Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘അദ്വൈതശങ്കരം’ സ്വാഗതസംഘം രൂപീകരിച്ചു; ലോകം നേരിടുന്ന ബൗദ്ധികവെല്ലുവിളികള്‍ക്കുള്ള പരിഹാരം അദ്വൈതദര്‍ശനം: ജെ. നന്ദകുമാര്‍

ഏപ്രില്‍ 29ന് ദല്‍ഹിയില്‍ നടക്കുന്ന ശ്രീശങ്കരജയന്തി ആഘോഷം- അദ്വൈതശങ്കരത്തിന്റെ സ്വാഗതസംഘരൂപീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രവി നായര്‍, എം.ഡി. ജയപ്രകാശ്, എസ്.കെ. നായര്‍, അജികുമാര്‍, ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2023, 08:21 pm IST
inIndia
അദ്വൈതശങ്കരം സ്വാഗതസംഘരൂപീകരണ യോഗത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. രവി നായര്‍, എം.ഡി. ജയപ്രകാശ്, എസ്.കെ. നായര്‍ എന്നിവര്‍ സമീപം

അദ്വൈതശങ്കരം സ്വാഗതസംഘരൂപീകരണ യോഗത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. രവി നായര്‍, എം.ഡി. ജയപ്രകാശ്, എസ്.കെ. നായര്‍ എന്നിവര്‍ സമീപം

ന്യൂദല്‍ഹി: ലോകം നേരിടുന്ന ബൗദ്ധികവെല്ലുവിളിക ള്‍ക്കുള്ള പരിഹാരം ശ്രീ ശങ്കരാചാര്യരുടെ അദ്വൈത ദര്‍ശനമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ഭാരതത്തെ ഏകീകരിച്ച മഹാത്മാവാണ് ശങ്കരന്‍. യോഗസമന്വയത്തിന്റെ വക്താവായിരുന്നു അദ്ദേഹം. കേരളീയരെ സംഘടിപ്പിക്കാനുള്ള കരുത്ത് അദ്വൈതദര്‍ശനത്തിനുണ്ട്. കേരളത്തെ അറിയേണ്ടത് ശങ്കരനിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 29ന് ദല്‍ഹിയില്‍ നടക്കുന്ന ശ്രീശങ്കരജയന്തി ആഘോഷം- അദ്വൈതശങ്കരത്തിന്റെ സ്വാഗതസംഘരൂപീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രവി നായര്‍, എം.ഡി. ജയപ്രകാശ്, എസ്.കെ. നായര്‍, അജികുമാര്‍, ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

സ്വാഗതസംഘം ഭാരവാഹികളായി കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി,  ആര്‍എസ്എസ് ദല്‍ഹി പ്രാന്തസംഘചാലക് കുല്‍ഭൂഷണ്‍ അഹൂജ, ജനസേവ ന്യാസ് ട്രസ്റ്റ് അധ്യക്ഷന്‍  സുഭാഷ് സുനേജ (രക്ഷാധികാരിമാര്‍), അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരാമന്‍ (ചെയര്‍മാന്‍), എ.വി. നായര്‍, രഘുനന്ദന്‍, എം.ഡി. ജയപ്രകാശ്, പി.കെ. രവീന്ദ്രന്‍, ചോലയില്‍ ശശിധരന്‍, എം.ആര്‍. വിജയന്‍, പി.കെ. സുരേഷ്, ജി. ശ്രീദത്തന്‍, കെ. രാജന്‍ (വൈസ് ചെയര്‍മാന്‍മാര്‍), എസ്.കെ. നായര്‍ (ജനറല്‍ കണ്‍ വീനര്‍), വരത്ര ശ്രീകുമാര്‍, വിക്രമന്‍പിള്ള, വി.എസ്. സുഗീഷ്, ജി. ശ്രീജിത്ത് (ജോയിന്റ് കണ്‍വീനര്‍മാര്‍). സബ്കമ്മിറ്റി – ക്ഷേത്രപാലകസംഘം- രമേശ് നമ്പ്യാര്‍ (ചെയര്‍മാന്‍), സുരേഷ് പുഷ്പവിഹാര്‍ (വൈസ് ചെയര്‍മാന്‍). സമരസതാസംഘം – ബാബു പണിക്കര്‍ (ചെയര്‍മാന്‍), പ്രകാശ്, വെങ്കിടേശ്വരന്‍ പോറ്റി(വൈസ് ചെയര്‍മാന്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Tags: Advaitham
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

India

ഭാരതീയര്‍ അദ്വൈതചിന്ത ജീവിതമാക്കിയവര്‍: അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി

Samskriti

അദൈ്വതവും വിശിഷ്ടാദൈ്വതവും

Samskriti

ശ്രീശങ്കരനും അദൈ്വത വാദവും

അദ്വൈതശങ്കരത്തിന്റെ ലോഗോപ്രകാശനം പദ്മശ്രീ പ്രൊഫ. സി.ഐ. ഐസക് നിര്‍വ്വ ഹിക്കുന്നു. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, അദ്വൈതശങ്കരം ജനറല്‍ കണ്‍വീനര്‍ എസ്.കെ. നായര്‍, കെ.പി. ബാലചന്ദ്രന്‍, വിഷ്ണു അരവിന്ദ്, അനഘ നന്ദാനത്ത് എന്നിവര്‍ സമീപം.
Parivar

‘അദ്വൈതശങ്കരം’ ലോഗോ പ്രകാശനം പ്രൊഫ. സി.ഐ. ഐസക് നിര്‍വ്വഹിച്ചു

പുതിയ വാര്‍ത്തകള്‍

ഷട്ടറുകളില്ലാത്ത മണിയാര്‍ ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നു

മണിയാര്‍ ഡാം തുറന്നിട്ടത് മിന്നല്‍ പ്രളയത്തിന് കാരണം; രൂക്ഷമാക്കിയത് സര്‍ക്കാര്‍ അലംഭാവം

13 ദിവസം പിന്നിട്ടിട്ടും പാര്‍ലമെന്റ് സ്തംഭിച്ചുതന്നെ; പ്രതിപക്ഷ ശ്രമം സമ്മേളനം നടക്കാതിരിക്കാന്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.