Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഓക്സിജന്‍ ഊരിമാറ്റിയതായി പരാതി: യുവാവ് നാല് മാസമായി അബോധാവസ്ഥയില്‍, തൃശൂർ മെഡിക്കല്‍ കോളേജിനെതിരെ കുടുംബം

20 ലക്ഷം ഇതുവരെ ആശുപത്രിയില്‍ ചെലവാക്കി. മകനെയോര്‍ത്ത് വേദനിക്കുകയാണ് അശോകനും ഭാര്യ കമലയും. സ്വകാര്യ സ്‌കൂളില്‍ സുരക്ഷാ ജീവനക്കാരനായിരുന്നു അലീഷ് (36) എന്ന യുവാവ്.

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
Mar 14, 2023, 11:03 am IST
in Thrissur

കാഞ്ഞാണി: ഓക്സിജന്‍ ഊരിമാറ്റിയതിനെ തുടര്‍ന്ന് യുവാവ് നാല് മാസമായി അബോധാവസ്ഥയിലായെന്ന് പരാതി. തൃശൂർ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജിനെതിരെയാണ് കുടുംബം പരാതി ഉന്നയിക്കുന്നത്.  നാല് മാസം മുമ്പുണ്ടായ അപകടത്തില്‍ പരിക്കേറ്റ അലീഷ് എന്ന യുവാവ് ഇപ്പോഴും അബോധാവസ്ഥയിലാണ്. 20 ലക്ഷം ഇതുവരെ ആശുപത്രിയില്‍ ചെലവാക്കി. മകനെയോര്‍ത്ത് വേദനിക്കുകയാണ് അശോകനും ഭാര്യ കമലയും. സ്വകാര്യ സ്‌കൂളില്‍ സുരക്ഷാ  ജീവനക്കാരനായിരുന്നു അലീഷ് (36) എന്ന യുവാവ്.  

കഴിഞ്ഞ നവംബർ 5 ന് അലീഷ് ജോലി കഴിഞ്ഞു ബൈക്കില്‍ വരുമ്പോള്‍ ഏത്തായി ഭാഗത്ത് വച്ച്  ടെമ്പോയുമായി  ഇടിച്ചു.  തോളെല്ലുകളും വാരിയെല്ലുകളും പൊട്ടി. ചേറ്റുവയിലെ ടി.എം. ആശുപത്രിയിലും തുടര്‍ന്ന് ജൂബിലി മിഷന്‍ ആശുപത്രിയിലുമെത്തിച്ചു. അപ്പോഴും ബോധം വന്നിരുന്നില്ല. ഇവിടുത്തെ ചികിത്സക്കായി വേണ്ടിവന്ന ഒന്നര ലക്ഷം രൂപ ബില്ലടച്ച ശേഷം മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അലീഷിനെ മാറ്റി. മൂന്ന് ദിവസം വെന്റിലേറ്ററില്‍ കിടന്നു. ഇടക്ക് ഓര്‍മ്മ അല്‍പം വന്നത് ആശ്വാസമായി.  അടുത്ത ദിവസം പുലര്‍ച്ചെ രണ്ടിന് വെന്റിലേറ്റര്‍ ഐ.സി.യു.വില്‍ നിന്ന് സാധാരണ ഐ.സി.യു.വിലേക്ക് അലീഷിനെ മാറ്റിയത് കുടുംബം അറിഞ്ഞില്ലെന്ന് പറയുന്നു. പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും ശ്വാസം കിട്ടാതെ ഗുരുതരാവസ്ഥയായി. ബോധം വീണ്ടും പോയി. ഓക്സിജന്‍ കിട്ടാത്തതാണ് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു.

ഇവിടെ നിന്നാണ് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് അലീഷിനെ അബോധാവസ്ഥയില്‍ എത്തിക്കുന്നത്. ഒരാഴ്‌ച്ചക്കാലം ഈ കിടപ്പ് കിടന്നു. പിന്നീട് ആളെ തിരിച്ചറിയുന്നില്ലെങ്കിലും തല അനക്കി തുടങ്ങി. ശരീരം തളര്‍ന്ന അവസ്ഥയില്‍ തന്നെയായിരുന്നു. ആശുപത്രിയില്‍ മാസങ്ങള്‍ തങ്ങേണ്ടി വന്നതോടെ ബില്ലും ഉയര്‍ന്നു. ബന്ധുക്കളും സുമനസുകളും ചേര്‍ന്ന് സമാഹരിച്ചു നല്‍കിയ 15 ലക്ഷം ഉപയോഗിച്ച് ആശുപത്രി ബില്‍ അടച്ചു. തുടര്‍ ചികിത്സക്ക് പണമില്ലാതായതോടെ അലീഷിനെ ഇപ്പോള്‍ വീട്ടിലേക്ക് മാറ്റിയിരിക്കയാണ്.

തയ്യല്‍ക്കാരനായിരുന്ന അശോകന് മൂന്ന് വര്‍ഷം മുമ്പ് രോഗം ബാധിച്ചതോടെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. കമല തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. സാമ്പത്തികമായി നട്ടംതിരിഞ്ഞതോടെ താമസിച്ചിരുന്ന വീട് വിറ്റ് ആ വീട്ടില്‍ തന്നെ 5000 രൂപ വാടകക്കാണ് ഇവരുടെ താമസമിപ്പോള്‍.

അലീഷിന് രണ്ട് സഹോദരങ്ങളാണ്. അലീനയും അനൂപും. അലീന വിവാഹിതയാണ്. അനൂപ് വെല്‍ഡിങ്ങ് ജോലിക്കാരനാണ്. അലീഷിന് അപകടം പറ്റിയ ശേഷം ശുശ്രൂഷിക്കാനായി നില്‍ക്കുന്നത് മൂലം ജോലി ഉപേക്ഷിക്കേണ്ടി വന്നു. കോമ സ്റ്റേജിലുള്ള അലീഷിന്റെ തിരിച്ചു വരവിന് കാത്തിരിക്കുകയാണ് ഈ കുടുംബം.

Tags: Thrissuraccidentയുവാവ്ഓക്‌സിജന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ ബസ് മറിഞ്ഞ് ആറ് പേർ മരിച്ചു, പത്ത് പേർക്ക് പരിക്ക്

Kerala

ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം, നാട്ടുകാർ ഓടിയെത്തിയെങ്കിലും മറിയം ബീവിയെ രക്ഷിക്കാനായില്ല

India

ലഡാക്കിൽ ചീറ്റ ലൈറ്റ് ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് പരിക്ക് ; മേജർ ജനറലിനും പരിക്കേറ്റു

ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത
Kerala

കൊലവിളിയുമായി കൊമ്പന്‍, മരണത്തെ നേരില്‍ക്കണ്ട നടുക്കത്തില്‍ സംഗീത

Kerala

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

പുതിയ വാര്‍ത്തകള്‍

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

എന്താണ് പ്രാണപ്രതിഷ്ഠ? ……

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

ഇന്ത്യന്‍ നേവിയുടെ സ്കോര്‍പീന്‍ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലിന് ബാറ്ററി നിര്‍മ്മിക്കുന്നത് തദ്ദേശക്കമ്പനിയായ എക്സൈഡ്…ലാഭിക്കുന്നത് 18.8 കോടി രൂപ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : 19 സി പി എം പ്രവര്‍ത്തകര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.