Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മനീഷ് സിസോദിയയെ രക്ഷിക്കാന്‍ വിനോദ് ദുവയുടെയും അര്‍ണാബിന്റെയും കഥ പറഞ്ഞ് സിംഘ് വി; ഇതൊന്നും ഇവിടെ ചേരില്ലെന്ന് സുപ്രീം കോടതി

ആം ആദ്മി ദല്‍ഹി സര്‍ക്കാരിലെ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ രക്ഷിയ്‌ക്കാന്‍ പതിനെട്ടടവും വിഖ്യാത അഭിഭാഷകന്‍ അഭിഷേക് മനു സിംഘ് വി എടുത്തുപയോഗിച്ചിരുന്നു. ജേണലിസ്റ്റുകളായ വിനോദ് ദുവയുടെയും അര്‍ണാബ് ഗോസ്വാമിയുടെയും അറസ്റ്റുകളുമായി മനീഷ് സിസോദിയയെ താരതമ്യപ്പെടുത്താനും അഭിഷേക് മനു സിംഘ് വി ശ്രമിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2023, 04:28 pm IST
inIndia

ന്യൂദല്‍ഹി: ആം ആദ്മി ദല്‍ഹി സര്‍ക്കാരിലെ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ രക്ഷിയ്‌ക്കാന്‍ പതിനെട്ടടവും വിഖ്യാത അഭിഭാഷകന്‍ അഭിഷേക് മനു സിംഘ് വി എടുത്തുപയോഗിച്ചിരുന്നു. ജേണലിസ്റ്റുകളായ വിനോദ് ദുവയുടെയും അര്‍ണാബ്  ഗോസ്വാമിയുടെയും അറസ്റ്റുകളുമായി മനീഷ് സിസോദിയയെ താരതമ്യപ്പെടുത്താനും അഭിഷേക് മനു സിംഘ് വി ശ്രമിച്ചു. എന്നാല്‍ അതെല്ലാം കേസില്‍ വാദം കേട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസായ പി.എസ്. നരസിംഹയും തള്ളിക്കളഞ്ഞു.  

മദ്യനയത്തിലെ അഴിമതിക്കേസില്‍ സിബിഐ കേസില്‍ ഒരിളവും പ്രതീക്ഷിക്കേണ്ടെന്നും ജാമ്യം വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസായ പി.എസ്. നരസിംഹയും പറഞ്ഞതോടെയാണ് മന്ത്രിസ്ഥാനം രാജിവെയ്‌ക്കാന്‍ മനീഷ് സിസോദിയ ഒരുങ്ങിയത്.  

“ജേണലിസ്റ്റായ വിനോദ് ദുവയെ കോവിഡ് പ്രശ്നത്തില്‍ നടത്തിയ രാജ്യദ്രോഹപരമായ പ്രസ്താവനയുടെ പേരിലാണ് അറസ്റ്റ് ചെയ്തത്. അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റചെയ്തതും മറ്റൊരു വ്യത്യസ്ത കേസിലാണ്. അതുകൊണ്ട് നിങ്ങളുടെ വാദമുഖങ്ങള്‍ സ്വീകരിക്കാനാവില്ല”- ജസ്റ്റിസ് പി.എസ്. നരസിംഹ പറഞ്ഞു.  

ദല്‍ഹിയില്‍ ഒരു സംഭവം നടന്നു എന്നതുകൊണ്ട് മാത്രം സുപ്രീംകോടതിയെ സമീപിക്കരുതെന്നും ജസ്റ്റിസ് നരസിംഹ താക്കീത് ചെയ്തു. മനീഷ് സിസോദിയയെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിഷേക് മനു സിംഘ് വിയെ ഓര്‍മ്മിപ്പിച്ചു. ഇത് ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിച്ച ജേണലിസ്റ്റ് വിനോദ് ദുവയുടെ കേസുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും ചന്ദ്രചൂഡ് പറഞ്ഞു.  

ഈ ഹര്‍ജി ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും ജാമ്യംകിട്ടാന്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിക്കാനും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.  

ഇതോടെ അഴിമതിയുടെ കറ കഴുകിക്കളയാനുള്ള ആം ആദ്മിയുടെ ശ്രമം പരാജയപ്പെട്ടു. മദ്യനയം പൂര്‍ണ്ണമായി സ്വകാര്യവല്‍ക്കരിക്കുന്ന നയമാണ് സിസോദിയയെ കുടുക്കിയത്. സൗത്ത് ഗ്രൂപ്പ് എന്നറിയപ്പെടുന്ന കണ്‍സോര്‍ഷ്യത്തിന് 100 കോടി കൈക്കൂലി വാങ്ങിയാണ് ദല്‍ഹിയില്‍  മദ്യം വില്‍ക്കാനുള്ള ലൈസന്‍സ് മനീഷ് സിസോദിയ നല്‍കിയത്. ഇതോടെ അഴിമതിക്കെതിരായി സമരം ചെയ്ത് അധികാരത്തില്‍ വന്ന ആം ആദ്മി അഴിമതിയില്‍ മുങ്ങിക്കുളിക്കുന്ന സ്ഥിതിയിലെത്തുകയായിരുന്നു. 

Tags: അഭിഷേക് സിംഗ് വിസുപ്രീംകോടതിപട്ടിക ജാതിസാമ്പത്തിക തട്ടിപ്പ്മനീഷ് സിസോദിയഡി.വൈ. ചന്ദ്രചൂഡ്ജസ്റ്റിസ് ചന്ദ്രചൂഡ്arnab goswamiപിഎംഎല്‍എ കോടതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

India

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

റിപ്പബ്ലിക് ടിവി ലോഗോ (വലത്ത് മൂകളില്‍) ഇന്ത്യ സുരക്ഷ നല്‍കുന്ന ഇറാന്‍റെ കപ്പലായ ലവാന്‍ (വലത്ത് താഴെ) രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയില്‍ ഇറാന്‍ കപ്പലിന്‍റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സിഐഎസ് എഫ് ഉദ്യോഗസ്ഥര്‍ (ഇടത്ത്)
India

രാജ്യസുരക്ഷയില്‍ കൈവെച്ച് റിപ്പബ്ലിക് ടിവി ചാനല്‍ സംഘം; ഇന്ത്യ അഭയം നല്‍കിയ ഇറാന്‍ കപ്പലിന്റെ ലൊക്കേഷന്‍ കൈമാറാനോ ഈ ഫോട്ടോയെടുപ്പ്?

India

ഇന്ത്യയില്‍ വൈകാതെ ഭരണം അട്ടിമറിക്കാനുള്ള കലാപം ഉണ്ടാകുമെന്ന് അര്‍ണബ് ഗോസ്വാമി

നേപ്പാളിലെ കലാപം (ഇടത്ത്) റിപ്പബ്ലിക് ടിവി ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി (വലത്ത്)
India

എങ്ങിനെയാണ് സിഐഎ ഉള്‍പ്പെടുന്ന അമേരിക്കന്‍ സംവിധാനം നേപ്പാളിലെ ജനാധിപത്യസര്‍ക്കാരിനെ അട്ടിമറിച്ചത്?- അര്‍ണബ് ഗോസ്വാമി വിശദീകരിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.