Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഏക്കര്‍ കണക്കിന് കൃഷിസ്ഥലം ഭൂമാഫിയകള്‍ കയ്യടക്കി നികത്തുന്നു; മൂക്കിന് താഴെയായിട്ടും കാണാതെ അധികൃതര്‍, പല കുടുംബങ്ങളും തമിഴ്നാട്ടിലേക്ക് കുടിയേറി

സാധാരണക്കാര്‍ വീട് കെട്ടുന്നതിനു നിലങ്ങള്‍ തരം മാറ്റിക്കിട്ടാന്‍ ഓഫീസുകള്‍ കയറിയിറങ്ങിയും മറ്റും വര്‍ഷങ്ങള്‍ കാത്തിരുന്നു മടുക്കുമ്പോഴാണ് ദിവസങ്ങളും ആഴ്ചകളും കൊണ്ട് ഭൂമാഫിയകള്‍ നിര്‍മാണ അനുമതി വാങ്ങിയെടുക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2023, 12:51 pm IST
inPalakkad

പാലക്കാട്: ഏക്കര്‍ കണക്കിന് കൃഷി സ്ഥലങ്ങള്‍ ഭൂമാഫിയകള്‍ മണ്ണിട്ടു നികത്തുന്നത് വ്യാപകമാകുന്നു. പുതുശേരി പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, 10, 11 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കണ്ണോട്, ചുള്ളിമട, പേട്ടക്കാട്, വാളയാര്‍ തുടങ്ങിയ പ്രദേശങ്ങളിലെ സ്ഥലങ്ങളില്‍ പലതും ഇത്തരക്കാര്‍ മണ്ണിട്ടു നികത്തിയതായി പരാതിയുണ്ട്.  

വര്‍ഷത്തില്‍ രണ്ടും മൂന്നും തവണ കൃഷിയിറക്കാറുള്ള വിരിപ്പുനിലങ്ങളാണിവ. അത്തരം സ്ഥലങ്ങളും പാടങ്ങങ്ങളും ഇല്ലാതാക്കുകയാണ് റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് വന്‍കിട കെട്ടിട സമുച്ചയങ്ങളും മറ്റും നിര്‍മിക്കാന്‍ അനുമതി നല്‍കുന്നതിലൂടെ ചെയ്യുന്നതെന്നും ആരോപണങ്ങളുണ്ട്.  

കൃഷിസ്ഥലങ്ങള്‍ കുറഞ്ഞ വിലയ്‌ക്കു കൈവശപ്പെടുത്തിയ ഭൂമാഫിയകളും ബിനാമികളും മണ്ണിട്ട് പ്ലോട്ടുകളാക്കി സ്ഥലങ്ങള്‍ ലക്ഷങ്ങള്‍ക്കു മറിച്ചു വില്പന നടത്തുന്നുണ്ടെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിട്ടുള്ളതാണ്. സാധാരണക്കാര്‍ വീട് കെട്ടുന്നതിനു നിലങ്ങള്‍ തരം മാറ്റിക്കിട്ടാന്‍ ഓഫീസുകള്‍ കയറിയിറങ്ങിയും മറ്റും വര്‍ഷങ്ങള്‍ കാത്തിരുന്നു മടുക്കുമ്പോഴാണ് ദിവസങ്ങളും ആഴ്ചകളും കൊണ്ട് ഭൂമാഫിയകള്‍ നിര്‍മാണ അനുമതി വാങ്ങിയെടുക്കുന്നത്.  

റവന്യൂ, പഞ്ചായത്ത്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രാദേശിക രാഷ്‌ട്രീയ ഭരണസമിതി പ്രതിനിധികളുടെയും അറിവും ഒത്താശയും ഇതിനു പിന്നിലുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഭൂമാഫിയകളെ ഭയന്ന് ചുള്ളിമട കൊട്ടാമുട്ടി പരിസരങ്ങളിലെ പല കുടുംബങ്ങളും തമിഴ്നാട്ടിലേക്ക് കുടിയേറി തുടങ്ങിയതായും പറയുന്നുണ്ട്. ഈ പഞ്ചായത്തിലെ കൃഷിസാധ്യതകള്‍ മുന്‍കൂട്ടി കണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ലക്ഷങ്ങള്‍ ചിലവഴിച്ചു വാങ്ങിയ ട്രാക്ടര്‍, കൊയ്‌ത്തുയന്ത്രം തുടങ്ങിയ കാര്‍ഷികോപകരണങ്ങള്‍ തുരുമ്പെടുത്തു നശിക്കാന്‍ തുടങ്ങിയതും (വാര്‍ത്ത ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു) പാടങ്ങള്‍ ഇല്ലാതാക്കാന്‍ അധികൃതര്‍ കൂട്ടുനിന്ന കാരണമാണെന്ന് കൃഷിക്കാരും കുറ്റപ്പെടുത്തുന്നു.

Tags: MafiyaFarm landland
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Thiruvananthapuram

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

പുതിയ വാര്‍ത്തകള്‍

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

വന്ദേമാതരം വിവാദം: കർണാടക ബിജെപിയുടെ അഞ്ച് ദിവസത്തെ പദയാത്ര ഇന്ന് മുതൽ; 224 മണ്ഡലങ്ങളിൽ പ്രതിഷേധം

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ രൂപത്തിൽ ഗണേശ വിഗ്രഹങ്ങൾ വെച്ചു: ആരാധകനെതിരെ പോലീസിൽ പരാതി

കള്ളപ്പണം എന്നത് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണം, മികച്ച തിരക്കഥയ്‌ക്കുള്ള ദേശീയ പുരസ്കാരം നൽകണം,മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ട’- റിയാസ്

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമം:കേരള കോൺഗ്രസ് നേതാക്കളടക്കം മൂന്നുപേർ കസ്റ്റഡിയിൽ

banaana

മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

മുഖം മാത്രം കറുത്ത് വരുന്നു, ശരീരത്തിന് വെളുപ്പ് നിറവും: ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം, ഉടൻ ഈ ടെസ്റ്റ് ചെയ്യുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.