Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ആസ്വാദകരെ വൃന്ദാവനത്തിലേക്കാനയിച്ച് ഗായത്രി വിജയലക്ഷ്മി

വ്യത്യസ്ഥ രാഗങ്ങളിലും, ആദിതാളത്തിലും അവര്‍ ചുവടുകള്‍ മാറിമാറി ആടിയപ്പോള്‍, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലും, പരിസരത്തും തടിച്ചുകൂടിയ ആസ്വാദകര്‍ കരഘോഷത്തോടെ ആ നൃത്തവിസ്മയത്തെ എതിരേറ്റു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2023, 05:25 pm IST
inThrissur

കെ. വിജയന്‍ മേനോന്‍

ഗുരുവായൂര്‍: ഭരതമുനിയെ മനസില്‍ ധ്യാനിച്ചും, ശ്രീകൃഷ്ണ ഭക്തിയെ സ്ഫുടം ചെയ്‌തെടുത്തും ഗുരുവായൂര്‍ ദേവസ്വം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കണ്ണനു മുന്നില്‍ തകര്‍ത്താടി ഗായത്രി വിജയലക്ഷ്മി. ഗുരുവായൂര്‍ ക്ഷേത്രോത്സവം അഞ്ചാം ദിവസം അരങ്ങേറിയ ഭരതനാട്യം തിങ്ങിനിറഞ്ഞ ആസ്വാദക ഹൃദയങ്ങളെ വൃന്ദാവനത്തിലേക്കാനയിച്ചു. തിരുവനന്തപുരം പാറ്റൂര്‍ സ്വദേശിനിയാണ് ഇത്തരത്തില്‍ ആസ്വാദകരുടെ മനം കവര്‍ന്ന ഗായത്രി വിജയലക്ഷ്മി.

അണിയറയിലെ പക്കമേളവും, അരങ്ങില്‍ ഗായത്രിയുടെ പതര്‍ച്ചയില്ലാത്ത നാട്യവും ആരാധകരെ ഒട്ടൊന്നുമല്ല വിസ്മയ ലോകത്തേക്കെത്തിച്ചത്. വ്യത്യസ്ഥ രാഗങ്ങളിലും, ആദിതാളത്തിലും അവര്‍ ചുവടുകള്‍ മാറിമാറി ആടിയപ്പോള്‍, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലും, പരിസരത്തും തടിച്ചുകൂടിയ ആസ്വാദകര്‍ കരഘോഷത്തോടെ ആ നൃത്തവിസ്മയത്തെ എതിരേറ്റു. പാപനാശം ശിവകൃതിയില്‍ ഹരഹരപ്രിയ രാഗം ആദിതാളത്തില്‍, ഗണപതി സ്തുതിഗീതത്തോടെയായിരുന്നു. 

ഗായത്രി വിജയലക്ഷ്മി അവതരിപ്പിച്ച ഭരതനാട്യത്തിന്റെ തുടക്കം. തുടര്‍ന്ന് അംബുജം കൃഷ്ണന്‍ രചിച്ച് കര്‍ണരഞ്ജിനി രാഗം, മിശ്രചാപു താളത്തില്‍ ‘ഓം നമോ നാരായണ’ എന്ന നാരായണസ്തുതിയും, ‘പാര്‍ക്ക് പാര്‍ക്കെ’ എന്ന ശ്രീപത്മനാഭ സ്തുതി തുടങ്ങി കാപ്പിരാഗം ആദിതാളത്തില്‍ അംബുജം കൃഷ്ണന്‍ ചിട്ടപ്പെടുത്തിയ ‘ചിന്നചിന്ന പാദം വെയ്‌ത്ത്’എന്ന ശ്രീകൃഷ്ണ സ്തുതിയോടെ ഏഴ് കീര്‍ത്തനങ്ങളുടെ താളത്തില്‍ ചുവടുവെച്ച് ശ്രീഗുരുവായൂരപ്പനെ കൈകൂപ്പി വണങ്ങിയാണ് ഗായത്രി നാട്യവതരണം അവസാനിപ്പിച്ചത്.

തിരുവനന്തപുരം മിഥിലാലയ ഡാന്‍സ് അക്കദമിയിലെ നൃത്താധ്യാപിക മൈഥിലി ടീച്ചറുടെ ശിക്ഷണത്തിലാണ് കഴിഞ്ഞ എട്ടു വര്‍ഷമായി ഗായത്രി വിജയലക്ഷ്മി നൃത്താഭ്യാസം തുടരുന്നത്. ചൊവ്വാഴ്ച അവതരിപ്പിച്ച ഭരതനാട്യത്തില്‍ നാട്ടുവാംഗത്തില്‍ രാധയും, വായ്‌പാട്ടില്‍ പനമറ്റം മധുസൂധനന്‍ നായരും, മൃദംഗത്തില്‍ ജയശങ്കറും, വയലിനില്‍ ശിവകുമാറും പക്കമേളത്തിന് പിന്നണിയില്‍ അണിചേര്‍ന്നതോടെ ഭരതനട്യ നൃത്താവതരണം തികച്ചും അവിസ്മരണീയമായി.

Tags: danceBharatha natyam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം

Kerala

ഡാൻസ് പഠിക്കുന്ന കുട്ടികളിൽ പരിശുദ്ധാത്മാവ് അരൂപികളുടെ സാന്നിധ്യം കാണിക്കും ; ഏതാചാരപ്രകാരമാണ് ഇത് പഠിക്കുന്നതെന്ന് നമുക്കറിയാമെന്ന് കന്യാസ്ത്രീ

Kerala

ഏറ്റുമാനൂരില്‍ ആതിര ഡി. നായര്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

Kerala

മലപ്പുറത്ത് താലപ്പൊലി മഹോത്സവത്തിനിടെ കൂട്ട അടി, സംഘര്‍ഷത്തിന് കാരണം പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം

Entertainment

പാതിരാത്രി’ റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരേ പോലീസ് പിടിച്ചു; വീഡിയോ വൈറൽ

പുതിയ വാര്‍ത്തകള്‍

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.