Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇഫ്താര്‍ പാര്‍ട്ടി ആഘോഷിച്ച ബനാറസ് സര്‍വ്വകലാശാലയില്‍ ഹോളി ആഘോഷത്തിന് നിരോധനം; വസ്ത്രം കീറിക്കൊണ്ടുള്ള ഹോളി ആഘോഷിച്ചി് വിദ്യാര്‍ത്ഥികള്‍

ലോകമെങ്ങും ഹിന്ദു സമുദായത്തില്‍പ്പെട്ടവര്‍ ഹോളി ആഘോഷത്തിനൊരുങ്ങവേ, ഹോളി ആഘോഷം നിരോധിച്ച് ഉത്തരവിറക്കിയതിന് ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ വന്‍പ്രതിഷേധം. ഫെബ്രുവരി 28നാണ് ഹോളി ആഘോഷം നിരോധിച്ചതായി ബനാറസ് ഹിന്ദു സര്‍വ്വകലാശാല ഉത്തരവിറക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2023, 06:55 pm IST
inIndia

വാരണസി:  ലോകമെങ്ങും ഹിന്ദു സമുദായത്തില്‍പ്പെട്ടവര്‍ ഹോളി ആഘോഷത്തിനൊരുങ്ങവേ, ഹോളി ആഘോഷം നിരോധിച്ച് ഉത്തരവിറക്കിയതിന് ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ വന്‍പ്രതിഷേധം. ഫെബ്രുവരി 28നാണ് ഹോളി ആഘോഷം നിരോധിച്ചതായി ബനാറസ് ഹിന്ദു സര്‍വ്വകലാശാല ഉത്തരവിറക്കിയത്.  

നിറങ്ങളുടെ ഉത്സവമാണ് ഹോളി ആഘോഷം നിരോധിച്ച ബനാറസ്‍ ഹിന്ദു സര്‍വ്വകകലാശാല അധികൃതര്‍ക്കെതിരെ വലിയ വിദ്യാര്‍ത്ഥിപ്രതിഷേധവും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും അലയടിക്കുകയാണ്. അതേ സമയം റംസാന്‍ കാലത്ത്  ഇഫ്താര്‍ പാര്‍ട്ടികള്‍ ആഘോഷിക്കാന്‍ അനുമതി നല്കുകയും വന്‍തോതില്‍ സര്‍വ്വകലാശാലയ്‌ക്കകത്ത് ഇഫ്താര്‍ പാര്‍ട്ടികള്‍ നടക്കുകയും ചെയ്തതായിപറയുന്നു.  ബനാറസ് ‍ഹിന്ദു സര്‍വ്വകലാശാല വിസിയായ സുധീര്‍ ജെയിന്‍ റംസാന് ഇഫ്താര്‍ വിരുന്ന് നല്‍കുന്ന ചിത്രവും വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. 

വിദ്യാര്‍ത്ഥികള്‍ നിരോധനം ലംഘിച്ച് വന്‍തോതില്‍ ഹോളിആഘോഷം ക്യാമ്പസില്‍ നടത്തുന്നതായിപറയുന്നു. ചിലര്‍  വസ്ത്രങ്ങള്‍ കീറിയുള്ള (ഫാദ് ഹോളി) ഹോളി ആഘോഷമാണ് നടത്തുന്നത്. ദേഹം മുഴുവന്‍ നിറം പുരണ്ടുകഴിഞ്ഞാല്‍ വസ്ത്രങ്ങള്‍ കീറി വലിച്ചെറിഞ്ഞ് ഹോളി ആഘോഷിക്കുന്ന രീതിയാണിത്. നിരോധനം ലംഘിച്ച് ഹോളി ആഘോഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഹോസ്റ്റലുകളില്‍ ഹോളി ആഘോഷം തുടരുകയാണ്. ശബ്ദമുണ്ടാക്കി,പൊതുസ്ഥലത്ത് പാട്ട് വെച്ച് ബഹളും കൂട്ടിഹോളി ആഘോഷിക്കുന്നത് നിരോധിച്ചതായി ഉത്തരവിട്ടിട്ടുണ്ടെന്ന് ചീഫ് പ്രോക്ടര്‍ പ്രൊഫസര്‍ അഭിമന്യു സിങ്ങ് പറയുന്നു. എന്നാല്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കാമ്പസുകളില്‍ ഹോളി ആഘോഷം നടന്നു. ബനാറസ് ഹിന്ദു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നിറങ്ങള്‍ വാരിയെറിഞ്ഞും പാട്ടുവെച്ചുംകുട്ടികളെപരസ്പരം വെള്ളത്തില്‍ തള്ളിയിട്ടും ഹോളി ആഘോഷം തുടരുകയാണ്.

Tags: ഫാദ് ഹോളിhinduHindutvaUniversityപാര്‍ട്ടിഹോളിഇഫ്താര്‍ബനാറസ് ഹിന്ദു സര്‍വ്വകലാശാലഇഫ്താര്‍ പാര്‍ട്ടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.