Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വപ്നസുരേഷുമായി അമ്മിഞ്ഞപ്പാല്‍ ചാറ്റ്; പിന്നാലെ ശ്രീജിത് പണിക്കരുടെ ട്രോള്‍:”രവീന്ദ്രൻ വാവേ… തക്കുടൂ… കരയല്ലേ വാവേ…”

തനിക്ക് അമ്മിഞ്ഞപ്പാല്‍ ഇഷ്ടമാണെന്ന് സ്വപ്നയോട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ചാറ്റ് ചെയ്തതിന്റെ വാട്സ്പ് ചാറ്റ് പുറത്തുവന്നതോടെ രവീന്ദ്രനെ ട്രോളി ശ്രീജിത് പണിക്കര്‍. "രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ..." എന്ന് പറഞ്ഞ് ഒരു മുലക്കുപ്പിയുടെ ചിത്രവും പങ്കുവെച്ചാണ് ശ്രീജിത് പണിക്കരുടെ ട്രോള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2023, 07:04 pm IST
in Kerala

തിരുവനന്തപുരം: തനിക്ക് അമ്മിഞ്ഞപ്പാല്‍  ഇഷ്ടമാണെന്ന് സ്വപ്നയോട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്  സെക്രട്ടറി  ചാറ്റ് ചെയ്തതിന്റെ വാട്സ്പ് ചാറ്റ് പുറത്തുവന്നതോടെ രവീന്ദ്രനെ ട്രോളി ശ്രീജിത് പണിക്കര്‍. “രവീന്ദ്രൻ വാവേ… തക്കുടൂ… കരയല്ലേ വാവേ…” എന്ന് പറഞ്ഞ് ഒരു മുലക്കുപ്പിയുടെ ചിത്രവും പങ്കുവെച്ചാണ് ശ്രീജിത് പണിക്കരുടെ ട്രോള്‍.  

തിങ്കളാഴ്ച ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യാനിരിക്കുന്നതിന് തൊട്ടുമുന്‍പാണ്    രവീന്ദ്രനും സ്വപ്ന സുരേഷും തമ്മില്‍ നടത്തിയ അതിരുവിട്ട വാട്സാപ് ചാറ്റുകളുടെ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു ഘട്ടത്തില്‍ സ്വപ്നയോട് തനിക്ക് അമ്മിഞ്ഞപ്പാല്‍ ഇഷ്ടമാണെന്ന് വരെ രവീന്ദ്രന്‍ പറയുന്നുണ്ട്.  അതേ സമയം 2020ല്‍  സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇഡി ചോദ്യം ചെയ്തപ്പോള്‍ സ്വപ്ന സുരേഷിനെ വ്യക്തിപരമായി അറിയില്ലെന്നായിരുന്നു രവീന്ദ്രന്റെ മറുപടി.  പുതിയ ചാറ്റുകള്‍ പുറത്തുവന്നതോടെ രവീന്ദ്രന് ഇഡിയ്‌ക്ക് മുന്നില്‍ ഒളിച്ചുകളിക്കാനാവില്ല. സ്വപ്നയുടെ കളഞ്ഞുപോയെന്ന് കരുതിയിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതോടെയാണ് ഈ നിര്‍ണ്ണായകമായ ചാറ്റ് ഇഡിയ്‌ക്ക് ലഭിച്ചതെന്ന് പറയുന്നു.  

തിങ്കളാഴ്ച ഹാജരാകാനാണ് രവീന്ദ്രനോട് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. സ്വപ്നയുമായുള്ള അതിരുവിട്ട ബന്ധത്തിന്റെ ചാറ്റുകള്‍ അതിന് മുന്‍പാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ ലൈഫ്  മിഷനുമായി ബന്ധപ്പെട്ട കേസില്‍ രവീന്ദ്രനും കുരുക്ക് മുറുകും. ലൈഫ് മിഷന്‍ കേസില്‍ ഇതാദ്യമായാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്.  ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടാന്‍ രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ഹര്‍ജി ഹൈക്കോടതി തള്ളി. 

ലൈഫ് മിഷന്‍ കേസില്‍ കൈക്കൂലി ഇടപാട് നടന്നതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഒമ്പത് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തതില്‍ ഒട്ടേറെ പുതിയ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചോദ്യം  ഒരു പക്ഷെ  ചോദ്യം ചെയ്യലില്‍ മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും പങ്ക് വരെ പുറത്തുവന്നേയ്‌ക്കാമെന്നും സംശയിക്കപ്പെടുന്നുണ്ട്.  

Tags: swapna sureshസി.എം. രവീന്ദ്രന്‍CM Ravindranഇഡിശ്രീജിത് പണിക്കരുഎം ശിവശങ്കര്‍Life missionസ്വര്‍ക്കടത്തുകേസ്സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍SreejithTrollSwapna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

വാഹനമോഡിഫിക്കേഷനില്‍ സതീശനെ ട്രോളി മാധ്യമപ്രവര്‍ത്തക; ഇക്കാര്യത്തില്‍ സതീശന്റെ വാദം കോമഡിയായിപ്പോയെന്ന് ഡ്രൈവര്‍

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)
Kerala

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

Kerala

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.