Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണ്ണക്കടത്തിന് പുതിയ രീതി; പേനയുടെ റീഫില്ലിനുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ച് കടത്തന്‍ ശ്രമം; കരിപ്പൂരില്‍ 70 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു

കസ്റ്റംസ് പിടിമുറുക്കുന്തോറും സ്വര്‍ണ്ണം കടത്താന്‍ പുതിയ പുതിയ തന്ത്രങ്ങള്‍ തേടുകയാണ് കള്ളക്കടത്തുകാര്‍. ഏറ്റവുമൊടുവില്‍ പേനയുടെ റീഫില്ലിനുള്ളില്‍ സ്വര്‍ണ്ണം ഒളിച്ചുകടത്തുന്ന രീതിയായിരുന്നു നടപ്പാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2023, 07:16 pm IST
inKerala

കരിപ്പൂര്‍: കസ്റ്റംസ് പിടിമുറുക്കുന്തോറും സ്വര്‍ണ്ണം കടത്താന്‍ പുതിയ പുതിയ തന്ത്രങ്ങള്‍ തേടുകയാണ് കള്ളക്കടത്തുകാര്‍. ഏറ്റവുമൊടുവില്‍ പേനയുടെ റീഫില്ലിനുള്ളില്‍ സ്വര്‍ണ്ണം ഒളിച്ചുകടത്തുന്ന രീതിയായിരുന്നു നടപ്പാക്കിയത്.  

കരിപ്പൂരില്‍ വന്നിറങ്ങിയ മൂന്ന് യാത്രക്കാരില്‍ നിന്നായി കസ്റ്റം പിടിച്ചത് 1.3 കിലോഗ്രാം സ്വര്‍ണ്ണമാണ്. ദുബായില്‍ നിന്നും എയറിന്ത്യാ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ മലപ്പുറം കെ.പുരം സ്വദേശിയായ വെള്ളാടത്ത് ഷിഹാബ് (31) കടത്തിയ സ്വര്‍ണ്ണം കസ്റ്റംസ് കണ്ടെത്തിയത് ബോള്‍ പോയിന്‍റ് പേനയ്‌ക്കുള്ളില്‍ നിന്നാണ്. വിദഗ്ധ പരിശോധനയില്‍ റീഫില്ലിനുള്ളില്‍ സ്വര്‍ണ്ണ റോഡുകള്‍ അതിവിദഗ്ധമായി ഒളിപ്പിച്ചിരിക്കുകയാണെന്ന് കണ്ടെത്തി. നാല് സ്വര്‍ണ്ണ റോഡുകള്‍ ചേര്‍ന്നാല്‍ ഏകദേശം 42 ഗ്രാം വരും. ഏകദേശം രണ്ട് ലക്ഷം രൂപ.  

രാത്രി എയറിന്ത്യ വിമാനത്തില്‍ വന്നിറങ്ങിയ കാഞ്ഞങ്ങാട് സ്വദേശി ബേലികോത്ത് ഷാനവാസ് സ്വര്‍ണ്ണം തേച്ച് പിടിച്ച വസ്ത്രങ്ങളുമായാണ് വന്നിറങ്ങിയത്. പാന്‍റ്സും അടിവസ്ത്രങ്ങളും സ്വര്‍ണ്ണം തേച്ച് പിടിപ്പിച്ചവയായിരുന്നു. 1.116 കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്.  

കോഴിക്കോട് ശിവപുരം സ്വദേശി കുന്നുമ്മല്‍ അന്‍സില്‍ ശരീരത്തില്‍ ക്യാപ്സൂളിനകത്ത് ഒളിപ്പിച്ച് 795 ഗ്രാം സ്വര്‍ണ്ണമാണ് കടത്തിയത്. ഏകദേശം 40 ലക്ഷം രൂപ വില വരും.  

Tags: കരിപ്പൂര്‍ വിമാനത്താവളംഐഎസ്goldഎയര്‍പോര്‍ട്ട്smugglingസ്വര്‍ണകടത്ത്സ്വര്‍ക്കടത്തുകേസ്സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.