Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വനിതാ ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്ക് ആറാം ലോക കിരീടം

ആസ്‌ട്രേലിയയുടെ ഓപ്പണറായി ഇറങ്ങിയ ബേത് മൂണി 53 പന്തില്‍ 74 റണ്‍സുമായി പുറത്താകാതെ നിന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2023, 10:12 pm IST
inCricket

കേപ്ടൗണ്‍ : വനിതാ ക്രിക്കറ്റില്‍ ആധിപത്യം അടിവരയിട്ട് ഓസ്‌ട്രേലിയയ്‌ക്ക് ആറാം ലോക കിരീടം. ആകെ നടന്ന എട്ട് വനിതാ ട്വന്റി20 ലോകകപ്പില്‍ തുടര്‍ച്ചയായ ഏഴിലും കളിച്ച ആസ്‌ട്രേയില ആറിലും ജയിക്കുകയായിരുന്നു.പ്രഥമ കിരീടം ഇംഗഌണ്ടിനായിരുന്നു. ഒരുതവണ വെസ്റ്റ് ഇന്‍ഡീസും ജേതാക്കളായി. ആദ്യമായി ഫൈനല്‍ കളിച്ച ദക്ഷിണാഫ്രിക്കയെ 9 റണ്‍സിന് തോല്‍പിച്ചാണ് ആസ്‌ട്രേലിയ ആറാം കിരീടം സ്വന്തമാക്കിയത്.

. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആസ്‌ട്രേലിയ 20 ഓവറില്‍  ആറു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് എടുത്തു. ദക്ഷിണാഫ്രിക്കയുടെ മറുപടി ആറു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സില്‍ അവസാനിച്ചു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആസ്‌ട്രേലിയയുടെ ഓപ്പണറായി ഇറങ്ങിയ ബേത് മൂണി  53 പന്തില്‍ 74 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍ അലീസ ഹീലി (20 പന്തില്‍ 18), ആഷ്‌ലി ഗാര്‍ഡ്‌നര്‍ (21 പന്തില്‍ 29), ഗ്രെയ്‌സ് ഹാരിസ് (ഒന്‍പതു പന്തില്‍ 10), ക്യാപ്റ്റന്‍ മെഗ് ലാന്നിങ് (11 പന്തില്‍ 10), എലിസ് പെറി (അഞ്ച് പന്തില്‍ ഏഴ്), ജോര്‍ജിയ വാറെം (0) എന്നിവരാണ് പുറത്തായത്. ടാലിയ മഗ്രോ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി മരിസെയ്ന്‍ കാപ്പ്  35 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. ഷബ്‌നിം ഇസ്മയില്‍  26 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് സ്വന്തമാക്കി. എംലാബ, ക്ലോയ് ട്രിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ഓപ്പണര്‍ ലോറ വോള്‍വാര്‍ത്ത് അര്‍ധസെഞ്ചറിയുമായി പൊരുതിയെങ്കിലും, പിന്തുണ നല്‍കാന്‍ സഹതാരങ്ങള്‍ക്ക് സാധിക്കാതെ പോയതാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കയ്‌ക്കായി ലോറ 48 പന്തില്‍ അഞ്ച് ഫോറും മൂന്നു സിക്‌സും സഹിതം 61 റണ്‍സെടുത്തു. ലോറയ്‌ക്ക് പുറമെ  തിളങ്ങിയത് 23 പന്തില്‍ 25 റണ്‍സെടുത്ത ക്ലോയ് ട്രിയോണ്‍ മാത്രം. ടാസ്മിന്‍ ബ്രിറ്റ്‌സ് (10), മരിസെയ്ന്‍ കാപ്പ് (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുള്ളവര്‍.  

ഓസീസിനായി മേഗന്‍ ഷൂട്ട്, ആഷ്‌ലി ഗാര്‍ഡ്‌നര്‍, ഡാര്‍സി ബ്രൗണ്‍, ജെസ് ജൊനാസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി.

ഇന്ത്യയെ 5 റണ്‍സിന് മറികടന്നാണ് ആസ്‌ട്രേലിയ ഫൈനലിലെത്തിയത്. ഇംഗ്ലണ്ടിനെ  തോല്‍പിച്ചാണ് ദക്ഷിണാഫ്രിക്ക കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്

Tags: T20WorldCup
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സെമിക്ക് മുന്‍പ് ഇംഗ്ലണ്ടിന് ഇന്ത്യയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍:”ഒരാളെ പേടിക്കണം”

Cricket

ടി20 ലോകകപ്പില്‍ ഇന്ത്യ-പാക് സ്വപ്നഫൈനലിന് സാധ്യത തെളിയുന്നു; ന്യൂസിലാന്‍റിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പാകിസ്ഥാന്‍ ഫൈനലില്‍

Cricket

ഇന്ത്യയെ തോല്‍പിച്ചാല്‍ സിംബാബ് വെ പൗരനെ വിവാഹം കഴിക്കാമെന്ന് പാക് നടി സെഹര്‍ ഷിന്‍വാരി; മിക്കവാറും അവിവാഹിതയായി തുടരേണ്ടിവരുമെന്ന് ട്രോളന്മാര്‍

Cricket

സിംബാബ് വെയ്‌ക്കെതിരായ തോല്‍വിക്കു പിന്നാലെ നിലത്തിരുന്ന് പൊട്ടിക്കരഞ്ഞ് പാക്കിസ്ഥാന്‍ താരം ഷതബ് ഖാന്‍; വീഡിയോ വൈറല്‍

Cricket

പാക്കിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് 160 റണ്‍സ് വിജയ ലക്ഷ്യം: രോഹിതും(4) രാഹുലും(4) സൂര്യയും (15) അക്‌സറും(2) പുറത്തായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.