Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ ഡിജിറ്റല്‍ രംഗത്ത് മോദി സര്‍ക്കാര്‍ സൃഷ്ടിച്ച അടിസ്ഥാനസൗകര്യങ്ങളെ പുകഴ്‌ത്തി ബില്‍ ഗേറ്റ്സ്

ഇന്ത്യയിലെ‍ മോജിസര്‍ക്കാര്‍ ഡിജിറ്റല്‍ രംഗത്ത് സൃഷ്ചടിച്ച അടിസ്ഥാനസൗകര്യങ്ങളെ പുകഴ്‌ത്തി ബില്‍ ഗേറ്റ്സ്. ഡിജിറ്റല്‍ രംഗത്ത് നവീനതകള്‍ സൃഷ്ടിക്കാനുതകുന്ന കരുത്തുറ്റ അടിത്തറയാണ് മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2023, 09:44 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയിലെ‍ മോജിസര്‍ക്കാര്‍ ഡിജിറ്റല്‍ രംഗത്ത് സൃഷ്ചടിച്ച അടിസ്ഥാനസൗകര്യങ്ങളെ പുകഴ്‌ത്തി ബില്‍ ഗേറ്റ്സ്. ഡിജിറ്റല്‍ രംഗത്ത്  നവീനതകള്‍ സൃഷ്ടിക്കാനുതകുന്ന കരുത്തുറ്റ അടിത്തറയാണ്  മോദി  സര്‍ക്കാര്‍ ഇന്ത്യയില്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും ബില്‍ ഗേറ്റ്സ്  പറഞ്ഞു.  

ഇത്രയ്‌ക്ക് സമഗ്രമായ ഒരു അടിത്തറ ഇന്ത്യയെപ്പോലെ   മറ്റ് രാജ്യങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ സാധിക്കില്ലെന്നും ബില്‍ഗേറ്റ്സ് പറയുന്നു. ജി20 സമ്മേളനത്തില്‍ ‘എല്ലാവരേയുള്ള ഉള്‍ക്കൊള്ളുന്നതും അതിജീവനശേഷിയുള്ളതുമായ സമ്പദ്ഘടന കെട്ടിപ്പടുക്കല്‍’ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ബില്‍ ഗേറ്റ്സ്. പണമിടപാട് മേഖലയില്‍ സേവനങ്ങള്‍ നടത്താന്‍ ഇന്ത്യയെ പ്രാപ്തമാക്കിയത് ഡിജിറ്റല്‍ ഐഡന്‍റിറ്റി നല്‍കാന്‍ ഇന്ത്യ നടത്തിയ ശ്രമത്തിന്റെ  ഭാഗമായാണെന്നും ബില്‍ഗേറ്റ്സ് ചൂണ്ടിക്കാട്ടി. ഇല്രോണിക്സ് ആന്‍റ് ഐടി മന്ത്രി അശ്വിനി വൈഷ്ണവും യോഗത്തില്‍ സംബന്ധിച്ചിരുന്നു.  

ഗേറ്റ്സ്  ഫൗണ്ടേഷന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക്  അപ്പപ്പോള്‍ കൂലി  നേരിട്ട്  നല്‍കാന്‍ കഴിഞ്ഞതും കാര്‍ഷികമേഖല ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ നവീനതകള്‍ കൊണ്ടുവരാന്‍ കഴിഞ്ഞതും ഇന്ത്യ സൃഷ്ടിച്ച ഡിജിറ്റല്‍ ഇടപാടിനുള്ള അടിസ്ഥാനസൗകര്യം കാരണമാണ്. – ബില്‍ ഗേറ്റ്സ്  പറഞ്ഞു.  

രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ ഉപയോഗയോഗ്യമാകുന്ന  രീതിയില്‍ പരിഹാരങ്ങളാണ് ഇന്ത്യ നല്‍കുന്നതെന്ന് മന്ത്രി അശ്വിനികുമാര്‍ വൈഷ്ണവ്  പറഞ്ഞു. അതിന് ഒരു ഉദാഹരണമാണ് ഇന്ത്യസൃഷ്ടിച്ച ഡിജിറ്റല്‍ പേമെന്‍റിന് സഹായകരമായ യുപിഐ സംവിധാനം. ഒരുവര്‍ഷം ഏകദേശം 150  കോടി  ഡോളറിന്റെ ഡിജിറ്റല്‍ ഇടപാടുകളാണ് രാജ്യത്ത് നടക്കുന്നതെന്നും അശ്വിനികുമാര്‍ വൈഷ്ണവ് പറഞ്ഞു. 

Tags: അശ്വിനി വൈഷ്‌ണോഡിജിറ്റല്‍ പണമിടപാടുകള്‍ഐടി മന്ത്രി അശ്വിനി വൈഷ്‌ണോnarendramodiഡിജിറ്റല്‍ സാങ്കേതിക വിദ്യനരേന്ദ്രമോദിമോഡിdigitalബില്‍ഡിജിറ്റൽ ഇന്ത്യയുപിഐ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

പുതിയ വാര്‍ത്തകള്‍

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.