Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐജിഎസ്ടി: അഞ്ചു വര്‍ഷം, കൊച്ചി സോണില്‍ മാത്രം ലഭിച്ചത് 11,062 കോടി; കേരളത്തിന് കിട്ടേണ്ടത് 4646 കോടി; മന്ത്രി ബാലഗോപാല്‍ പറഞ്ഞത് നുണയോ; കണക്കുണ്ട്

നിയമസഭയില്‍ മന്ത്രി ബാലഗോപാല്‍ ഈ വിഷയത്തില്‍ നല്കിയ മറുപടി ശരിയോ എന്ന് പാര്‍ലമെന്റില്‍ എംപി എന്‍.കെ. പ്രേമചന്ദ്രന്‍ കേന്ദ്ര ധനമന്ത്രിയോട് വിവരം ആരാഞ്ഞിരുന്നു. മന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞ മറുപടി വലിയ ചര്‍ച്ചയാകുകയും വിവാദമാകുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2023, 10:00 am IST
inKerala

കോഴിക്കോട്: ഐജിഎസ്ടിയെക്കുറിച്ച് സംസ്ഥാനത്തിന്റെ പക്കല്‍ കണക്കൊന്നുമില്ലെന്നും കേന്ദ്രം തരുന്നില്ലെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞത് നുണയോ. കേരളത്തില്‍ കണക്കുണ്ട്, കിട്ടാനുള്ളത് 4646 കോടി രൂപയാണ്. ഇത് സംബന്ധിച്ച് കൊച്ചി ജിഎസ്ടി കമ്മിഷണറേറ്റില്‍നിന്ന് കിട്ടിയ വിവരങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കണക്കുകള്‍ എല്ലാം കൃത്യമായി ലഭ്യവുമാണ്.

നിയമസഭയില്‍ മന്ത്രി ബാലഗോപാല്‍ ഈ വിഷയത്തില്‍ നല്കിയ മറുപടി ശരിയോ എന്ന് പാര്‍ലമെന്റില്‍ എംപി എന്‍.കെ. പ്രേമചന്ദ്രന്‍ കേന്ദ്ര ധനമന്ത്രിയോട് വിവരം ആരാഞ്ഞിരുന്നു. മന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞ മറുപടി വലിയ ചര്‍ച്ചയാകുകയും വിവാദമാകുകയും ചെയ്തു. എന്നാല്‍, ഐഡിഎസ്ടി കാര്യത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി ബാലഗോപാലിനെതിരേ പ്രതിപക്ഷം മിണ്ടിയില്ല. ഇപ്പോള്‍ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരി സമ്പാദിച്ച ഔദ്യോഗിക രേഖ പ്രകാരം മന്ത്രി ബാലഗോപാലിന്റെ മറുപടി തെറ്റാണെന്ന് വ്യക്തമാകുകയാണ്. ഐജിഎസ്ടി ഇനത്തില്‍ കൊച്ചി കമ്മിഷണറേറ്റ് പരിധിയില്‍ 2017-2018 മുതല്‍ 2021-22 വരെ ലഭിച്ചത് 11,062 കോടി രൂപയാണ്.

15-ാം ധനകാര്യ കമ്മിഷന്റെ നിര്‍ദേശ പ്രകാരം കേരളത്തിന് നികുതിയുടെ 42 ശതമാനം ലഭിക്കണം. അങ്ങനെവരുമ്പോള്‍ സംസ്ഥാനത്തിന് ലഭിക്കേണ്ടത് 4646 കോടി രൂപയാണ്. ഈ കണക്ക് ഐജിഎസ്ടിയുടെ കൊച്ചി കമ്മിഷണറേറ്റില്‍നിന്ന് ലഭിക്കുമെങ്കില്‍ സംസ്ഥാന ധനമന്ത്രിക്ക് കിട്ടുന്നില്ല, അറിയിക്കുന്നില്ല എന്നു പറയുന്നത് അസത്യം, അല്ലെങ്കില്‍ സര്‍ക്കാര്‍ സംവിധാനത്തിലെ പിഴവ് ആണ് കാരണമെന്ന് ധനകാര്യ-ഭരണ നിര്‍വഹണ വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് സെന്‍ട്രല്‍ ടാക്‌സ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസിന്റെ കൊച്ചി കമ്മിഷണറുടെ ഓഫീസ് നല്കിയ മറുപടിയിലെ വിവരങ്ങള്‍ ഇങ്ങനെയാണ്. വര്‍ഷം, നികുതി എന്ന ക്രമത്തില്‍- 2017-18 സാമ്പത്തിക വര്‍ഷം: 1340 കോടി, 2018-19: 1927, 2019-20: 2489, 2020-21: 2166, 2021-22: 3140.

Tags: keralaകേരള സര്‍ക്കാര്‍കെ.എന്‍. ബാലഗോപാല്‍അക്കൗണ്ട്ഐജിഎസ് ടി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.