Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

സെമിക്ക് മുന്‍പ് ഇംഗ്ലണ്ടിന് ഇന്ത്യയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍:”ഒരാളെ പേടിക്കണം”

ട്വന്‍റി20 ലോകകപ്പില്‍ നവമ്പര്‍ 10 വ്യാഴാഴ്ച ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനല്‍ പോരാട്ടം നടക്കാന്‍ പോവുകയാണ് . ഇതിന് മുന്നോടിയായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനായിരുന്ന നാസര്‍ ഹുസൈന്‍ തന്റെ ടീമിന് ഒരു പ്രധാന ഉപദേശം നല്‍കിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2022, 11:02 pm IST
inCricket

അഡ് ലെയ്ഡ്: ട്വന്‍റി20 ലോകകപ്പില്‍ നവമ്പര്‍ 10 വ്യാഴാഴ്ച ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനല്‍ പോരാട്ടം നടക്കാന്‍ പോവുകയാണ് . ഇതിന് മുന്നോടിയായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനായിരുന്ന നാസര്‍ ഹുസൈന്‍ തന്റെ ടീമിന് ഒരു പ്രധാന ഉപദേശം നല്‍കിയിരിക്കുകയാണ്.  

ഇന്ത്യന്‍ ടീമില്‍ ഒരാളെ ഭയപ്പെടണം എന്നാണ് നാസര്‍ ഹുസൈന്റെ മുന്നറിയിപ്പ്. മികച്ച ഫോമിലുള്ള ഇന്ത്യന്‍ ബാറ്റിംഗിന്റെ നെടുംതൂണായ സൂര്യകുമാര്‍ യാദവിനെ ഭയക്കണം എന്നാണ് നാസര്‍ ഹുസൈന്‍ ഉപദേശിക്കുന്നത്.  

“സൂര്യകുമാര്‍ യാദവ് മികച്ച ഒരു താരമാണ്. 360 എന്ന വിശേഷണം സൂര്യകുമാറിന്റെ കാര്യത്തില്‍ ശരിയാണ്. ഓഫ് സ്റ്റംപിന് പുറത്തുനിന്നുള്ള പന്ത് ഡീപ് സ്ക്വയര്‍ ലെഗിന് മുകളിലൂടെ സിക്സറടിക്കം. അസാധാരണ സ്ഥലങ്ങളിലേക്ക് സൂര്യ കൈക്കുഴ ഉപയോഗിച്ച് പന്ത് പറത്തും. അദ്ദേഹത്തിന് ഇപ്പോഴത്തെ താരങ്ങള്‍ക്ക് വേണ്ട കരുത്തും അസാധാരണ ബാറ്റിംഗ് സ്പീഡൂമുണ്ട്. സൂര്യകുമാറില്‍ ഒരു പിഴവ് കണ്ടെത്തുക പ്രയാസം. ഇടംകയ്യന്‍ സ്പിന്നര്‍മാര്‍ക്ക് എതിരെയുള്ള പ്രകടനത്തില്‍ മാത്രമാണ് അല്‍പം പോരായ്‌മയുള്ളത്. “-നാസര്‍ ഹുസൈന‍് എഴുതിയ ലേഖനത്തില്‍ പറയുന്നു.  

2021ല്‍ അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ യാദവ് ഒരു വര്‍ഷത്തിനുള്ളില്‍ ടി20യില്‍ മാത്രം ആയിരം റണ്‍സ് നേടി. ആസ്ത്രേല്യയില്‍ നടക്കുന്ന ടി20 ലോകപ്പില്‍ ഇന്ത്യ ഇതുവരെ കളിച്ച അഞ്ച് കളികളില്‍ മാത്രം 225 റണ്‍സ് നേടി. അതിവേഗത്തില്‍ സ്കോര്‍ ചെയ്യുന്നതാണ് സൂര്യകുമാറിനെ എതിരാളികളുടെ പേടി സ്വപ്നമാക്കുന്നത്. സിംബാബ് വെയുമായുള്ള കഴിഞ്ഞ മത്സരത്തില്‍ 25 പന്തുകളില്‍ നിന്നും 61 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.  

ആദ്യ സെമിയില്‍ ന്യൂസിലാന്‍റിനെ തകര്‍ത്ത് പാകിസ്ഥാന്‍ ഫൈനലില്‍ ഇടം പിടിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പിച്ചാല്‍ വീണ്ടും ഇന്ത്യാ-പാക് എന്ന സ്വപ്ന ഫൈനല്‍ നടക്കും. 

Tags: ട്വന്‍റി 20 ലോകകട്വന്‍റി-ട്വന്‍റി ലോകകപ്പില്‍ഇന്ത്യ ഇംഗ്ലണ്ട് മത്സരംcricketക്യാപ്റ്റന്‍Suryaടി 20 ലോകകപ്പ്ടി20 ലോകകപ്പ്T20WorldCupടി20 ലോകകപ്പ് 2022ഇന്ത്യ വേഴ്സസ് ഇംഗ്ലണ്ട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.