Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജോണ്‍ ബ്രിട്ടാസിന് മികച്ച പാര്‍ലമെന്റേറിയന്‍ അവാര്‍ഡ് നല്‍കുന്നത് സ്വകാര്യ പി ആര്‍ ഏജന്‍സി

ദല്‍ഹിയില്‍ കോര്‍പ്പറേഷന്‍ ബാങ്കിന്റെ ലയിസണ്‍ ഓഫീസറും പിന്നീട് സ്വകാര്യ പി ആര്‍ ഏജന്‍സി ആരംഭിച്ച ആളുമായ തമിഴ്‌നാട് സ്വദേശി ശ്രീനിവാസന്‍ നടത്തുന്ന സംഘടനയാണ് പ്രൈം പോയിന്റ് ഫൗണ്ടേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2023, 05:14 pm IST
in India

ന്യൂദല്‍ഹി: ഏറ്റവും മികച്ച പാര്‍ലെമെന്റേറിയനായി ജോണ്‍ ബ്രിട്ടാസ് തെരഞ്ഞെടുക്കപ്പെട്ടു എന്നവാര്‍ത്തയ്‌ക്ക് പിന്നില്‍ ദുരുദ്ദേശം. ചെന്നെയിലെ സ്വകാര്യ പി ആര്‍ ഏജന്‍സി  എല്ലാവര്‍ഷവും  ഏതാനും  പാര്‍ലമെന്റേറിയന്മാര്‍ക്ക് സന്‍സദ് രത്‌ന അവാര്‍ഡ് പ്രഖ്യാപിക്കാറുണ്ട്. ഇത്തവണ 13 പേര്‍ക്കാണ്അവാര്‍ഡ് . അതിലൊരാളാണ് ബ്രിട്ടാസ്. 5 പേര്‍ ബിജെപി അംഗങ്ങളാണ്. മൂന്നു കോണ്‍ഗ്രസുകാരും രണ്ട് എന്‍സിപിക്കാരുമുണ്ട്. ആര്‍ജെഡി, എന്‍സിപി, എസ്പി  അംഗങ്ങളും പട്ടികയിലുണ്ട്.

ബിദ്യുത് ബരണ്‍ മഹാതോ (ബിജെപി, ജാര്‍ഖണ്ഡ്), ഡോ. സുകാന്ത മജുംദാര്‍ (ബിജെപി, പശ്ചിമ ബംഗാള്‍),  കുല്‍ദീപ് റായ് ശര്‍മ (കോണ്‍ഗ്രസ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍), ഹീന വിജയകുമാര്‍ ഗാവിത് (ബിജെപി, മഹാരാഷ്‌ട്ര), അധീര്‍ രഞ്ജന്‍ ചൗധരി (കോണ്‍ഗ്രസ്, പശ്ചിമ ബംഗാള്‍) ,  ഗോപാല്‍ ചിന്നയ്യ ഷെട്ടി (ബിജെപി, മഹാരാഷ്‌ട്ര), )  സുധീര്‍ ഗുപ്ത (ബിജെപി, മധ്യപ്രദേശ്),  ഡോ. അമോല്‍ റാംസിംഗ് കോല്‍ഹെ (എന്‍സിപി, മഹാരാഷ്‌ട്ര), ജോണ്‍ ബ്രിട്ടാസ് (സിപിഎം, കേരളം), ഡോ. മനോജ് കുമാര്‍ ഝാ (ആര്‍ജെഡി, ബിഹാര്‍), ഫൗസിയ തഹ്‌സീന്‍ അഹമ്മദ് ഖാന്‍ (എന്‍സിപി, മഹാരാഷ്‌ട്ര), വിശ്വംഭര്‍ പ്രസാദ് നിഷാദ് (സമാജ്‌വാദി പാര്‍ട്ടി, യുപി),  ഛായ വര്‍മ (കോണ്‍ഗ്രസ്, ഛത്തീസ്ഗഡ്) എന്നിവരാണ്  ഇത്തവണത്തെ അവാര്‍ഡ് ജേതാക്കള്‍.

 ദല്‍ഹിയില്‍  കോര്‍പ്പറേഷന്‍ ബാങ്കിന്റെ ലയിസണ്‍ ഓഫീസറും പിന്നീട് സ്വകാര്യ പി ആര്‍ ഏജന്‍സി ആരംഭിച്ച ആളുമായ തമിഴ്‌നാട് സ്വദേശി ശ്രീനിവാസന്‍ നടത്തുന്ന സംഘടനയാണ്  പ്രൈം  പോയിന്റ് ഫൗണ്ടേഷന്‍.  മദ്രാസ് ഐഐറ്റിയുമായി ചേര്‍ന്ന് ചെന്നെയില്‍ നടത്തുന്ന സ്വകാര്യ ചടങ്ങിലാണ് അവാര്‍ഡ് വിതരണം ചെയ്യുക.

മുന്‍ രാഷ്ടപതി അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ തുടങ്ങിയത്  പാര്‍ലമെന്ററി സഹമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ അധ്യക്ഷനായ ജൂറി എന്നൊക്കെ വാര്‍ത്ത നല്‍കി  ഔദ്യോഗിക അവാര്‍ഡ് എന്ന ധാരണ പരത്തുന്നുണ്ട്.

2010 ല്‍ ആദ്യ അവാര്‍ഡ് ചടങ്ങ് ഓണ്‍ ലൈനില്‍  ഉദ്ഘാടനം ചെയ്തു എന്നതുമാത്രമാണ്  അബ്ദൂള്‍ കലാമിനുള്ള ബന്ധം.

Tags: John Brittasപ്രൈം പോയിന്റ് ഫൗണ്ടേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

India

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

Kerala

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

Kerala

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

Kerala

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പുതിയ വാര്‍ത്തകള്‍

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.