാങ്കുകള്‍ തകര്‍ന്നതും സാമ്പത്തികമാന്ദ്യവും ഇന്ത്യ ഉള്‍പ്പെടെയുള്ള കുതിച്ചുയരുന്ന പുത്തന്‍ സാമ്പത്തികവിപണികളിലേക്ക് നിക്ഷേപമെത്തുന്നതിന് തടസ്സമാകുമെന്ന് ലോകബാങ്ക് സാമ്പത്തികവിദഗ്ധന്‍ ധ്രുവ് ശര്‍മ്മ പറയുന്നു. അതേ സമയം ഇന്ത്യയിലെ ബാങ്കുകള്‍ക്ക് മൂലധനത്തിന്റെ കാര്യത്തില്‍ ഒരു കുറവും ഉണ്ടാകില്ലെന്നും ധ്രുവ് ശര്‍മ്മ പറയുന്നു.  

ഇന്ത്യയുടെ ധനകാര്യമന്ത്രാലയം സാമ്പത്തിക സര്‍വ്വേയില്‍ 2023-24 സാമ്പത്തികവര്‍ഷം പ്രവചിച്ചിരുന്നത് 6.5 ശതമാനമാണ്. റിസര്‍വ്വ് ബാങ്കാകട്ടെ 6.4 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യയ്‌ക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടടുത്ത് വരുന്ന 6.3 ശതമാനം വളര്‍ച്ചയാണ് ഇപ്പോള്‍ ലോകബാങ്ക് പ്രവചിച്ചിരിക്കുന്നത്. എസ് ആന്‍റ് പി ഗ്ലോബല്‍ റേറ്റിംഗ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2023-24 സാമ്പത്തികവര്‍ഷത്തില്‍ 6 ശതമാനം എന്നാണ് പ്രവചിച്ചിരിക്കുന്നത്.  

2024-26 വര്‍ഷമെടുത്താല്‍ ലോകത്ത് ഏഴ് ശതമാനം ശരാശരി സാമ്പത്തിക വളര്‍ച്ചയോടെ ഇന്ത്യ തന്നെയായിരിക്കും മുന്നിലെന്നും ലോകബാങ്ക് പ്രവചിക്കുന്നു.  

Tags: സമ്പദ് പ്രതിസന്ധിഇന്ത്യയുടെ ജിഡിപി വളര്‍ച്ചഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥEconomic Growth’ഇന്ത്യയുടെ ജിഡിപിജിഡിപിrbiസാമ്പത്തിക വര്‍ഷംലോക ബാങ്ക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

പുതിയ വാര്‍ത്തകള്‍

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.