Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയോട് പ്രതികരണവും ചര്‍ച്ചയും വേണ്ടെന്നാണ് ഇസ്ലാമിക ഗ്രൂപ്പുകളുടെ തീരുമാനമെന്ന് രാമസിംഹന്‍

കേരളത്തില്‍ 1921ല്‍ നടന്ന ഹിന്ദു വംശഹത്യയുടെ കഥപറയുന്ന '1921: പുഴ മുതല്‍ പുഴ വരെ' എന്ന സിനിമയോട് പ്രതികരിക്കാതെ മൗനം പാലിക്കുക എന്ന തന്ത്രമാണ് കേരളത്തിലെ ഇസ്ലാമിക ഗ്രൂപ്പുകള്‍ കൈക്കൊണ്ടതെന്ന് രാമസിംഹന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2023, 09:41 pm IST
inEntertainment

തിരുവനന്തപുരം: കേരളത്തില്‍ 1921ല്‍ നടന്ന ഹിന്ദു വംശഹത്യയുടെ കഥപറയുന്ന ‘1921: പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയോട് പ്രതികരിക്കാതെ മൗനം പാലിക്കുക എന്ന തന്ത്രമാണ് കേരളത്തിലെ ഇസ്ലാമിക ഗ്രൂപ്പുകള്‍ കൈക്കൊണ്ടതെന്ന് രാമസിംഹന്‍.  

മീഡിയ വണ്ണിന്റെ മുന്‍ ദല്‍ഹി ബ്യൂറോ ചീഫ് റഷീഷുദ്ദീന്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ഇങ്ങിനെയാണ്:”എന്റെ പത്താം ക്‌ളാസ് സഹപാഠികളിലൊരാൾ ഇന്നലെ താനൊരു സിനിമക്ക് പോകുന്ന വിവരം സ്‌കൂൾ ഗ്രൂപ്പിനെ അറിയിച്ചു. സിനിമയുടെ പേര് ഞാൻ പറയുന്നില്ല. പക്ഷെ അത്രയും ലാഘവത്തോടെ ആരും കാണാൻ പോകാത്ത, പോകുന്നുണ്ടെങ്കിൽ തന്നെ തലയിൽ മുണ്ടിട്ട് മാത്രം തിയേറ്ററിൽ പോകുന്ന ടൈപ്പ് സിനിമയാണത്. “

ഈ ഫേസ്ബുക്ക് കുറിപ്പില്‍ റഷീദുദ്ദീന്‍ സിനിമയുടെ പേര് ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന് പറയുന്നില്ല.  

പുഴ മുതല്‍ പുഴ വരെ എന്ന സിനിമയെക്കുറിച്ച് പ്രതകരിച്ചാലും ചര്‍ച്ചചെയ്താലും വിമര്‍ശിച്ചാലും ആ സിനിമ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടേയ്‌ക്കും എന്ന ഭയമാണ് ഇസ്ലാമിക ഗ്രൂപ്പുകളിലുള്ളത്. സമൂഹമാധ്യമങ്ങളിലും പുഴ മുതല്‍ പുഴ വരെ നമ്മളായിട്ട് വലിച്ചിഴയ്‌ക്കരുത് എന്ന കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നതായി പറയുന്നു. അങ്ങിനെ ചര്‍ച്ച ചെയ്താല്‍ സിനിമ വൈറലാകുമോ എന്ന ഭയമാണ് അവര്‍ക്കുള്ളത്.  

മൗനം പാലിച്ച്, സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇല്ലാതാക്കുക എന്ന തന്ത്രമാണ് അവര്‍ പയറ്റുന്നത്. ഇടത് ക്യാമ്പുകളിലും ഇടത് ബുദ്ധിജീവികള്‍ക്കിടയിലും ഇതേ തന്ത്രം തന്നെയാണ് പയറ്റപ്പെടുന്നത്. ആരും 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമയെക്കുറിച്ച് അനുകൂലമായോ പ്രതികൂലമായോ ഒരു അഭിപ്രായവും പറയുന്നില്ല.  

സിനിമ വിവാദമായാല്‍ സിനിമയുടെ റേറ്റിങ്ങ് കൂടും. അപ്പോള്‍ രാജവ്യാപകമായി സിനിമ ശ്രദ്ധേയമാകും. അതാണ് കശ്മീര്‍ ഫയല്‍സിന്റെ കാര്യത്തില്‍ സംഭവിച്ചത്. അങ്ങിനെ വന്നാല്‍ ദേശീയ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാകും. അതുകൊണ്ട് സമൂഹമാധ്യമങ്ങളില്‍പ്പോലും സിനിമയുടെ പേര് പോലും ഉച്ചരിക്കേണ്ട എന്ന നിയമമാണ് പലരും പാലിക്കുന്നത്.  

Tags: Malabar Hindu Genocide Day1921ലെ മലബാര്‍ കലാപംപുഴ മുതല്‍ പുഴ വരെരാമസിംഹന്‍1921 പുഴ മുതല്‍ പുഴ വരെMalabar Rebellion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മലബാര്‍ കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് മൗനം പാലിച്ചു: ജെ.പി. നദ്ദ

Kerala

ബി.ജെ.പിയില്‍നിന്ന് ആരെങ്കിലും വിട്ടുപോകുന്നുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് കെ സുരേന്ദ്രന്‍; കലാകാരന്‍മാര്‍ക്ക് നല്‍കുന്നത് മുന്തിയ പരിഗണന

Kerala

സ്വതന്ത്ര അഭിപ്രായം പറയണമെന്ന് രാമസിംഹന്‍, ബി ജെ പി വിടുന്നുവെങ്കിലും ഹിന്ദുവായി തുടരും

India

വാരിയംകുന്നന്‍’ എന്ന വന്‍മരം വീണു, ഇനി ലിസ്റ്റില്‍ ‘സവര്‍ക്കര്‍’; പുതിയ സിനിമ ചെയ്യാനൊരുങ്ങി രാമസിംഹന്‍

Kerala

പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു ‘ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം’

പുതിയ വാര്‍ത്തകള്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.