Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

തീവ്രവാദ ഫണ്ടിങിന് സബ്‌സ്‌ക്രിപ്ഷന്‍ മറ: കട്ടിങ്ങ് സൗത്ത് സ്‌പോണ്‍സര്‍ ചെയ്ത പോര്‍ട്ടലുകളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കുന്നു

കേരള മീഡിയ അക്കാദമിയും കേരള പത്രപ്രവര്‍ത്തക യൂണിയനും കട്ടിങ്ങ് സൗത്ത് കോണ്‍ക്ലേവില്‍ പങ്കാളികളായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2023, 09:19 pm IST
inDefence

ന്യൂദല്‍ഹി: കൊച്ചിയില്‍ നടന്ന  കട്ടിങ്ങ് സൗത്ത് വിഘടനവാദ മീഡിയ കോണ്‍ക്ലേവില്‍  പങ്കാളികളായ ന്യൂസ് മിനിട്ട്, ന്യൂസ് ലൗണ്‍ ട്രി പോര്‍ട്ടലുകളുടെ സാമ്പത്തിക സ്രോതസുകളെ കുറിച്ച് എന്‍ഐഎയും ഇഡിയും അന്വേഷണം ആരംഭിച്ചു.

ഇന്ത്യയില്‍ തീവ്രവാദ ഫണ്ടിങിന് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ സബ്‌സ്‌ക്രിപ്ഷന്‍ മറയാക്കുന്നതായി  തെളിഞ്ഞിരുന്നു.  മറ്റൊരു ജമ്മു കശ്മീര്‍ പൊലീസ് പ്രത്യേക സംഘം എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇക്കാര്യം വെളിപ്പെടുത്തുയും ചെയ്തു.വിദേശ ഫണ്ട് ഉള്‍പ്പെടെ ഇത്തരത്തില്‍ തീവ്രവാദികളുടെ കയ്യിലേക്ക് എത്തുന്നുണ്ട്.

ദേശീയ മുഖ്യധാരാ മാധ്യമങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കിനേക്കാള്‍ പതിന്മടങ്ങ് നിരക്കാണ് തീരെ കുറവു വാര്‍ത്തകളുള്ള ഇത്തരം പോര്‍ട്ടലുകള്‍ ഈടാക്കുന്നത്. കൂടാതെ സബ്‌സ്‌െ്രെകബര്‍മാരെ വിഐപി , വിവിഐപി , ഗെയിം ചേഞ്ചര്‍ തുടങ്ങി വിവിധ കാറ്റഗറികളാക്കി ആയിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെ പിരിച്ചെടുക്കുന്നു.

വിവിഐപി , ഗെയിം ചേഞ്ചര്‍ തുടങ്ങി വിവിധ കാറ്റഗറികളാക്കി ആയിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെ പിരിച്ചെടുക്കുന്നു.  പോര്‍ട്ടല്‍ ഉടമകള്‍ക്ക് കള്ളപ്പണം വെളുപ്പിക്കാനും ഇത്തരം സബ്‌സ്‌ക്രിപ്ഷന്‍ ദുരുപയോഗിക്കുന്നുണ്ട്. പെയ്ഡ് ന്യൂസ് പ്രതിഫലവും ഇത്തരത്തില്‍ സ്വീകരിക്കുന്നുണ്ട്.

ദ് കശ്മീര്‍ വാല ഡിജിറ്റല്‍ മീഡിയയുടെ പേരാണ് കുറ്റപത്രത്തില്‍ എടുത്തു പറയുന്നതെങ്കിലും ഇന്ത്യയില്‍ പലയിടത്തും ഇത്തരം ദുരൂഹമായ സിജിറ്റല്‍ മീഡിയ സബ്‌സ്‌ക്രിപ്ഷന്‍ നിലവിലുണ്ട്.

കൊച്ചിയില്‍ കട്ടിങ്ങ് സൗത്ത്  കോണ്‍ക്ലേവില്‍ പങ്കാളികളായ ന്യൂസ് മിനിട്ട്, ന്യൂസ് ലൗണ്‍ ട്രി പോര്‍ട്ടലുകളും ദുരൂഹമായ സബ്‌സ്‌ക്രിപ്ഷന്‍ മോഡലാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

തീവ്രവാദ സംഘടനകളെ പിന്തുണയ്‌ക്കുന്നവര്‍ സബ്‌സ്‌ക്രിപ്ഷന്‍ മാര്‍ഗത്തില്‍ അയക്കുന്ന തുകകള്‍ ഫലത്തില്‍ ഹവാലയായി വന്‍ തുകയായി തീവ്രവാദികളുടെ കയ്യിലെത്തുന്നു.

സംസ്ഥാന സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള കേരള മീഡിയ അക്കാദമിയും കേരള പത്രപ്രവര്‍ത്തക യൂണിയനും കട്ടിങ്ങ് സൗത്ത്  കോണ്‍ക്ലേവില്‍ പങ്കാളികളായിരുന്നു. പരിപാടിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി രണ്ടിന്റേയും  ഉത്തരവാദിത്വപ്പെട്ടവരേയും ചോദ്യം ചെയ്യും

Tags: kuwjന്യൂസ് ലോന്‍ട്രിമീഡിയ അക്കാദമിന്യൂസ് മിനിട്ട്കട്ടിങ്ങ് സൗത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പോലീസ് നടപടി മാധ്യമ നായാട്ടെന്ന് കെ യുഡബ്ല്യുജെ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം

Kerala

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Kerala

IPRD ഡപ്യൂട്ടി ഡയറക്ടർ ആയിരുന്ന ഡോ. വേണുഗോപാൽ ബിജെപിയിൽ; ജോൺ ബ്രിട്ടാസിന്റെ ഭീഷണിയിലും വഴങ്ങാത്ത ഉദ്യോഗസ്ഥൻ

Kerala

ഗുരുവായൂര്‍ ദേവസ്വം വാര്‍ത്തകള്‍ മാധ്യമങ്ങളെ പിആര്‍ഒ അറിയിക്കുന്നില്ലെന്ന് കേരള പത്രപ്രവർത്തക യൂണിയൻ തൃശൂര്‍ ജില്ലാ കമ്മിറ്റി

Kerala

പോലീസ് നീക്കം മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള ആക്രമണം: കെയുഡബ്ല്യുജെ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.