Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

സേവനവും സാധനയും ഗ്രാമവികാസവും ധര്‍മ്മാവിഷ്‌കാരത്തിന്റെ മാര്‍ഗങ്ങള്‍: ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

ഇതിന്റെ ആധാരത്തില്‍ രാജ്യത്തിന്റെ പരമോന്നത മഹത്വം സ്ഥാപിക്കാന്‍ കഴിയും. ലോകം പ്രതീക്ഷയോടെയാണ് ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നത്. മുഴുവന്‍ മാനവരാശിയുടെ ക്ഷേമമുറപ്പാക്കുന്നതിന് ആര്‍എസ്എസ് പ്രതിജ്ഞാബദ്ധമാണെന്നും ശ്രീലങ്ക, ഉക്രൈന്‍, സിറിയ, തുര്‍ക്കി എന്നിവിടങ്ങളിലൊക്കെ ഹിന്ദു സ്വയംസേവക് സംഘ് പ്രവര്‍ത്തകര്‍ ജനസേവയില്‍ മുഴുകിയെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2023, 10:19 pm IST
inIndia
പാനിപ്പത്തിലെ പട്ടികല്യാണയില്‍ ശ്രീ മാധവ് ജനസേവ ന്യാസ് നിര്‍മിച്ച സേവാസാധന ഗ്രാമവികാസകേന്ദ്രത്തിന്റെ ഉദ്ഘാടനസഭയില്‍ ആചാര്യ മഹാമണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി വിളക്ക് തെളിക്കുന്നു. ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, ഗ്രാമവികാസ കേന്ദ്രം പ്രസിഡന്റ് പവന്‍ ജിന്‍ഡാല്‍ സമീപം

പാനിപ്പത്തിലെ പട്ടികല്യാണയില്‍ ശ്രീ മാധവ് ജനസേവ ന്യാസ് നിര്‍മിച്ച സേവാസാധന ഗ്രാമവികാസകേന്ദ്രത്തിന്റെ ഉദ്ഘാടനസഭയില്‍ ആചാര്യ മഹാമണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി വിളക്ക് തെളിക്കുന്നു. ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, ഗ്രാമവികാസ കേന്ദ്രം പ്രസിഡന്റ് പവന്‍ ജിന്‍ഡാല്‍ സമീപം

പാനിപ്പത്ത് (ഹരിയാന): സേവനവും സാധനയും ഗ്രാമജീവിതവുമാണ് ധര്‍മ്മാവിഷ്‌കാരത്തിന്റെ മാര്‍ഗങ്ങളെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ഇതിന്റെ ആധാരത്തില്‍ രാജ്യത്തിന്റെ പരമോന്നത മഹത്വം സ്ഥാപിക്കാന്‍ കഴിയും. ലോകം പ്രതീക്ഷയോടെയാണ് ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നത്. മുഴുവന്‍ മാനവരാശിയുടെ ക്ഷേമമുറപ്പാക്കുന്നതിന് ആര്‍എസ്എസ് പ്രതിജ്ഞാബദ്ധമാണെന്നും ശ്രീലങ്ക, ഉക്രൈന്‍, സിറിയ, തുര്‍ക്കി എന്നിവിടങ്ങളിലൊക്കെ ഹിന്ദു സ്വയംസേവക് സംഘ് പ്രവര്‍ത്തകര്‍ ജനസേവയില്‍ മുഴുകിയെന്നും അദ്ദേഹം പറഞ്ഞു.

പട്ടികല്യണയില്‍ ശ്രീ മാധവ് ജനസേവ ന്യാസ് പുതുതായി നിര്‍മിച്ച സേവാസാധന ഗ്രാമവികസന കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്. 100 ഗ്രാമങ്ങള്‍ ദത്തെടുത്ത് സ്വാശ്രയ ഗ്രാമ വികസനം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ജനസേവാന്യാസ് നൈപുണ്യ വികസന കേന്ദ്രം സ്ഥാപിക്കുന്നതിന് ശ്രീവിശ്വകര്‍മ കൗശല്‍ വിശ്വവിദ്യാലയവുമായി ധാരണാപത്രവും ഒപ്പുവച്ചു.ഒരു ലക്ഷം കുടുംബങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഗ്രാമവികാസ യജ്ഞത്തില്‍ ജനസേവാന്യാസ് മുന്നേറുന്നതെന്ന് ദത്താത്രേയ ഹൊസബാളെ ചൂണ്ടിക്കാട്ടി.

