Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ട്രെയിനില്‍ തീകൊളുത്തിയ പ്രതി ഷാരൂഖ് സൈഫി പിടിയിലായതായി റിപ്പോര്‍ട്ട്; ബുലന്ദ്ഷഹറില്‍ ഒളിവില്‍ കഴിഞ്ഞ സൈഫിയെ പിടിച്ചത് യുപി എടിഎസ്

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കസ്ബ സിയാന മേഖലയില്‍ നിന്ന് ഉത്തര്‍പ്രദേശ് എടിഎസ് സംഘം കസ്റ്റഡിയില്‍ എടുത്തന്നെന്നാണ് റിപ്പോര്‍ട്ട്.

Janmabhumi Online by Janmabhumi Online
Apr 4, 2023, 12:11 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി:  ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ പെട്രോളൊഴിച്ചു തീവച്ച കേസിലെ പ്രതിയെ ഉത്തര്‍ പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയതായി റിപ്പോര്‍ട്ട്. ഹിന്ദി ദിനപത്രം ദൈനിക് ഭാസ്‌കര്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ സച്ചിന്‍ ഗുപ്തയും ഐഎഎന്‍എസ് അസിസ്റ്റന്റ് എഡിറ്റര്‍ അതുല്‍ കൃഷനും ഇതു സംബന്ധിച്ച വിവരങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.  ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കസ്ബ സിയാന മേഖലയില്‍ നിന്ന് ഉത്തര്‍പ്രദേശ് എടിഎസ് സംഘം കസ്റ്റഡിയില്‍ എടുത്തന്നെന്നാണ് റിപ്പോര്‍ട്ട്.  

ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് അനുസരിച്ച് സെയ്ഫി പത്താം ക്ലാസ് പാസായിട്ടുണ്ട്. ഏകദേശം 8 വര്‍ഷമായി ആശാരിപ്പണിയിലാണ്. അദ്ദേഹത്തിന് 4 സഹോദരന്മാരുണ്ട്, അവരില്‍ 2 പേര്‍ ഗാസിയാബാദിലും 2 പേര്‍ ബുലന്ദ്ഷഹറിലും താമസിക്കുകയാണ്. സൈഫിയും സഹോദരങ്ങളും മരപ്പണി ജോലിയിലാണ്. സാധാരണയായി ജോലി ആവശ്യത്തിനായാണ് ഡല്‍ഹിയിലേക്ക് പോകുന്നത്. എന്നാല്‍ സെയ്ഫി എങ്ങനെ കേരളത്തിലെത്തിയെന്ന് അറിയില്ലെന്ന് പ്രതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) നാലംഗ സംഘം തിങ്കളാഴ്ച സംഭവസ്ഥലം സന്ദര്‍ശിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് സംഘം സംശയിക്കുന്നുണ്ട്.  എന്നാല്‍, അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല.

സംഭവത്തിന് ശേഷം കോഴിക്കോട് എലത്തൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ട്രാക്കില്‍ ഒരു വയസുള്ള കുട്ടിയും സ്ത്രീയുമടക്കം മൂന്ന് പേരുടെ മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തി. പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗും പോലീസ് കണ്ടെടുത്തിരുന്നു. ഇതില്‍ നിന്നു ലഭിച്ച ചില വിവരങ്ങളാണ് പ്രതിയെ പറ്റിയുള്ള സൂചനയിലേക്ക് നയിച്ചത്. കേരളത്തില്‍ നിന്നുള്ള പോലീസ് സംഘവും നോയിഡ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തെരച്ചിലിലാണ്.

Tags: കുറ്റാരോപിതന്‍തീവണ്ടിupattackfireഎടിഎസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവന്തപുരത്ത് പോളിടെക്‌നിക് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

World

ചര്‍ച്ചയ്‌ക്കുള്ള സന്നദ്ധതയ്‌ക്കു പിന്നാലെ ഉക്രെയ്നിനെതിരെ 477 ഡ്രോണുകളും 60 മിസൈലുകളും തൊടുത്ത് റഷ്യ

Kerala

കൊല്ലത്ത് ട്രാന്‍സിറ്റ് ഹോമില്‍ നിന്ന് ചാടി പ്പോയ റഷ്യന്‍ യുവാവിനെ പിടികൂടി

Kerala

ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ചു,സംഭവം കൊച്ചിയില്‍

Kerala

കണ്ണൂര്‍, കോഴിക്കോട്,കൊല്ലം ജില്ലകളില്‍ തെരുവുനായ ആക്രമണം

പുതിയ വാര്‍ത്തകള്‍

ആദ്യം എംവിആര്‍, മകന്‍, പിന്നാലെ റവാഡ… കൂത്തുപറമ്പ് രക്തസാക്ഷികളെ മറന്ന് സിപിഎം

റെയില്‍വേയില്‍ അതിവേഗ കുതിപ്പ്

യുജിസി പരിഷ്‌കാരങ്ങളും ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ ബില്ലുകളും

ഹിമാചലിലെ മാണ്ഡിയിൽ മേഘവിസ്ഫോടനം ; എട്ട് വീടുകൾ ഒലിച്ചുപോയി, ഒൻപത് പേരെ കാണാതായി ; ഇന്നും റെഡ് അലേർട്ട്

പ്രണയ നൈരാശ്യത്തിൽ ആണ്‍സുഹൃത്തിനൊപ്പം പുഴയിലേക്ക് ചാടിയ വീട്ടമ്മ നീന്തിരക്ഷപ്പെട്ടു: യുവാവിനെ കാണാനില്ല, തിരച്ചിൽ തുടരുന്നു

മോദി-ട്രംപ് ബന്ധങ്ങൾ മികച്ചത്, പുതിയ വ്യാപാര കരാർ ഇരു രാജ്യങ്ങൾക്കും ഗുണകരം : ഇന്ത്യ-യുഎസ് വ്യാപാര കരാറിന് മുന്നോടിയായി വൈറ്റ് ഹൗസിന്റെ പ്രസ്താവന

മമ്മൂട്ടിയെ ഇനി ചരിത്ര വിദ്യാർഥികൾ പഠിക്കും; സിലബസിൽ ഉൾപ്പെടുത്തി , കോളജ്

പാചക വാതക സിലിണ്ടർ വില കുറഞ്ഞു, നാലു മാസത്തിനിടെ കുറഞ്ഞത് 140 രൂപ

ശരീരത്തിന്റെ നിറം വെളുപ്പ്, എന്നാൽ മുഖം മാത്രം കറുത്ത് വരുന്നോ? എങ്കിൽ ഈ ടെസ്റ്റ് ഉടൻ ചെയ്യണം

ഇനിയും വെള്ളം കുടി മുട്ടിക്കരുത് ! സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies