Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കേരളത്തില്‍ ഇളക്കമുണ്ടാക്കി; ‘പുഴ മുതല്‍ പുഴ വരെ’ അമേരിക്കയിലേക്കൊഴുകുമെന്ന് രാമസിംഹൻ

എല്ലാവരും പുറത്തു പറയാന്‍ ഭയന്ന 1921ലെ ഹിന്ദു വംശഹത്യയുടെ കഥ നിര്‍ഭയം രാമസിംഹന്‍ തുറന്നുപറഞ്ഞ സിനിമയാണ് 'പുഴ മുതല്‍ പുഴ വരെ'. കേരളത്തില്‍ റിലീസ് ചെയ്ത 81 തിയറ്ററുകളില്‍ വലിയ ഇളക്കമുണ്ടാക്കാന്‍ രാമസിംഹന്റെ സിനിമയ്‌ക്ക് സാധിച്ചു. രണ്ടാം വാരത്തിലേക്ക് കടന്ന സിനിമയുടെ പ്രദര്‍ശനം കേരളത്തില്‍ തുടരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2023, 04:30 pm IST
inEntertainment

തിരുവനന്തപുരം: എല്ലാവരും പുറത്തു പറയാന്‍ ഭയന്ന 1921ലെ ഹിന്ദു വംശഹത്യയുടെ കഥ നിര്‍ഭയം  രാമസിംഹന്‍  തുറന്നുപറഞ്ഞ സിനിമയാണ് ‘പുഴ മുതല്‍ പുഴ വരെ’.  കേരളത്തില്‍ റിലീസ് ചെയ്ത 81 തിയറ്ററുകളില്‍ വലിയ ഇളക്കമുണ്ടാക്കാന്‍ രാമസിംഹന്റെ സിനിമയ്‌ക്ക് സാധിച്ചു. രണ്ടാം വാരത്തിലേക്ക് കടന്ന സിനിമയുടെ പ്രദര്‍ശനം കേരളത്തില്‍ തുടരുകയാണ്.  

അതിനിടെ  ‘പുഴ മുതല്‍ പുഴ വരെ’ അമേരിക്കയിൽ റിലീസിന് ഒരുങ്ങുകയാണെന്ന് രാമസിംഹന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.  ‘പുഴ അമേരിക്കയിലേക്കൊഴുകാൻ  പോകുന്നു’, എന്നാണ് രാമസിംഹൻ കുറിച്ചത്.  

തലൈവാസല്‍ വിജയ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തിയത്. ജോയ് മാത്യുവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 1921ലെ കലാപത്തിന്സാക്ഷികളായവരുടെ ഇപ്പോഴത്തെ തലമുറയില്‍പ്പെട്ട പലരും ഈ സിനിമ കണ്ട് കരഞ്ഞുപോയിരുന്നു. പലരും രാമസിംഹനെ കെട്ടിപ്പിടിച്ച് നന്ദി അറിയിച്ചു. ചില ക്ഷേത്രക്കമ്മിറ്റികള്‍ കൂട്ടത്തോടെ ടിക്കറ്റെടുത്ത് വിശ്വാസികളെ തിയറ്ററുകളിലേക്ക്കൊണ്ട് വന്നിരുന്നു. സിനിമ കണ്ട ഹിന്ദു പ്രേക്ഷകരുടെ വൈകാരികമായ പ്രതികരണങ്ങള്‍ പറഞ്ഞറിയിക്കുക പ്രയാസം. കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി കരഞ്ഞുകൊണ്ട് പറഞ്ഞത് ഈ സിനിമ വിജയിപ്പിക്കണം, ഇനിയും ഹിന്ദു ഇത് കണ്ടില്ലെന്ന്  നടിച്ചാല്‍ സമുദായം തന്നെ ഇല്ലാതാകുമെന്നാണ്.  

“ഇത് കാണാൻ ആളുകൾ ഉണ്ടാകില്ല എന്നവർ പറഞ്ഞു. അരുവി പതിയെ പുഴയായി മാറി. കോഴിക്കോടും എറണാകുളത്തുമെല്ലാം തിയറ്ററുകൾ നിറഞ്ഞ് കവിയുന്നത് കാണുമ്പോൾ എനിക്ക് സന്തോഷമുണ്ട്. എവിടെയും വീണിട്ടില്ല കേട്ടോ. ഈ സീസണിൽ മറ്റെല്ലാ സിനിമകളും തകർന്ന് അടിഞ്ഞപ്പോൾ, ആരും തിയറ്ററിലേക്ക് വരാത്ത സീസണിൽ പുഴ ഒഴുകുന്നുണ്ടെങ്കിൽ നമ്മൾ വിജയിച്ചു. നമ്മൾ എന്ത് ഉദ്ദേശിച്ചോ അത് സംഭവിച്ചു.” – സിനിമയുടെ വിജയത്തോടുള്ള രാമസിംഹന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു. 

Tags: Malabar Hindu Genocide Day1921ലെ മലബാര്‍ കലാപംമലബാര്‍ കലാപംഹിന്ദു വംശഹത്യപുഴ മുതല്‍ പുഴ വരെരാമസിംഹന്‍1921 പുഴ മുതല്‍ പുഴ വരെMalabar Rebellion
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മലബാര്‍ കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് മൗനം പാലിച്ചു: ജെ.പി. നദ്ദ

Kerala

ബി.ജെ.പിയില്‍നിന്ന് ആരെങ്കിലും വിട്ടുപോകുന്നുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് കെ സുരേന്ദ്രന്‍; കലാകാരന്‍മാര്‍ക്ക് നല്‍കുന്നത് മുന്തിയ പരിഗണന

Kerala

സ്വതന്ത്ര അഭിപ്രായം പറയണമെന്ന് രാമസിംഹന്‍, ബി ജെ പി വിടുന്നുവെങ്കിലും ഹിന്ദുവായി തുടരും

India

വാരിയംകുന്നന്‍’ എന്ന വന്‍മരം വീണു, ഇനി ലിസ്റ്റില്‍ ‘സവര്‍ക്കര്‍’; പുതിയ സിനിമ ചെയ്യാനൊരുങ്ങി രാമസിംഹന്‍

Kerala

പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു ‘ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.