പദ്ധതി എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണ്. ഓരോ സ്വയംസേവകനും പദ്ധതിയുടെ പിന്നിലെ ചാലകശക്തിയാണ്, മുഴുവന്‍ സമൂഹത്തിന്റെയും ഊര്‍ജ്ജം അതില്‍ലുണ്ട്. സേവനപ്രവര്‍ത്തനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഇത്തരം പദ്ധതികളില്‍ ഇടമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി തൊഴിലവസരങ്ങളും സ്വാശ്രയത്വവും സൃഷ്ടിക്കും. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ആശയം നമ്മുടെ ധര്‍മ്മത്തിന്റെയും സംസ്‌കാരത്തിന്റെയും കാതലാണ്. സേവനം, സാധന, ഗ്രാമവികസന കേന്ദ്രം എന്നിവ ഈ ആശയവുമായി പ്രവര്‍ത്തിക്കും. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കായുള്ള ഹോസ്റ്റലുകളും ഈ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കും.

ദാനധര്‍മ്മമാണ് നമ്മുടെ ധാര്‍മ്മികവികാരങ്ങളുടെ അടിസ്ഥാനമെന്ന് അധ്യക്ഷത വഹിച്ച  ആചാര്യ മഹാമണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി പറഞ്ഞു. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ അടിസ്ഥാനമന്ത്രം ഐക്യമാണ്. ഞാന്‍ ഭാരതത്തിലെ ഒരു ധാര്‍മ്മികാചാര്യനാകാം, എന്നാല്‍ ഒന്നാമതായി ഞാന്‍ ഒരു സ്വയംസേവകനാണ്. ലോകത്തിനാകെ ഇന്ത്യയെ ആവശ്യമുണ്ട്. കൊവിഡ് കാലത്ത് അത് പ്രകടമായി. ലോകം യോഗയും ആയുര്‍വേദവും അംഗീകരിക്കുന്നു. പാശ്ചാത്യര്‍ ലോകത്തെ കമ്പോളമായി കാണുമ്പോള്‍ നമ്മള്‍ കുടുംബമായാണ് കാണുന്നത്, അദ്ദേഹം പറഞ്ഞു.

Tags: ആര്‍എസ്എസ്ദത്താത്രേയ ഹൊസബാളെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

‘പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ല; ആ വഴി ഒന്നു കടന്നുപോയതേയുള്ളൂ’ – പാറ്റ സമരത്തിൽ കുറ്റം നിഷേധിച്ച് നടൻ ഇമ്രാൻ ഖാന്റെ അഭിഭാഷകർ

പൂച്ചയുമായി ബന്ധപ്പെട്ട തർക്കം: ഒന്നര വയസ്സുകാരിയെ ആറാം നിലയിൽ നിന്ന് താഴേക്കിട്ട് 10 വയസ്സുകാരി

പ്രതിരോധ ഉൽ‌പാദനം 1.78 ലക്ഷം കോടി രൂപയായി ഉയർന്നു : കയറ്റുമതി റെക്കോർഡ് ഉയരത്തിൽ

അരാജകത്വം പടർത്താൻ രാഹുൽ ഗാന്ധിയുടെ നീക്കം; ബംഗ്ലാദേശിലേതുപോലെയുള്ള ഭരണമാറ്റം കോൺഗ്രസ് ലക്ഷ്യമിടുന്നു: രാജ്‌നാഥ് സിംഗ്

30 കോടിയുടെ 7,311 മെട്രിക് ടണ്‍ പാക് ഇന്തുപ്പ് പിടികൂടി; നാല് പേര്‍ അറസ്റ്റില്‍

കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ബിഎംഎസ് ദേശീയ വൈസ് പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസി സര്‍ക്കാര്‍ വകുപ്പാക്കി സംരക്ഷിക്കണം: കെഎസ്ടി എംപ്ലോയീസ് സംഘ്

കർണാടകയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് മലയാളികളടക്കം നാല് പേർ മരിച്ചു : 14 പേർക്ക് പരിക്ക്

മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ സുപ്രീംകോടതിയിൽ

നവരാത്രി: ബ്രഹ്‌മവിദ്യയായ ഛിന്നമസ്താദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.