Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാവിയുമുടുത്ത്, ഒരു സന്യാസിയെപ്പോലെ ജീവിച്ച, സംഗീതത്തെ മാത്രം തപം ചെയ്തയാള്‍: ഓസ്കാര്‍ നേടിയ കീരവാണിയെക്കുറിച്ച് കൈതപ്രം

"കാവിയുമുടുത്ത്, ഒരു സന്യാസിയെപ്പോലെ ജീവിച്ച, സംഗീതത്തെ മാത്രം തപം ചെയ്ത് ജീവിച്ച വ്യക്തിയാണ് കീരവാണി"- ഓസ്കാര്‍ പുരസ്കാരം ഇന്ത്യയിലേക്ക് കൊണ്ടുവന്ന സംഗീതസംവിധായകന്‍ കീരവാണിയെക്കുറിച്ച് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വാക്കുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2023, 08:50 pm IST
inKerala

കോഴിക്കോട്: “കാവിയുമുടുത്ത്, ഒരു സന്യാസിയെപ്പോലെ ജീവിച്ച, സംഗീതത്തെ മാത്രം തപം ചെയ്ത് ജീവിച്ച വ്യക്തിയാണ് കീരവാണി”- ഓസ്കാര്‍ പുരസ്കാരം ഇന്ത്യയിലേക്ക് കൊണ്ടുവന്ന സംഗീതസംവിധായകന്‍ കീരവാണിയെക്കുറിച്ച് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വാക്കുകള്‍. മമ്മൂട്ടി നായകനായ ‘സൂര്യമാനസം’ എന്ന സിനിമയ്‌ക്ക് സംഗീതം നല്‍കിയത് കീരവാണിയാണ്. വരികള്‍ എഴുതിയത് കൈതപ്രവും. ഹാര്‍മോണിയത്തില്‍ എപ്പോഴും മൂകാംബിക ദേവിയുടെ പടം വെച്ചിട്ടുണ്ടെന്നും സദാ പ്രാര്‍ത്ഥനാനിരതനാണെന്നും കൈതപ്രം പറയുന്നു.  

“കാഷായ വസ്ത്രധാരിയായി ഇരിയ്‌ക്കും. വരികള്‍ നല്‍കി സിനിമയിലെ സിറ്റുവേഷന്‍ പറഞ്ഞുകൊടുത്താല്‍ അതിന് ഏറ്റവും അനുയോജ്യമായ ട്യൂണ്‍ തന്നെ ഹാര്‍മോണിയത്തില്‍ നിന്നും കീരവാണി കൊണ്ടുവരും. പിന്നെ സംഗീതത്തെ മാത്രം തപം ചെയ്തുള്ള, വേറൊന്നിനെക്കുറിച്ചും ചിന്തയില്ലാത്ത വ്യക്തിയാണ്.”  – കൈതപ്രം പറയുന്നു.  

കീരവാണി ഒരു കാലത്ത് അഞ്ചുവര്‍ഷത്തോളം ഭാര്യയില്‍ നിന്നകന്ന് ക്ഷേത്രത്തില്‍ മാത്രം ഉറക്കം പതിവാക്കിയ ഒരു ജീവിതം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അത് ജ്യോത്സ്യന്റെ പ്രവചനപ്രകാരമായിരുന്നു. ഭാര്യയുമായി അടുത്ത് ജീവിച്ചാല്‍ ഭാര്യ മരിയ്‌ക്കുമെന്നും അതുകൊണ്ട് അഞ്ച് വര്‍ഷക്കാലം ഭാര്യയുമായി അകന്ന് ജീവിക്കണമെന്നുമായിരുന്നു ജ്യോതിഷിയുടെ പ്രവചനം. ഇക്കാലയളവില്‍ കാഷായമുടുത്ത് പ്രാര്‍ത്ഥന മാത്രമായി ജീവിച്ച വ്യക്തിയായിരുന്നു കീരവാണി. 

Tags: സംഗീതസംവിധായകന്‍ കീരവാണിഓസ്കാറെഓസ്കാര്‍ 95ലോകാരോഗ്യ സംഘടനസിനിമാരംഗംഓസ്‌കാര്‍കീരവാണിസന്യാസിസംഗീത സംവിധായകന്‍Kaithapramനാട്ടു നാട്ടു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംന്യാസിമാര്‍ നയിക്കുന്ന ധര്‍മസന്ദേശയാത്ര കോഴിക്കോട് എത്തിയപ്പോള്‍.
Kerala

ധര്‍മ്മസന്ദേശയാത്രയ്‌ക്ക് ആയിരങ്ങളുടെ വരവേല്‍പ്പ്

Music

വടക്കന്‍ വീരഗാഥയില്‍ പാട്ട് വേണ്ടെന്ന് മമ്മൂട്ടിയും എംടിയും; ഇന്ദുലേഖ കണ്‍തുറന്നു, ചന്ദനലേപസുഗന്ധം, കളരിവിളക്ക് തെളിഞ്ഞതാണോ..വന്നപ്പോള്‍

Kerala

ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

Music

ബോളിവുഡ് നടന്‍ രണ്‍ബീര്‍ മകള്‍ക്ക് ‘ഉണ്ണി വാവാവോ’ പാടിക്കൊടുക്കുമ്പോള്‍ അറിയുക…. ഇരയിമ്മന്‍തമ്പിയില്‍ തുടങ്ങുന്ന താരാട്ട് പാട്ടിന്റെ  സമൃദ്ധി 

Music

സമഗമപസാനി നിധമ…ഔസേപ്പച്ചന്‍ പാടിക്കൊടുത്തു…ഉടനെ കൈതപ്രത്തിന്റെ വരികള്‍ വന്നു സമയമിതപൂര്‍വ്വ സായാഹ്നം….അതാണ് കൈതപ്രം!

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.