Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ മലയാള ഓണ്‍ലൈന്‍ നിഘണ്ടു തയ്യാറാക്കും: മാധ്യമ ഭാഷ സ്റ്റൈൽ ബുക്ക് ഒരുക്കാൻ മീഡിയ അക്കാദമി

ജന്മഭൂമിയെ പ്രതിനിധീകരിച്ച് എഡിറ്റര്‍ കെ എന്‍ ആര്‍ നമ്പൂതിരി, ഓണ്‍ലൈന്‍ എഡിറ്റര്‍ പി ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2023, 10:59 pm IST
in Kerala

തിരുവനന്തപുരം:  ലിപി ഏകീകരിച്ച് മലയാളത്തില്‍ ഓണ്‍ലൈന്‍ നിഘണ്ടു തയ്യാറാക്കുമെന്ന് ചീഫ് സെക്രട്ടറി ഡോ വി  പി ജോയി. ശ്രീകണ്‌ഠേസ്വരം നിഘണ്ടുവില്‍ 75000 വാക്കുകള്‍ ഉണ്ട്.  ഇപ്പോള്‍ ഒന്നേകാല്‍ ലക്ഷത്തോളം വാക്കുകള്‍ ഉണ്ടെന്നാണ് കണക്ക്. അന്യഭാഷകളില്‍നിന്ന് സ്വീകരിച്ചുകൊണ്ടിരിക്കുന്ന വാക്കുകള്‍ ധാരാളം ഉണ്ട്  ഇതെല്ലാം ഏകീകരിച്ചാകും നിഘണ്ടു. . മലയാള മാധ്യമ ഭാഷാ ശൈലീ പുസ്തകം തയാറാക്കുന്നതിനായുള്ള കേരള മീഡിയ അക്കാദമിയുടെ വട്ടമേശ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. വാര്‍ത്തയ്‌ക്ക് ഉപയോഗിക്കാന്‍ തെരഞ്ഞെടുക്കുന്ന വാക്കുകളിലൂടെ മാധ്യമങ്ങള്‍ ഏതു പക്ഷത്തു നില്‍ക്കുന്നവരാണെന്നു വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. .

മാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷയുടെ ഐകരൂപ്യം കണ്ടെത്തുകയാണ് സമ്മേളനത്തിന്റെ  ലക്ഷ്യമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു പറഞ്ഞു. ലിംഗസമത്വ പദങ്ങള്‍ കണ്ടെത്തുക, ലിംഗ വര്‍ണ്ണ വിവേചനം ഉള്ള വാക്കുകളെ ഒഴിവാക്കുക, ന്യൂജന്‍ വാക്കുകളുടെ പട്ടിക തയ്യാറാക്കുക,  പുതുവാക്കുകള്‍ ശേഖരിക്കുക എന്നിവയാണ് മാധ്യമ ഭാഷാ വട്ടമേശ സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയും മാധ്യമ സ്ഥാപന പ്രതിനിധികളെയും ഭാഷാ പണ്ഡിതരെയും ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ച സംഘടിപ്പിച്ചത്.1981ൽ മീഡിയ അക്കാദമി പത്രഭാഷാ ശില്പശാല സംഘടിപ്പിച്ചിരുന്നു

ജന്മഭൂമിയെ പ്രതിനിധീകരിച്ച് എഡിറ്റര്‍ കെ എന്‍ ആര്‍ നമ്പൂതിരി, ഓണ്‍ലൈന്‍ എഡിറ്റര്‍ പി ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, ഡോ.ബി.ഇഖ്ബാല്‍, ഡോ.സെബാസ്റ്റ്യന്‍ പോള്‍, തോമസ് ജേക്കബ്, കെ.സി.നാരായണന്‍, ഡോ. പി.കെ.രാജശേഖരന്‍, എന്‍.പി.ചന്ദ്രശേഖരന്‍, പി.പി.ശശീന്ദ്രന്‍, ശ്രീകല എം.എസ്., ബൈജു ചന്ദ്രന്‍, മഞ്ജു വെള്ളായണി, പി.എ. അബ്ദുള്‍ ഗഫൂര്‍, കെ പി മോഹനന്‍ , പാര്‍വതി ദേവി, റാംമോഹന്‍ പാലിയത്ത തുടങ്ങി നിരവധി  പ്രമുഖരും  പങ്കെടുത്തു.

അക്കാദമി വൈസ് ചെയര്‍മാന്‍ ഇ എസ് സുഭാഷ് സ്വാഗതവും  സെക്രട്ടറി കെ ജി സന്തോഷ്  നന്ദിയും പറഞ്ഞു.

Tags: Malayalamമീഡിയ അക്കാദമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

Entertainment

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

Mollywood

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

Mollywood

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

Mollywood

ജന്മനാട്ടില്‍ ടി.കെ. പരീക്കുട്ടിയുടെ ഏക സ്മാരകവും ഇല്ലാതാകുന്നു; കോക്കേഴ്‌സ് സിനിമാശാല പൊളിച്ചു നീക്കുന്നു

പുതിയ വാര്‍ത്തകള്‍

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.