Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ത്രിപുരയില്‍ വോട്ടെണ്ണലിന് ഓരോ മണ്ഡലത്തിലും ഓരോ നിരീക്ഷകന്‍; സംസ്ഥാനത്ത് ഇത് ആദ്യം; ലക്ഷ്യം സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെണ്ണല്‍

സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെണ്ണല്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. 60 നിയമസഭാമണ്ഡലങ്ങളിലെ വോട്ടുകള്‍ 21 കേന്ദ്രങ്ങളിലാ യാണ് എണ്ണുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചീഫ് സെക്രട്ടറി ജെ.കെ. സിന്‍ഹ, ഡിജിപി അമിതാഭ രഞ്ജന്‍, സിഇഒ ഗിറ്റെ കിരണ്‍കുമാര്‍ ദിനകരറാവു എന്നിവര്‍ എട്ടുജില്ലകളിലെയും വോട്ടെണ്ണല്ലുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പരിശോധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2023, 09:32 pm IST
inIndia

ന്യൂദല്‍ഹി: ത്രിപുരയില്‍ ഓരോ മണ്ഡലത്തിലും ഓരോ നിരീക്ഷകനെ വീതം നിയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത്തരത്തില്‍ 60 നിയമസഭാ മണ്ഡല ങ്ങളിലേക്കായി 60 നിരീക്ഷകന്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ വോട്ടെണ്ണല്‍ ദിവസം എല്ലാ മണ്ഡലങ്ങളിലേക്കും നിരീക്ഷന്‍മാരെ നിയോഗിക്കുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ എസ്. ബന്ദോപാധ്യായ പറഞ്ഞു.

സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെണ്ണല്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. 60 നിയമസഭാമണ്ഡലങ്ങളിലെ വോട്ടുകള്‍ 21 കേന്ദ്രങ്ങളിലാ യാണ് എണ്ണുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചീഫ് സെക്രട്ടറി ജെ.കെ. സിന്‍ഹ, ഡിജിപി അമിതാഭ രഞ്ജന്‍, സിഇഒ ഗിറ്റെ കിരണ്‍കുമാര്‍ ദിനകരറാവു എന്നിവര്‍ എട്ടുജില്ലകളിലെയും വോട്ടെണ്ണല്ലുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പരിശോധിച്ചു. ജില്ലാ കളക്ടര്‍മാരുമായും പോലീസ് സൂപ്രണ്ടുമാരുമായും കൂടിക്കാഴ്ചകള്‍ നടത്തി. സുരക്ഷാസാഹചര്യങ്ങള്‍ അവലോകനം ചെയ്യുകയും സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

രാഷ്‌ട്രീയപാര്‍ട്ടികളുമായും സ്ഥാനാര്‍ത്ഥികളുമായും അവരുടെ ഏജന്റുമാരുമായും യോഗങ്ങള്‍ നടത്തി. പോളിങ് ബൂത്തുകള്‍ കേന്ദ്രീകരിച്ചും സമാധാനയോഗങ്ങള്‍ ചേര്‍ന്നു. ഫെബ്രുവരി 16ന് സമാധാനപരമായാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണലിനുശേഷവും സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായി സിഇഒ ഗിറ്റെ കിരണ്‍കുമാര്‍ ദിനകരറാവു പറഞ്ഞു.

Tags: TripuraelectionElection Commissionത്രിപുരയില്‍ നിയമസഭാ തെരഞ്ഞടുപ്പിന്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

India

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

India

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.