Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജാഥ മാത്രമല്ല, സംഘടനാ പ്രവര്‍ത്തനം; പാര്‍ട്ടിയുമായി ഇടഞ്ഞിട്ടില്ലെന്ന് ഇ.പി. ജയരാജന്‍; വിവാദങ്ങള്‍ അവസാനം,​ സിപിഎം ജാഥയില്‍ പങ്കെടുക്കാനായി തൃശൂരില്‍

പാര്‍ട്ടിയുമായി താന്‍ ഇടഞ്ഞിട്ടില്ല. പ്രതിരോധ ജാഥയില്‍ പങ്കെടുക്കുന്നില്ലന്നെത് മാധ്യമങ്ങളുണ്ടാക്കിയ പ്രശ്‌നങ്ങളാണ്. ഇപ്പോള്‍ ജാഥയില്‍ പങ്കെടുക്കുന്നത് ആരുടേയും പ്രത്യേക നിര്‍ദ്ദേശ പ്രകാരം അല്ലെന്നും ഇ.പി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2023, 04:18 pm IST
in Kerala

തൃശൂര്‍ : ഏറെ നാളായി നീണ്ടു നില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും ഒടുവില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ജാഥയില്‍ പങ്കെടുക്കാന്‍ തൃശൂരില്‍. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന പ്രതിരോധ ജാഥ കണ്ണൂരില്‍ എത്തിയപ്പോഴും ഇപി പങ്കെടുത്തിരുന്നില്ല. റിസോര്‍ട്ട് വിവാദങ്ങള്‍ക്ക് പിന്നാലെ ഇത്തരത്തില്‍ വിട്ടു നില്‍ക്കുന്നത് ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.  

താന്‍ ജാഥയില്‍ അംഗമല്ലെന്നായിരുന്നു ഇപി ആദ്യം പ്രതികരിച്ചത്. ജാഥയില്‍ എവിടെവെച്ചും എപ്പോള്‍ വേണമെങ്കിലും പങ്കെടുക്കാമായിരുന്നുവെന്നാണ് എം.വി. ഗോവിന്ദന്‍ പ്രതികരിച്ചത്. എന്നാല്‍ ജാഥ മാത്രമല്ല സംഘടനാ പ്രവര്‍ത്തനം. ജാഥയില്‍ പങ്കെടുക്കാന്‍ ഇനിയും വൈകിയിട്ടില്ലെന്നാണ് തൃശൂര്‍ എത്തിയ ഇ.പി. മാധ്യമങ്ങളോട് പ്രതികരിച്ചത്.  

പാര്‍ട്ടിയുമായി താന്‍ ഇടഞ്ഞിട്ടില്ല. പ്രതിരോധ ജാഥയില്‍ പങ്കെടുക്കുന്നില്ലന്നെത് മാധ്യമങ്ങളുണ്ടാക്കിയ പ്രശ്‌നങ്ങളാണ്. ഇപ്പോള്‍ ജാഥയില്‍ പങ്കെടുക്കുന്നത് ആരുടേയും പ്രത്യേക നിര്‍ദ്ദേശ പ്രകാരം അല്ലെന്നും ഇ.പി. പറഞ്ഞു. വൈകിട്ട് തേക്കിന്‍കാട് മൈതാനിയില്‍ വെച്ചാണ് തൃശ്ശൂര്‍ ജില്ലയിലെ ആദ്യ ദിവസത്തെ ജാഥയുടെ സമാപന സമ്മേളനം. ഈ പരിപാടിയില്‍ ആയിരിക്കും ഇ.പി. ജയരാജന്‍ പങ്കെടുക്കുക. ജാഥ തുടങ്ങിയ ദിവസം മുതല്‍ തന്നെ ഇ.പി. ജയരാജന്റെ അസാന്നിധ്യം വലിയതോതില്‍ ചര്‍ച്ചയായിരുന്നു. പ്രതിരോഥ ജാഥ കണ്ണൂരിലെത്തിയപ്പോഴും ഇ.പി. ജയരാജന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെ ജാഥയില്‍ പങ്കെടുക്കാതെ ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടില്‍ വെച്ച് നടന്ന പരിപാടിയില്‍ ഇ.പി. പങ്കെടുത്തത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസം എകെജി സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെയാണ് ഇ.പി. ജാഥയില്‍ പങ്കെടുക്കുന്നത്.

Tags: mv govindancpmMV Govindan Masterഇ.പി. ജയരാജന്‍സിപിഎം റാലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

India

ഇന്‍ഡി സഖ്യത്തിന്റെ ‘ഇന്ത്യ ജന്‍ബന്ധന്‍’ പ്രഹസനമാകും, പങ്കെടുക്കില്ലെന്ന് ഡിഎംകെ, സിപിഎം, ജെഎംഎം

പുതിയ വാര്‍ത്തകള്‍

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.