Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയ്‌ക്ക് ചൈന നിറയെ ആരാധകര്‍; സമൂഹമാധ്യമങ്ങളില്‍ മോദിയെ അവര്‍ വിളിക്കുന്നു: ‘മോദി, അനശ്വരന്‍’

ചൈനയില്‍ ഇന്‍റര്‍നെറ്റ് മോദിയ്‌ക്ക് ചാര്‍ത്തിക്കൊടുത്തിട്ടുള്ള പേര് 'മോദി, ലാവോക്സിയന്‍' എന്നാണ്. എന്താണ് ഇതിന്റെ അര്‍ത്ഥമെന്നോ?- 'മോദി:അനശ്വരന്‍' എന്നാണ് ഇതിന്റെ അര്‍ത്ഥം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2023, 10:21 pm IST
inIndia
മോദി ചൈനീസ് സന്ദര്‍ശന വേളയില്‍

മോദി ചൈനീസ് സന്ദര്‍ശന വേളയില്‍

ന്യൂദല്‍ഹി: ഇന്ത്യയ്‌ക്കെതിരെ അതിര്‍ത്തിയെച്ചൊല്ലി യുദ്ധം നടക്കുമ്പോള്‍ പോലും, ചൈനക്കാര്‍ മോദിയെ വെറുക്കുന്നില്ലെന്ന് മാത്രമല്ല, മോദിയെ ആരാധിക്കുന്ന ചൈനക്കാര്‍ ധാരാളമുണ്ടെന്ന് കണ്ടെത്തല്‍. ചൈനയില്‍ ഇന്‍റര്‍നെറ്റ് മോദിയ്‌ക്ക് ചാര്‍ത്തിക്കൊടുത്തിട്ടുള്ള പേര് ‘മോദി, ലാവോക്സിയന്‍’ എന്നാണ്. എന്താണ് ഇതിന്റെ അര്‍ത്ഥമെന്നോ?- ‘മോദി:അനശ്വരന്‍’ എന്നാണ് ഇതിന്റെ അര്‍ത്ഥം.  

മു ചന്‍ഷന്‍ എന്ന ചൈനക്കാരനായ പത്രപ്രവര്‍ത്തകനാണ് മോദിയെക്കുറിച്ച് ചൈനയിലെ പ്രമുഖ സമൂഹമാധ്യമങ്ങള്‍ ‘മോദി അനശ്വരന്‍’ എന്ന് വിശേഷിപ്പിക്കുന്നതായി അഭിപ്രായപ്പെട്ടത്. ചൈനയിലെ പ്രമുഖ സമൂഹമാധ്യമ പ്ലാറ്റ് ഫോമാണ് സിന വെയ്ബോ. അമേരിക്കയില്‍ ട്വിറ്ററും ഫെയ്സ്ബുക്കും എങ്ങിനെയാണോ അങ്ങിനെയാണ് ചൈനയില്‍ സിന വെയ്ബോ. ഏകദേശം 58.2 കോടി ചൈനക്കാര്‍ സിനോ വെയ്ബോ ഉപയോഗിക്കുന്നു. ഈ സമൂഹമാധ്യമഅക്കൗണ്ടുകളിലാണ് ചൈനക്കാര്‍ മോദിയെ അനശ്വരന്‍ എന്ന വിശേഷിപ്പിക്കുന്നത്.  

അമേരിക്ക, റഷ്യ തുടങ്ങിയ വന്‍ അധികാരങ്ങളുള്ള ലോകരാഷ്‌ട്രങ്ങളില്‍ മോദിയ്‌ക്കുള്ള പ്രശസ്തിയും മോദിയുെ രൂപവുമാണ് ഇങ്ങിനെ വിളിക്കാന്‍ ചൈനക്കാരെ പ്രേരിപ്പിക്കുന്നതത്രെ. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയുടെ പേരില്‍ യുദ്ധം നടക്കുമ്പോള്‍ പോലും ചൈനക്കാര്‍ മോദിയെ അനശ്വരന്‍ എന്നാണത്രെ സമൂഹമാധ്യമങ്ങളില്‍ വിശേഷിപ്പിച്ചിരുന്നത്. മോദിയുടെ വേഷവിധാനവും ശാരീരിക രൂപവും ഇങ്ങിനെ വിളിക്കാന്‍ ചൈനക്കാരെ പ്രേരിപ്പിക്കുന്നു. ഒപ്പം മോദിക്ക് ലോകത്തിലെ വന്‍രാഷ്‌ട്രങ്ങളുടെ ഇടയിലുള്ള സ്വാധീനവും ഇങ്ങിനെ വിളിക്കാന്‍ കാരണമാകുന്നു.  

Tags: chinaനരേന്ദ്രമോദിSocial Mediaആരാധകര്‍വെയ്ബോസമൂഹ മാധ്യമ പ്ലാറ്റ് ഫോമുകള്‍സിന വെയ്ബോമു ചന്‍ഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

Kerala

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.