Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞ ആ നിമിഷം മറക്കാതെ രോഹിണി; ഈ അമൃതകാലത്തില്‍ യുവാക്കള്‍ രാഷ്‌ട്രത്തിന് സമര്‍പ്പിക്കണമെന്ന് രോഹിണി

ഈ അമൃത കാലത്തില്‍ ല്ലാ യുവാക്കളും രാഷ്‌ട്ര നിര്‍മ്മാണത്തില്‍ പങ്കാളിയാകണമെന്ന രോഹിണിയുടെ അഭിപ്രായപ്രകടനത്തിനും നല്ല കയ്യടി കിട്ടി. 75ാം സ്വാതന്ത്ര്യവാര്‍ഷികം മുതല്‍ ഇന്ത്യയുടെ 100ാം സ്വാതന്ത്ര്യവാര്‍ഷികം വരെയുള്ള 25 വര്‍ഷത്തെയാണ് മോദി അമൃതകാല്‍ എന്ന് വിശേഷിപ്പിക്കുന്നത്. പുതുവഴികളിലൂടെ ബിസിനസും മൂലധനവും ആകര്‍ഷിച്ച് ഈ അമൃതകാലത്തില്‍ ഇന്ത്യയെ പുതിയൊരു ലോകശക്തിയായി ഉയര്‍ത്തുക എന്നതാണ് മോദിയുടെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2023, 06:33 pm IST
inIndia

തിരുവനന്തപുരം:  ഇക്കഴിഞ്ഞ ജനവരി 23ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷിക ദിനത്തിലാണ് രോഹിണി എന്ന തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിക്ക് ആ ഭാഗ്യം ലഭിച്ചത്. പാര്‍ലമെന്‍റിന്റെ സെന്‍ട്രല്‍ ഹാളില്‍ പ്രസംഗിക്കാനുള്ള ആ ഭാഗ്യം. ‘നിങ്ങള്‍ എനിക്ക് രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം’ എന്ന സുഭാഷ് ചന്ദ്രബോസിന്റെ ആഹ്വാനമുള്‍പ്പെടെ ഓര്‍മ്മിച്ച് രോഹിണി പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാളില്‍ നടത്തിയ പ്രസംഗത്തിന് പ്രധാനമന്ത്രി മോദിയും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും  ഉള്‍പ്പെടെ കയ്യടിച്ചു.  

പിന്നീട് പ്രധാനമന്ത്രിയുടെ വസതിയില്‍ മോദിയോടൊപ്പം കൂടിക്കാഴ്ചയ്‌ക്കും രോഹിണിയ്‌ക്ക് അവസരം ലഭിച്ചു. ആ മുഹൂര്‍ത്തം ജീവിതത്തില്‍ മറക്കില്ലെന്ന് രോഹിണി. കാരണം പ്രധാനമന്ത്രി ചോദിച്ച ഒരു ചോദ്യത്തിന് രോഹിണിയ്‌ക്കാണ് ഉത്തരം പറയാന്‍ അവസരം ലഭിച്ചത്.  

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ എന്ത് ഗുണങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണമെന്നാണ് തോന്നുന്നത്? എന്നതായിരുന്നു മോദിയുടെ ചോദ്യം. അതിന് രോഹിണി നല്‍കിയ മറുപടി ഇതായിരുന്നു::”വിദേശത്തായിരുന്നിട്ട് കൂടി എല്ലാ ഇന്ത്യക്കാരെയും ജാതി, മതം, ദേശം, ഭാഷ എന്നീ വേര്‍തിരിവുകള്‍ക്കപ്പുറം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ഒന്നിപ്പിക്കുകുയം പോരാടുകയും ചെയ്ത നേതാവാണ് നേതാജി. അതുപോലെ ഇന്ന് രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി ജാതി, വര്‍ണ്ണം, ദേശം,ഭാഷ എന്നിവയ്‌ക്കപ്പുറം എല്ലാ ഇന്ത്യക്കാരെയും ഒന്നിപ്പിച്ച് രാജ്യപുരോഗതിയ്‌ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്ന സുഭാഷ് ചന്ദ്രബോസിന്റെ സ്വപ്നം പിന്തുടരണമെന്നതാണ് തന്റെ സ്വപ്നമെന്നായിരുന്നു രോഹിണിയുടെ മറുപടി.  

പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാളില്‍ പ്രസംഗിക്കുമ്പോള്‍ രോഹിണി മറ്റൊരു പ്രധാനകാര്യവും അടിവരയിട്ട് പറഞ്ഞു: അടുത്ത 25 വര്‍ഷങ്ങളില്‍ അമൃതകാലാണ്. ഈ അമൃത കാലത്തില്‍  രാഷ്‌ട്ര നിര്‍മ്മാണത്തില്‍ എല്ലാ യുവാക്കളും പങ്കാളിയാകുക എന്നത് പ്രധാനമാണെന്ന രോഹിണിയുടെ അഭിപ്രായപ്രകടനത്തിനും നല്ല കയ്യടി കിട്ടി.  എല്ലാ ശുഭകാര്യങ്ങളും ചെയ്യാനുള്ള മുഹൂര്‍ത്തമാണ് അമൃതകാല്‍. എന്നാല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിലാണ് മോദി അമൃത കാല്‍ എന്ന സങ്കല്‍പം അവതരിപ്പിച്ചത്. 75ാം സ്വാതന്ത്ര്യവാര്‍ഷികം മുതല്‍ ഇന്ത്യയുടെ 100ാം സ്വാതന്ത്ര്യവാര്‍ഷികം വരെയുള്ള 25 വര്‍ഷത്തെയാണ് മോദി അമൃതകാല്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഈ കാലഘട്ടത്തിലാണ് ഇന്ത്യയെ ലോകശക്തിയായി ഉയര്‍ത്താന്‍ മോദി പദ്ധതിയിട്ടിരിക്കുന്നത്. പുതുവഴികളിലൂടെ ബിസിനസും മൂലധനവും ആകര്‍ഷിച്ച് ഈ അമൃതകാലത്തില്‍ ഇന്ത്യയെ പുതിയൊരു ലോകശക്തിയായി ഉയര്‍ത്തുക എന്നതാണ് മോദിയുടെ ലക്ഷ്യം.  

നെഹ്രുയുവകേന്ദ്ര തിരുവനന്തപുരത്ത് ഹിന്ദിയില്‍ ഒരു പ്രസംഗമത്സരം നടത്തുന്നു എന്ന് അറിഞ്ഞാണ് രോഹിണി പങ്കെടുത്തത്. ഇന്ത്യയില്‍ നിന്നൊട്ടാകെ 27 പേരെ തെരഞ്ഞെടുത്തിരുന്നു. അതില്‍ എട്ട് പേര്‍ക്ക് മാത്രമേ പാര്‍ലമന്‍റിലെ സെന്‍ട്രല്‍ ഹാളില്‍ പ്രസംഗിക്കാന്‍ സാധിക്കൂ. ആ എട്ട് പേരില്‍ ഒരാളാകാന്‍ രോഹിണിക്ക് ഭാഗ്യമുണ്ടായി.  

Tags: lifeപ്രസംഗംനരേന്ദ്രമോദിനേതാജി സുഭാഷ് ചന്ദ്രബോസ്നേതാജിഅമൃതകാലരോഹിണി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സാക്ഷാത്ക്കാരം

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.