Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് ടോപ് ഹെല്‍ത്ത് കെയര്‍ ലീഡറായി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വ്യവസായി മുഹമ്മദ് മിയാന്‍ദാദ്

ആതുര സേവന രംഗത്തിന്റെ വളര്‍ച്ചയ്‌ക്കായി മിയാന്‍ദാദിന്റെ നൂതന സമീപനവും, പ്രതിബദ്ധതയുമാണ് ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് 2023 ലെ മികച്ച 100 ഹെല്‍ത്ത് കെയര്‍ ലീഡര്‍മാരില്‍ ഒരാളായി അദ്ദേഹത്തെ തിരഞ്ഞെടുക്കാന്‍ കാരണമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2023, 05:06 pm IST
in Business

33 ഹോള്‍ഡിംഗ്‌സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും, നസീം ഹെല്‍ത്ത് കെയര്‍ എം ഡി യുമായ മുഹമ്മദ് മിയാന്‍ദാദ് വി.പി  ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റിന്റെ 2023 -ലെ ടോപ് 100 ഹെല്‍ത്ത് കെയര്‍ ലീഡര്‍മാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം സ്വദേശിയാണ് മുഹമ്മദ് മിയാന്‍ദാദ് വി.പി.

ഖത്തറില്‍ നിന്ന് ഈ അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്ന നാല് ആരോഗ്യ പ്രവര്‍ത്തകരില്‍  ഏക ഇന്ത്യക്കാരനാണ് മിയാന്‍ദാദ്. മിയാന്‍ദാദിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വം നസീം ഹെല്‍ത്ത്‌കെയറിനെ ഖത്തറിലെ ആരോഗ്യ മേഖലയ്‌ക്ക് തന്നെ ഒരു വഴികാട്ടിയാക്കി മാറ്റി.  

അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നസീം ഹെല്‍ത്ത്‌കെയര്‍ ഏറെ അറിയപ്പെടുന്ന മെഡിക്കല്‍ സ്ഥാപനം എന്ന നിലയില്‍, അത്യാധുനിക  സൗകര്യങ്ങളോടെ, തങ്ങളുടെ 7 ബ്രാഞ്ചുകളിലൂടെ പ്രതിമാസം 95 രാജ്യങ്ങളില്‍ നിന്നുള്ള 90,000 ത്തിലധികം രോഗികള്‍ക്ക് പരിചരണം നല്‍കുന്നു. ഇതിനു പുറമെ 33 ഹോള്‍ഡിംഗ്‌സ് 2022-ല്‍ അത്യാധുനിക ശസ്ത്രക്രിയാ സേവനങ്ങള്‍ നല്‍കുന്ന സര്‍ജിക്കല്‍ സെന്ററും ആരംഭിച്ചിട്ടുണ്ട്.  

ആതുര സേവന രംഗത്തിന്റെ വളര്‍ച്ചയ്‌ക്കായി മിയാന്‍ദാദിന്റെ നൂതന സമീപനവും, പ്രതിബദ്ധതയുമാണ് ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് 2023 ലെ മികച്ച 100 ഹെല്‍ത്ത് കെയര്‍ ലീഡര്‍മാരില്‍ ഒരാളായി അദ്ദേഹത്തെ തിരഞ്ഞെടുക്കാന്‍ കാരണമായത്. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റില്‍ 15 വര്‍ഷത്തിലേറെയുള്ള പരിചയസമ്പത്തോടെ അദ്ദേഹം ഖത്തറിലെ ഏറ്റവും വലിയ സ്വകാര്യ ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍ എന്ന നിലയിലേക്ക് നസീം ഹെല്‍ത്ത് കെയറിനെ നയിച്ചു. മിയാന്‍ദാദിന്റെ തന്ത്രപരമായ വീക്ഷണവും പ്രവര്‍ത്തന വൈദഗ്ധ്യവും  നസീമിനെ ഏറ്റവും മികച്ച രോഗി പരിചരണം നല്‍കുന്നതിനും, ആരോഗ്യമേഖല വ്യവസായത്തില്‍  മുന്‍നിരയില്‍ തുടരാനും പ്രാപ്തമാക്കി.  

നസീം ഹെല്‍ത്ത്‌കെയറിന്റെ മാനേജിംഗ് ഡയറക്ടര്‍ എന്ന പദവിക്ക് പുറമേ,  മറ്റുവിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 33 ഹോള്‍ഡിംഗ്‌സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുംകൂടിയാണ് മിയാന്‍ദാദ്, ഇത് കൂടാതെ 2023-ല്‍ പ്രോപ്പര്‍ട്ടി ഡെവലപ്പ്‌മെന്റില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുകയാണ് ഇവരുടെ ഗ്രൂപ്പ്.

ലോകമെമ്പാടുമുള്ള ഏഴ് രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 33 ഹോള്‍ഡിംഗ്‌സാണ് മിയാന്‍ദാദിന്റെ കീഴില്‍  ഈ വ്യവസായങ്ങളെയെല്ലാം നയിക്കുന്നത്. ഫോബ്‌സ് മിഡില്‍ ഈസ്റ്റിന്റെ ടോപ് ഹെല്‍ത്ത് കെയര്‍ ലീഡര്‍ എന്ന അംഗീകാരം  വ്യത്യസ്ത മേഖലകളിലായി മികച്ച സേവനങ്ങളും ഉല്‍പ്പന്നങ്ങളും നല്‍കാനുള്ള  മുഹമ്മദ് മിയാന്‍ദാദിന്റെ പ്രതിബദ്ധതയ്‌ക്കുള്ള അംഗീകാരമാണ്.

Tags: ഫോബ്സ്ബിസിനസ്സ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ബൈജു രവീന്ദ്രന്‍ സമ്പന്നപ്പട്ടികയില്‍ നിന്നും പുറത്ത്; ബെംഗളൂരുവിലെ വലിയ ഓഫീസ് ബൈജൂസ് ഒഴിഞ്ഞു

Kerala

കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന ആറ് വ്യാപാരസ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

Business

ലോര്‍ഡ് വിശ്വകര്‍മ ട്രസ്റ്റ് ബാങ്ക് സ്ഥാപിക്കുന്നു

World

രാഷ്‌ട്രപതി ദ്രൗപതി മുര്‍മു സെര്‍ബിയയില്‍ ; ഇന്ത്യന്‍ രാഷ്‌ട്രപതി സെര്‍ബിയ സന്ദര്‍ശിക്കുന്നത് ആദ്യമായി

Business

വിപണിജ്ഞാനം ഇല്ലാത്തവര്‍ക്കും ഓഹരിവിപണിയില്‍ നിക്ഷേപിക്കാം; സഹായിക്കാന്‍ സ്മാര്‍ട് ബാസ്‌ക്കറ്റ്

പുതിയ വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

അപ്രതീക്ഷിത ധനയോഗവും ആഗ്രഹിച്ച കാര്യവിജയവും നേടാം… സമ്പൂർണ്ണ രാശിഫലം (05 ജൂൺ 2026) – AI ജ്യോതിഷം

അണ്ണാമലൈ രാജിവെയ്‌ക്കില്ല, പുതിയ പാര്‍ട്ടിയും രൂപീകരിക്കില്ല: പ്രഖ്യാപനവുമായി നൈനാര്‍ രാജേന്ദ്രന്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

ആനയറയിലെ സിപിഎം ഓഫീസ് ഒഴിപ്പിച്ചതോടെ മേയര്‍ രാജേഷിന് ഇരട്ടപ്പേര്…ബുള്‍ഡോസര്‍ മേയര്‍

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.