Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

പ്രദ്യോതും തിപ്ര മോത്തയും

വോട്ടെണ്ണലിന്റെ ഒരുഘട്ടത്തില്‍ ത്രിപുര ആര് ഭരിക്കുമെന്ന് തിപ്ര മോത്ത തീരുമാനിക്കുമെന്ന തലത്തില്‍ വരെ കാര്യങ്ങളെത്തിയിരുന്നു. ഗ്രേറ്റര്‍ തിപ്രലാന്‍ഡ്, ഗോത്ര വിഭാഗങ്ങള്‍ക്കായി ഒരു പ്രത്യേക സംസ്ഥാനമെന്ന മുദ്രവാക്യമുയര്‍ത്തിയായിരുന്നു ടിഎംപിയുടെ പ്രചാരണം. 20 മണ്ഡലങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനമത്രയും.

ആര്യ ചന്ദ്രന്‍byആര്യ ചന്ദ്രന്‍
Mar 3, 2023, 05:33 am IST
inArticle

കന്നിയങ്കത്തില്‍ ത്രിപുരയില്‍ സാന്നിധ്യമറിയിച്ചിരിക്കുന്നു തിപ്ര മോത്ത (ടിഎംപി). ത്രിപുര രാജകുടുംബത്തിന്റെ തലവനായ പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബര്‍മന്റെ ടിഎംപി ബിജെപിയുടേയും സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന്റേയും വോട്ടില്‍ വിള്ളല്‍ വീഴ്‌ത്തി. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തില്‍ ത്രിപുര ആര് ഭരിക്കുമെന്ന് തിപ്ര മോത്ത തീരുമാനിക്കുമെന്ന തലത്തില്‍ വരെ കാര്യങ്ങളെത്തിയിരുന്നു. ഗ്രേറ്റര്‍ തിപ്രലാന്‍ഡ്, ഗോത്ര വിഭാഗങ്ങള്‍ക്കായി ഒരു പ്രത്യേക സംസ്ഥാനമെന്ന മുദ്രവാക്യമുയര്‍ത്തിയായിരുന്നു ടിഎംപിയുടെ പ്രചാരണം. 20 മണ്ഡലങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനമത്രയും.

ത്രിപുര പ്രദേശ് കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റായിരുന്ന പ്രദ്യോത് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് 2019ലാണ് ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിനായി തിപ്ര ഇന്‍ഡിജീനിയസ് പ്രോഗ്രസീവ് റീജിയണല്‍ അലയന്‍സ് (തിപ്ര) രൂപീകരിച്ചത്. 2021ല്‍ രാഷ്‌ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിച്ചു. പിന്നാലെ ഇന്‍ഡിജീനിയസ് നാഷണലിസ്റ്റ് പാര്‍ട്ടി ഓഫ് തിപ്ര (ഐഎന്‍പിടി), തിപ്രലാന്‍ഡ് സ്റ്റേറ്റ് പാര്‍ട്ടി (ടിഎസ്പി), ഐപിഎഫ്ടി പാര്‍ട്ടികളും തിപ്രയുമായി ലയിച്ചു. 2021ലെ ത്രിപുര ട്രൈബല്‍ ഏരിയ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും 28 സീറ്റില്‍ 18ലും വിജയിക്കുകയും ചെയ്തു.

 ത്രിപുരയിലെ ഗ്രോത്ര വിഭാഗങ്ങളുടെ പിന്തുണയായിരുന്നു ടിഎംപിയുടെ ആത്മവിശ്വാസം. സംസഥാനത്തെ ജനതയുടെ മൂന്നിലൊന്നും ഇവരാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പ്രദ്യോത് മണിക്യ ദല്‍ഹിയിലെത്തി കേന്ദ്രമന്ത്രി അമിത് ഷായുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ തിപ്രലാന്‍ഡ് അടക്കമുള്ള ആവശ്യങ്ങള്‍ നിരസിച്ചതോടെ ഒറ്റയ്‌ക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന്, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 42 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം തന്നെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തുന്നുവെന്നും അതിനാല്‍ സജീവ രാഷ്‌ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ പ്രദ്യോത് മത്സരിച്ചിരുന്നില്ല.

സംസ്ഥാനത്തെ ഗോത്രവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കായി പോരാടുന്നത് തുടരുമെന്നാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പ്രദ്യോത് പറഞ്ഞത്. തിപ്ര മോത്തയുമായി അഭിപ്രായ വ്യത്യാസമൊന്നുമില്ലെന്നും, തിപ്ര ലാന്‍ഡ് ഒഴികെയുള്ള ആവശ്യങ്ങളെല്ലാം അംഗീകരിക്കുമെന്ന നിലപാടിലുമാണ് ബിജെപി സംസ്ഥാന ഘടകം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

India

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

Athletics

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പുതിയ വാര്‍ത്തകള്‍

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.