Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയിരക്കണക്കിന് ദേവി ഭക്തര്‍ക്ക് സമര്‍പ്പണ സായൂജ്യം; സത് സംഗമയുടെ അഭിമുഖ്യത്തില്‍ ചെന്നൈയിലും ആറ്റുകാല്‍ പൊങ്കാല നടത്തി

സുനന്ദന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു പൂജാ ചടങ്ങുകള്‍ നടന്നത്. മഹോത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീര്‍ പ്രശസ്ത നര്‍ത്തകി ഗോപികാവര്‍മ്മ പ്രകാശനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2023, 07:42 pm IST
inIndia

ചെന്നൈ: സത് സംഗമയുടെ അഭിമുഖ്യത്തില്‍ ആറ്റുകാല്‍ മഹോത്സവത്തോടനുന്ധിച്ച് നടക്കുന്ന സമൂഹ പൊങ്കാല മീനംമ്പാക്കം എഎം ജെയിന്‍ കോളേജിന് എതിര്‍വശത്തുള്ള ബിന്നി മില്‍സ് ഗ്രൗണ്ടില്‍ വെച്ച് ഡോ.സുനന്ദന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തി. അയിരക്കണക്കിന് ദേവി ഭക്തരാണ് തമിഴ്‌നാട്ടില്‍ അമ്മക്കു മുമ്പില്‍ പൊങ്കാല സമര്‍പ്പിച്ച് സായൂജ്യമടഞ്ഞു.

കഴിഞ്ഞ രണ്ടു വര്‍ഷമായി കൊറോണ നിയന്ത്രണം ഉള്ളതിനാല്‍ പൂജാ ചടങ്ങുകള്‍ മാത്രമായിരുന്നു പൊങ്കാല നടത്തിയിരുന്നത്. ഇത്തവണ വിപുലമായ സജീകരണങ്ങളാണ് പൊങ്കാല സമര്‍പ്പിക്കാന്‍ വന്നവര്‍ക്ക് ഭാരവാഹികള്‍ ഏര്‍പ്പാട് ചെയ്തിരുന്നത്. സുനന്ദന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു പൂജാ ചടങ്ങുകള്‍ നടന്നത്. മഹോത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീര്‍ പ്രശസ്ത നര്‍ത്തകി ഗോപികാവര്‍മ്മ പ്രകാശനം ചെയ്തു.

രാവിലെ 5.30ന് ഗണപതിഹോമം, വൃക്ഷ പൂജ, ഗോപൂജ, നാഗപൂജ, എന്നിവക്ക് ശേഷം ദേവീപൂജ ആരംഭിച്ചു. തുടര്‍ന്ന് 10.30ന് പൊങ്കാല ഭണ്ഡാര അടുപ്പില്‍ തീ പകര്‍ന്നതിന് ശേഷം പൊങ്കാല സമര്‍പ്പിക്കാന്‍ എത്തിയവരുടെ അടുപ്പുകളിലേക്ക് തീ പകര്‍ന്നു. പൊങ്കാല നിവേദ്യം, ദീപാരാധന, അന്നദാനം എന്നിവയും നടന്നു. കൈരളി കലാ സംഘം നംഗനല്ലൂര്‍ അവതരിപ്പിച്ച ചെണ്ടമേളം, ഗായകന്‍ മുരളിയുടെ നേതൃത്വത്തില്‍ ഭക്തി ഗാനമേള, സത്സംഗമ ആദ്ധ്യാത്മിക സമതിയുടെ നേതൃത്വത്തില്‍ ലളിതാസഹസ്രനാമ പാരായണം എന്നിവയും സംഘടിപ്പിച്ചു.

Tags: ചെന്നൈattukal pongala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍
Kerala

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

Kerala

പൊങ്കാലയിട്ട നടി അന്നാരാജന് വിമര്‍ശനം, ഒടുവില്‍ മാപ്പ് പറഞ്ഞ് നടി

Entertainment

കല്യാണം കഴിച്ചത് ഹിന്ദുവിനെ;’ക്രിസ്ത്യാനിയല്ലേ, നിനക്ക് നാണമില്ലേ? ബിജെപിയിലേക്ക് പോവുകയാണോ?’; മറുപടിയുമായി ബീന ആന്റണി

Kerala

ഗായത്രി മന്ത്രവും ഭഗവദ് ഗീതയും കേട്ടാണ്, വളർന്നത്…ആറ്റുകാലില്‍ പൊങ്കാലയിട്ടതിന് ആക്രമിച്ച ജിഹാദികള്‍ക്ക് മറുപടിയുമായി റെനിഷ റഹ്മാന്‍…

Kerala

ചിപ്പിയ്‌ക്ക് ഇത്തവണ പൊങ്കാലയ്‌ക്ക് ഇരട്ടി മധുരം

പുതിയ വാര്‍ത്തകള്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.