Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

38 ഡിഗ്രിക്ക് മേളിലേക്ക് ഉയര്‍ന്ന് താപനില; വിയര്‍ത്തൊലിച്ച് ജനങ്ങള്‍; ശക്തമായ മഴയ്‌ക്ക് 15 വരെ കാക്കണം

കോട്ടയം-36.5, കോഴിക്കോട്-36.4, വെള്ളാനിക്കര-36.4, പുനലൂര്‍-35.6, സിയാല്‍ കൊച്ചി-35.6, പാലക്കാട്-35.3, കണ്ണൂര്‍-35.2, തിരുവനന്തപുരം-34.2, ആലപ്പുഴ-34.2, കരിപ്പൂര്‍ എയര്‍പോര്‍ട്ട്-33.8, കൊച്ചി-32.4, തിരുവനന്തപുരം എയര്‍പോര്‍ട്ട്-32.3 എന്നിങ്ങനെയാണ് താപനില. കണ്ണൂര്‍ ജില്ലയിലെ മിക്ക സ്റ്റേഷനുകളിലും 38ന് മുകളിലാണ് താപനില. മലപ്പുറം, പാലക്കാട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട(മലയോര മേഖല ഒഴികെ), തിരുവനന്തപുരം(വടക്കന്‍ മേഖല) ജില്ലകളില്‍ 36 മുതല്‍ 38 ഡിഗ്രി വരെയാണ് താപനില.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2023, 09:13 pm IST
inKerala

തൊടുപുഴ: സംസ്ഥാനത്തെ താപനിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ വരുമ്പോഴും ഉഷ്ണത്തിന് കുറവില്ല. ഇന്നലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് കണ്ണൂര്‍ ജില്ലയിലെ ചെമ്പേരിയിലാണ്-40.5 ഡിഗ്രി സെല്‍ഷ്യസ്. ജില്ലയിലെ തന്നെ ആറളം-39.9, ഇരിക്കൂര്‍-39.7, അയ്യന്‍കുന്ന്-39.4, കണ്ണൂര്‍ എയര്‍പോര്‍ട്ട്-38.7, ചെറുവാഞ്ചേരി-38.4 വീതം താപനില രേഖപ്പെടുത്തി.

കോട്ടയം-36.5, കോഴിക്കോട്-36.4, വെള്ളാനിക്കര-36.4, പുനലൂര്‍-35.6, സിയാല്‍ കൊച്ചി-35.6, പാലക്കാട്-35.3, കണ്ണൂര്‍-35.2, തിരുവനന്തപുരം-34.2, ആലപ്പുഴ-34.2, കരിപ്പൂര്‍ എയര്‍പോര്‍ട്ട്-33.8, കൊച്ചി-32.4, തിരുവനന്തപുരം എയര്‍പോര്‍ട്ട്-32.3 എന്നിങ്ങനെയാണ് താപനില. കണ്ണൂര്‍ ജില്ലയിലെ മിക്ക സ്റ്റേഷനുകളിലും 38ന് മുകളിലാണ് താപനില. മലപ്പുറം, പാലക്കാട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട(മലയോര മേഖല ഒഴികെ), തിരുവനന്തപുരം(വടക്കന്‍ മേഖല) ജില്ലകളില്‍ 36 മുതല്‍ 38 ഡിഗ്രി വരെയാണ് താപനില.

ഉച്ചവരെ വെയിലിന്റെ ചൂടിനെ മാത്രം സഹിച്ചാല്‍ മതിയെങ്കിലും പിന്നീടുള്ള ഉഷ്ണമാണ് ജനങ്ങളെ ഏറ്റവും അധികം വലയ്‌ക്കുന്നത്. വെയില്‍ ഏല്‍ക്കാതെ മുറിക്കുള്ളില്‍ ഫാന്‍ ഉപയോഗിച്ച് പോലും ഇരിക്കാന്‍ പറ്റാത്ത സാഹചര്യം. രാത്രി വൈകുന്നത് വരെ കടുത്ത രീതിയിലുള്ള പുഴുങ്ങലാണ്. മനുഷ്യ ശരീരത്തിലെ താപനില നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് വിയര്‍പ്പാണ്. ആര്‍ദ്രത കൂടി നില്‍ക്കുന്ന സമയമായതിനാല്‍ ശരീരം വിയര്‍ത്താലും ഇത് ബാഷ്പീകരിച്ച് പോകാന്‍ കൂടുതല്‍ സമയം എടുക്കും. ഇതോടെ വിയര്‍ത്തൊലിച്ച് ശരീരം ആവിയില്‍ പുഴുങ്ങുന്നത് പോലെ അനുഭവപ്പെടും. ഈ സാഹചര്യം വരും ദിവസങ്ങളിലും കേരളത്തില്‍ തുടരുമെന്നാണ് നിഗമനം.

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ടെങ്കിലും ശക്തമായ മഴ 15-ാം തിയതിയോടെയാണ് പ്രതീക്ഷിക്കുന്നത്. ഈ മഴ കൃത്യമായി ലഭിച്ചില്ലെങ്കില്‍ കനത്ത ചൂടിലേക്കാകും കേരളം പോകുക. ഇത് കൃഷിനാശം, ജലക്ഷാമം, വൈദ്യുതി ക്ഷാമം ഉള്‍പ്പെടെയുള്ളവയിലേക്കും നയിക്കും. ഇന്നലെ വൈദ്യുതി ഉപഭോഗം വീണ്ടുമുയര്‍ന്ന് 88.0575 മില്യണ്‍ യൂണിറ്റിലെത്തി. ചൂടിനൊപ്പം പരീക്ഷാക്കാലം കൂടി ആരംഭിച്ചതാണ് ഇതിന് കാരണം.

Tags: keralatemperatureSummer
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.