Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

പൂവും പ്രസാദവുമായി ഓസ്റ്റിൻ കെ എച് എൻ എ യ്‌ക്ക് ഉജ്ജ്വല തുടക്കം ;കെ എച് എൻ എ യുടെ ഓസ്റ്റിനിലെ ശുഭാരംഭം.

ആശിഷ് സൗദമ്മ, നിഷാന്ത് നായർ, ശ്രീജിത്ത് നമ്പ്യാർ, രാജ് ലാൽ, എന്നിവർ സംഘടകരായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2023, 09:51 am IST
in US

അനിൽ ആറന്മുള 

ഓസ്റ്റിൻ ടെക്സാസ്: ഹ്യൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെയും ശ്രീ മീനാക്ഷി ക്ഷേത്രത്തിലെയും  പായസനിവേദ്യവും ഉണ്ണിയപ്പവും നാരങ്ങാമാലയും പ്രസാദവും  ഓസ്റ്റിനിലെ പ്രവർത്തകർക്കും കുടുംബങ്ങൾക്കും കൈമാറി ഒരു വേറിട്ട തുടക്കം കുറിച്ചായിരുന്നു കെ എച് എൻ എ യുടെ ഓസ്റ്റിനിലെ ശുഭാരംഭം. 

പ്രസിഡണ്ട് ജി കെ പിള്ളയോടൊപ്പം ഹ്യൂസ്റ്റണിൽനിന്നെത്തിയ  പ്രവർത്തകർക്ക് ഊഷ്മളമായ സ്വീകരണം ഒരുക്കി ഓസ്റ്റിനിലെ കൂട്ടായ്‌മ. ആദ്യമായി രൂപീകരിച്ച ഓസ്റ്റിൻ കെ എച് എൻ എ യിൽപെട്ട അൻപതോളം കുടുംബങ്ങൾ ഒത്തുചേർന്നാണ് ശുഭാരംഭം സംഘടിപ്പിച്ചത്. 

മൈഥിലി നമ്പൂതിരി ആലപിച്ച പ്രാർഥന ശ്ലോകത്തിനു ശേഷം പ്രസിഡണ്ട് ജി കെ പിള്ള, കൺവെൻഷൻ ചെയർമാൻ രഞ്ജിത്ത് പിള്ള, ട്രസ്റ്റീ ബോർഡ് അംഗം സോമരാജൻ നായർ, ഓസ്റ്റിൻ കെ എച് എൻ എ കോർഡിനേറ്റർ മഹേഷ് നായർ, സിറ്റി വൈസ് പ്രസിഡണ്ട് പരമേശ്വരൻ നമ്പൂതിരി, അമ്പിളി ശ്യാം എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. പൊതു സമ്മേളനത്തിൽ പരമേശ്വരൻ നമ്പൂതിരി സ്വാഗതം ആശംശിച്ചു. 

കെ എച് എൻ എ യുടെ ലക്ഷ്യങ്ങളും പ്രവർത്തനവും ജി കെ പിള്ള തന്റെ ഉത്ഘാടന പ്രസംഗത്തിൽ വിവരിച്ചു. 2023 നവംബറിൽ ഹ്യൂസ്റ്റനിൽ നടക്കുന്ന കൺവൻഷന്റെ പ്രവർത്തനങ്ങളും പ്രത്യേകതകളും ചെയർമാൻ രഞ്ജിത് പിള്ള വിവരിച്ചു. സോമരാജൻ നായർ, ഡോ. ബിജു പിള്ള, അനിൽ ആറന്മുള എന്നിവരും സംസാരിച്ചു. ശ്രീദേവി ദീപു പരിപാടികൾക്ക് എംസി ആയിരുന്നു. 
 

ഓസ്റ്റിനിലെ കുടുംബങ്ങൾ ഒത്തുചേർന്ന് കുട്ടികൾക്കും വനിതകൾക്കും ഉപയുക്തമായ കെ എച് എൻ എ യുടെ പരിപാടികൾ ഓസ്റ്റിനിൽ ഉടൻ ആരംഭിക്കുമെന്ന് നന്ദി പ്രകാശന വേളയിൽ ഓസ്റ്റിൻ കോർഡിനേറ്റർ മഹേഷ്‌ നായർ പറഞ്ഞു. രജിസ്‌ട്രേഷൻ ഉത്ഘാടനവേളയിൽ ഓസ്റ്റിനിൽനിന്നുള്ള നാൽപതു കുടുംബങ്ങളുടെ രെജിസ്ട്രേഷൻ മഹേഷ് നായർ റീജിയണൽ വൈസ് പ്രസിഡണ്ട് പൊടിയമ്മ പിള്ളക്ക്  കൈമാറി. 

കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടു. ഗോവിന്ദൻ നമ്പൂതിരി അവതരിപ്പിച്ച ഫ്ലൂട്ട്, അക്ഷിത ദീപു അവതരിപ്പിച്ച നൃത്തം എന്നിവ കാണികളുടെ പ്രശംസ നേടി.  കൺവെൻഷൻ കൺവീനർ അശോകൻ കേശവൻ, വിവിധ കമ്മറ്റികളിൽ അംഗങ്ങളായ അനിത മധു, ഗിരിജ ബാബു, ഡോ. വസന്ത അശോകൻ, മിനി നായർ, രമണി പിള്ള, ശശിധരൻ പിള്ള, മധു ചേരിക്കൽ, ജയകുമാർ, ഗോപകുമാർ എന്നിവരും പങ്കെടുത്തു. 

ഓസ്റ്റിനിൽ നിന്നുള്ള ആശിഷ് സൗദമ്മ, നിഷാന്ത് നായർ, ശ്രീജിത്ത് നമ്പ്യാർ, രാജ് ലാൽ, എന്നിവർ സംഘടകരായിരുന്നു. 

Tags: khna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

News

കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31 അപേക്ഷിക്കാം

US

തിരുവനന്തപുരം മേയർ വി.വി. രാജേഷുമായി കെഎച്ച്എൻഎയുടെ പ്രത്യേക ഓൺലൈൻ സംവാദം ഫെബ്രുവരി 21ന്

Kerala

ധർമ്മസേവനത്തിന് നേതൃത്വം; മഹാമാഘ അന്നദാനത്തിന് 5 ലക്ഷം രൂപ സമർപ്പിച്ച് കെ.എച്ച്.എൻ.എ

US

കെ.എച്ച്.എൻ.എ കേരള സ്കോളർഷിപ്പ് നിധി സമാഹരണ പ്രവർത്തനങ്ങൾക്ക് ശുഭാരംഭം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.