Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമസഭാ സമ്മേളനത്തില്‍ രവീന്ദ്രന് റോളില്ല; ഇഡിയ്‌ക്ക് മുന്നില്‍ ഹാജരാകാത്തതിന് സമ്മേളനം കാരണമാക്കാന്‍ രവീന്ദ്രനാകുമോയെന്ന് സംശയം

നിയമസഭാ സമ്മേളനത്തിന്റെ തിരക്ക് കാരണം ഇഡിയ്‌ക്ക് മുന്നില്‍ ഹാജരാകാന്‍ കഴിയില്ലഎന്ന രവീന്ദ്രന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് നിയമവൃത്തങ്ങളില്‍ നിന്നും സൂചനകള്‍. തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് ഇഡി നിര്‍ദേശിച്ചിരുന്നതെങ്കിലും രവീന്ദ്രന്‍ പോയത് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2023, 09:10 pm IST
in Kerala

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ തിരക്ക് കാരണം ഇഡിയ്‌ക്ക് മുന്നില്‍ ഹാജരാകാന്‍ കഴിയില്ലഎന്ന രവീന്ദ്രന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് നിയമവൃത്തങ്ങളില്‍ നിന്നും സൂചനകള്‍.   തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് ഇഡി നിര്‍ദേശിച്ചിരുന്നതെങ്കിലും രവീന്ദ്രന്‍ പോയത് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്.  

എന്നാല്‍, നിയമസഭാ സമ്മേളനത്തില്‍ നിന്നും ഏതാനും മണിക്കൂറുകള്‍ നേരം വിട്ടുനില്‍ക്കാന്‍ കഴിയാത്ത  വിധമുള്ള എന്ത് റോളാണ് രവീന്ദ്രനുള്ളത് എന്നാണ് ചോദ്യംഉയരുന്നത്. മുഖ്യമന്ത്രിയെ സഹായിക്കാന്‍ സീനിയര്‍ ഗവ സെക്രട്ടറിമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും വമ്പന്‍നിര തന്നെ നിയമസഭയിലുണ്ട്. ഒരു വകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയോ ചോദ്യമോ ഉയര്‍ന്നാല്‍ അതിന് മറുപടി നല്‍കാന്‍ ആ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉണ്ട്. ഇതിന് പുറമെ നിയമസഭാ ജീവനക്കാരുമുണ്ട്.  അതിനിയില്‍ പേഴ്‌സണല്‍ സ്റ്റാഫിന് ഇഡിയ്‌ക്ക് മുന്നില്‍ ഹാജരാകാതിരിക്കുന്നതിന് നിയമസഭാ സമ്മേളത്തിന്റെ തിരക്ക് കാരണമാക്കാനാവില്ലെന്നാണ്  ചില നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്..  

മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടി അറിവോടെയാണ് ഇ ഡി ക്ക് മുമ്പില്‍ ഹാജരാകണ്ട എന്ന തീരുമാനത്തില്‍ രവീന്ദ്രന്‍ എത്തിയതും ഇഡിയ്‌ക്ക് ഇ-മെയിലില്‍ മറുപടി അയച്ചതും എന്ന് പറയപ്പെടുന്നു. നിയമസഭാ സമ്മേളനം ഉള്ളതിനാല്‍ ചോദ്യം ചെയ്യലിന് എത്താന്‍ കഴിയില്ലന്നാണ് രവീന്ദ്രന്‍ ഇ ഡിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ നിയമസഭാ സമ്മേളനം കാരണം പുറത്തുവരാന്‍ പറ്റില്ല എന്ന  വിശേഷാധികാരം എം എല്‍ എ മാര്‍ക്ക് മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ രവീന്ദ്രന്റെ ഈ വാദം ഈ നിയമസഭാ സമ്മേളനം കഴിയുന്നതുവരെ അംഗീകരിച്ചുകൊടുക്കാന്‍ ഇ ഡിയ്‌ക്ക് ആവില്ല.  മൂന്ന് തവണ നോട്ടീസ് കൊടുത്തിട്ടും  ഹാജരായില്ലെങ്കില്‍ അറസ്റ്റ് എന്നാണ്  ഇഡി വൃത്തങ്ങളില്‍ നിന്നുള്ള സൂചന.  

എന്തുവില കൊടുത്തും രവീന്ദ്രന്റെ അറസ്റ്റ് തടയാനുള്ള ശ്രമമാണ്  ഇപ്പോള്‍ നടക്കുന്നത്.  ശിവശങ്കരന്‍ ഇ ഡി ക്ക് കൊടുത്തിരിക്കുന്ന മൊഴികളെക്കുറിച്ച് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും  ഭയമുള്ളതായും അഭ്യൂഹങ്ങളുണ്ട്.   ചോദ്യം ചെയ്യലില്‍ ചോര്‍ന്നാല്‍ എല്ലാം ചോരും എന്ന ഭയം പിണറായിയെയും വ്യക്തിപരമായി ആശങ്കയിലാഴ്‌ത്തുന്നു.  

പക്ഷെ നിയമസഭാ സമ്മേളനത്തെ മറയാക്കി രവീന്ദ്രനെ സംരക്ഷിക്കാനുള്ള സിപിഎം ശ്രമം അധികനാള്‍ വിലപ്പോവില്ല.  

Tags: ഐഎസ്ഇഡിഎം ശിവശങ്കര്‍Life missionswapna sureshCM Ravindran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

Kerala

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

Kerala

പാളയത്തില്‍ പട; കടകംപള്ളിയുടെ നില പരുങ്ങലില്‍, ഇഷ്ടക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയെന്നും ആരോപണം

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

പുതിയ വാര്‍ത്തകള്‍

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

സിഎഎ വിരുദ്ധ കലാപത്തിന് തുല്യം ; ജന്തർമന്തറിന് സമീപത്ത് കല്ലുകൾ നിറച്ച ട്രക്ക് കണ്ടെത്തി ; പിന്തുണച്ച ഡിംപിൾ യാദവിനെ കസ്റ്റഡിയിലെടുത്തുവെന്ന് സൂചന

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.