Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതിരോധ ജാഥയ്‌ക്കിടെ ഇഡി ആരെ വിളിപ്പിച്ചാലും ഭയമില്ല; ഇ.പി. ജയരാജന്റെ ജെന്‍ഡര്‍ ന്യൂട്രാലിറ്റി പരാമര്‍ശം സാമാന്യ മര്യാദയ്‌ക്കുള്ള ചോദ്യം

ബ്രഹ്‌മപുരം വിഷയത്തില്‍ കരാര്‍ നല്‍കുന്നതിന് ആര്‍ക്കും വഴിവിട്ട സഹായം ചെയ്യേണ്ട ആവശ്യം സിപിഎമ്മിനില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതാവല്ല, പാര്‍ട്ടി തന്നെയായാലും വിട്ടുവീഴ്ചയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2023, 01:45 pm IST
inKerala

കൊച്ചി : സിബിഐയെ കൂട്ടിലടച്ച തത്ത എന്ന് വിശേഷിപ്പിച്ചെങ്കില്‍ അതിനേക്കാള്‍ ദയനീയമാണ് ഇഡിയുടെ നിലപാട്. ചോദ്യം ചെയ്യാനായി ആരെ വിളിപ്പിച്ചാലും ഭയമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വിശ്വസ്തനും പ്രൈവറ്റ് സെക്രട്ടറിയുമായ സി.എം.രവീന്ദ്രനെ ഇഡി രണ്ടാം ദിവസവും ചോദ്യം ചെയ്യാനായി വിളിപ്പിച്ചതിന് പിന്നാലെയാണ് എംവി. ഗോവിന്ദന്റെ പ്രതികരണം.  

ഇഡി സത്യത്തില്‍ ഇഴയുകയാണ്. കൂട്ടിലടച്ച തത്തയേക്കാള്‍ ദയനീയമാണ് ഇഡിയുടെ നിലപാട്. ഇഡിക്കും ഭരണഘടനാ സ്ഥാപനങ്ങള്‍ ആര്‍എസ്എസ്വല്‍ക്കരിക്കുന്നതിനും എതിരെയാണ് സിപിഎമ്മിന്റെ ജാഥ. ജനകീയ പ്രതിരോധ ജാഥയ്‌ക്കിടെ ഇഡി ആരെ വിളിപ്പിച്ചാലും ഞങ്ങള്‍ക്കു ഭയമില്ല. ഇഡിയെ ഞങ്ങള്‍ക്കു പേടിയില്ല. 2025 ആകുമ്പോഴേക്കും ഇനിയും ഇഡി പലതും ചെയ്യും. ഞങ്ങള്‍ക്ക് ഒരു ബേജാറുമില്ല. തേസമയം ഇ.പി. ജയരാജന്റ ജെന്‍ഡര്‍ ന്യൂട്രാലിറ്റി പരാമര്‍ശത്തില്‍ എം.വി. ഗോവിന്ദന്‍ പിന്തുണച്ചു. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ വസ്ത്രം ധരിച്ച് വരുന്നതുകൊണ്ട് പ്രതിഷേധങ്ങളില്‍ പോലീസിന് തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നുള്ള പ്രശ്‌നം ചൂണ്ടിക്കാട്ടുക മാത്രമാണ് ജയരാജന്‍ ചെയ്തത്.  

ജയരാജന്റേത് സാമാന്യ മര്യാദയ്‌ക്കുള്ള ചോദ്യമാണ്. അതായത് ആണ്‍കുട്ടികളെപ്പോലെത്തന്നെ മുടി. ആണ്‍കുട്ടികളെപ്പോലെത്തന്നെ ഡ്രസ്. ആണ്‍കുട്ടികളെപ്പോലെത്തന്നെ എല്ലാക്കാര്യങ്ങളും. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായിട്ടും എങ്ങനെയാണ് തിരിച്ചറിയുക എന്നൊരു ചോദ്യം ചോദിച്ചു എന്നല്ലേയുള്ളൂ. അങ്ങനെ നടക്കാന്‍ പാടില്ലാന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അങ്ങനെ ഡ്രസ് ഇടാന്‍ പാടില്ലെന്നും പറഞ്ഞിട്ടില്ല. പോലീസിനു തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയില്‍ വരുന്നു എന്നൊരു കാര്യം ചൂണ്ടിക്കാട്ടിയതാണ് ഇ.പി.ജയരാജന്‍ അതില്‍ വേറെ പ്രശ്‌നമൊന്നുമില്ല’ ഗോവിന്ദന്‍ പറഞ്ഞു.

ബ്രഹ്‌മപുരം ബയോ മൈനിങ് കരാര്‍ പാര്‍ട്ടി നേതാവിന്റെ ബന്ധുവിനു നല്‍കിയെന്ന ആരോപണത്തിലും ഗോവിന്ദന്‍ പ്രതികരിച്ചു. വിഷയത്തില്‍ കരാര്‍ നല്‍കുന്നതിന് ആര്‍ക്കും വഴിവിട്ട സഹായം ചെയ്യേണ്ട ആവശ്യം സിപിഎമ്മിനില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതാവല്ല, പാര്‍ട്ടി തന്നെയായാലും വിട്ടുവീഴ്ചയില്ല. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെതിരായ ബിന്‍ ലാദന്‍ പരാമര്‍ശത്തില്‍ എം.വി. ജയരാജനോട് കാര്യങ്ങള്‍ തിരക്കി.ഇത് വംശീയ പരാമര്‍ശമല്ല.പ്രസംഗത്തിനിടയില്‍ പറഞ്ഞ് പോയതാണ്. പാര്‍ട്ടി ഇത്തരം പരാമര്‍ശങ്ങളെ പിന്തുണക്കുന്നില്ല.  

ഇന്ന് വനിതാ ദിനമാണ്. സ്ത്രീ മുന്നേറ്റത്തിന് ഇത്രയേറെ ചെയ്ത മറ്റൊരു സര്‍ക്കാരില്ല. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ പോവുകയാണ്. ഉടന്‍ നടപ്പാക്കും. വീട് ഞാനാണു പോറ്റുന്നതെന്ന നിലപാട് പുരുഷന്മാര്‍ മാറ്റണം. ബഹുവചനം ഉപയോഗിക്കാനെങ്കിലും ശ്രമിക്കണം. നമ്മളാണ് കുടുംബം പോറ്റുന്നതെന്നു പറയാന്‍ കഴിയണമെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Tags: mv govindanMV Govindan Masterഇ.പി. ജയരാജന്‍ജെന്‍ഡര്‍ ന്യൂട്രാലിറ്റി വസ്ത്രങ്ങള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

Kerala

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

Kerala

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

Kerala

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.