Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

ഹരിവരാസനം; ആഘോഷസമിതി രൂപീകരിച്ചു

ഡോ.എം.വി. നടേശന്‍ അദ്ധ്യക്ഷനായി. പ്രൊഫ.ജി. ശോഭാറാണിസംസാരിച്ചു. വിവിധ പ്രദേശങ്ങളേയും പ്രസ്ഥാനങ്ങളേയും പ്രതിനിധീകരിച്ചുകൊണ്ട് വൈസ് ചെയര്‍മാന്‍മാരായി 11 പേരും കണ്‍വീനര്‍മാരായി 11 പേരും ഉള്‍പ്പെടെ 151 അംഗങ്ങള്‍ ചുമതല നിര്‍വ്വഹിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2023, 05:01 pm IST
inParivar

ന്യൂദല്‍ഹി: പാഞ്ചജന്യംഭാരതം യു ട്യൂബ് ചാനലിലൂടെ ഫെബ്രുവരി 21 മുതല്‍ 26 വരെ വൈകിട്ട് 8.30 ന് സംപ്രേഷണം ചെയ്യുന്ന ഹരിവരാസനം- പ്രത്യേക പരിപാടിയുടെ നടത്തിപ്പിന് ഡോ. ഇ.എം.ജി. നായര്‍ ചെയര്‍മാനും പുരുഷോത്തമന്‍ ഊത്തമ്പള്ളി ജനറല്‍ കണ്‍വീനറുമായ ആഘോഷസമിതി രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.  

പ്രോഗ്രാം സംബന്ധിച്ച് ഫെബ്രുവരി 15 ബുധനാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന വിപുലമായ യോഗത്തില്‍ 14 സംസ്ഥാനങ്ങളിലും വിദേശത്തു നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ഡോ.എം.വി. നടേശന്‍ അദ്ധ്യക്ഷനായി. പ്രൊഫ.ജി. ശോഭാറാണിസംസാരിച്ചു. വിവിധ പ്രദേശങ്ങളേയും പ്രസ്ഥാനങ്ങളേയും പ്രതിനിധീകരിച്ചുകൊണ്ട് വൈസ് ചെയര്‍മാന്‍മാരായി 11 പേരും കണ്‍വീനര്‍മാരായി 11 പേരും ഉള്‍പ്പെടെ 151 അംഗങ്ങള്‍ ചുമതല നിര്‍വ്വഹിക്കും.

ചലച്ചിത്ര സംവിധായകന്‍ ടി.ഹരിഹരന്‍, പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സി.രാധാകൃഷ്ണന്‍, ഡോ.എം.വി.നടേശന്‍, ആര്‍.ആര്‍. ദല്‍ഹി എന്നിവര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും. ചാനലിലൂടെയുള്ള പ്രത്യേക സംപ്രേഷണത്തിനു ശേഷം വിവിധ ഹൈന്ദവസംഘടനകളുടെയും അയ്യപ്പഭക്തരുടെയും സഹകരണത്തിലും ഏകോപനത്തിലും വിപുലമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും യോഗം തീരുമാനിച്ചു.

ദല്‍ഹിയില്‍ നടന്ന പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ച് പാഞ്ചജന്യം ഭാരതത്തിന്റെ പുസ്തകശാലയില്‍ വെച്ച് ഹരിവരാസനം പാഠവും പഠനവും എന്ന പുസ്തകം നല്‍കി ഹരിവരാസനം ആഘോഷ സമിതി അംഗങ്ങളെ ആദരിച്ചു… ഹരിവരാസനം പരിപാടികളുടെ ജനറല്‍ കോര്‍ഡിനേഷന്‍ വിനോദ്കുമാര്‍ കല്ലേത്തിനാണ്.

Tags: youtubeഹരിവരാസനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

Entertainment

നന്മയോണം” റിലീസായി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Business

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

Entertainment

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.