Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മലയാളം ഗസല്‍ ഉമ്പായി @ 25

'ആദാബ്' എന്ന ഉറുദു ഗസല്‍ ആല്‍ബമായിരുന്നു ഉമ്പായിയുടേതായി ആദ്യം പുറത്തുവന്നത്. മലയാളത്തില്‍ ഗസല്‍ ആലപിക്കുന്നതിലൂടെ മാത്രമേ ജനപ്രിയത നേടാനാവൂ എന്ന ഉപദേഷ്ടാക്കളുടെ നിര്‍ദ്ദേശം സ്വീകരിച്ച് ഉമ്പായി മലയാളത്തിലെ പല പ്രശസ്ത കവികളേയും സമീപിച്ചു. നിരാശയായിരുന്നു ഫലം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2023, 04:24 pm IST
inVaradyam
ഉമ്പായി,​ വേണു വി. ദേശം

ഉമ്പായി,​ വേണു വി. ദേശം

ബിജു അയ്യമ്പുഴ

ഗസല്‍ഛായയുള്ള സിനിമാ ഗാനങ്ങള്‍ മലയാളത്തില്‍ ഏറെയുണ്ടായിട്ടുണ്ട്, അറുപതുകളില്‍. പി.ഭാസ്‌കരന്‍ രചിച്ച് ബാബുരാജ് സംഗീതം നിര്‍വഹിച്ചവയാണ് അവയിലേറെയും. കോഴിക്കോട് അബ്ദുള്‍ ഖാദറും ഏറെക്കുറെ ഈ സംഗീത ശൈലിയെ പിന്തുടര്‍ന്നു പാടി. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ശ്രുതിധാരകള്‍ക്ക് ചെവിയോര്‍ത്തിരുന്ന നഗരങ്ങളാണ് കൊച്ചിയും കോഴിക്കോടും. ഈ നഗരങ്ങളില്‍നിന്നാണ് പ്രധാനമായും ഹിന്ദുസ്ഥാനി ആസ്വാദകര്‍ ഉയര്‍ന്നുവന്നത്. അവരിലേറെപ്പേരും സ്വയം ഗായകരോ, ഉപകരണങ്ങള്‍ വായിക്കുന്നതില്‍ സമര്‍ത്ഥരോ ആയിരുന്നു. മെഹമൂബിന്റെ പേര് അക്കൂട്ടത്തില്‍ ഒരു നക്ഷത്രമായി ജ്വലിക്കുന്നു.

മെഹബൂബിന്റെ തബലിസ്റ്റായാണ് ഉമ്പായി എന്നറിയപ്പെട്ട ഇബ്രാഹിം സംഗീതരംഗത്ത് പ്രത്യക്ഷപ്പെട്ടത്. ഹിന്ദുസ്ഥാനി സംഗീതത്തോടുള്ള അദമ്യമായ അഭിരതി തുടക്കംതൊട്ടേ അദ്ദേഹം പ്രകടിപ്പിച്ചു. ഒരു ഗായകനാവുക എന്നതായിരുന്നു ആ യുവാവിന്റെ മോഹം. പലതരം പ്രതിബന്ധങ്ങളെ മറികടന്നും ജീവിതത്തിലെ പല കഷ്ടകാണ്ഡങ്ങള്‍ നീന്തിക്കടന്ന് ഉമ്പായി മുംബൈയിലെത്തി. ഒരു ഗുരുവില്‍നിന്ന് ഏഴു വര്‍ഷത്തോളം സംഗീതമഭ്യസിച്ചു. ഇതിനിടെ ഉപജീവനത്തിനായി പല ജോലികളും ചെയ്തുവെങ്കിലും ഗായകനാകണമെന്ന മോഹം കൈവിട്ടില്ല.

‘ആദാബ്’ എന്ന ഉറുദു ഗസല്‍ ആല്‍ബമായിരുന്നു ഉമ്പായിയുടേതായി ആദ്യം പുറത്തുവന്നത്. മലയാളത്തില്‍ ഗസല്‍ ആലപിക്കുന്നതിലൂടെ മാത്രമേ ജനപ്രിയത നേടാനാവൂ എന്ന ഉപദേഷ്ടാക്കളുടെ നിര്‍ദ്ദേശം സ്വീകരിച്ച് ഉമ്പായി മലയാളത്തിലെ പല പ്രശസ്ത കവികളേയും സമീപിച്ചു. നിരാശയായിരുന്നു ഫലം.

തുടര്‍ന്ന് 1998 ല്‍ വേണു വി.ദേശം പന്ത്രണ്ടു ഗസലുകള്‍ ഉമ്പായിക്ക് എഴുതി നല്‍കി. അവയില്‍ ഒമ്പതെണ്ണം ‘പ്രണാമം’ എന്ന പേരില്‍ ഗസല്‍ ആല്‍ബമായി പുറത്തിറങ്ങി. അതോടെ മലയാളി സംഗീതാസ്വാദകര്‍ ഉമ്പായിയെ ഇരുകൈകളും നീട്ടി ഏറ്റുവാങ്ങി. മരണപര്യന്തം ഉമ്പായി മലയാളത്തിലെ ഗസല്‍ ചക്രവര്‍ത്തിയായി ജീവിച്ചു.

1998 ല്‍ പുറത്തിറങ്ങിയ ‘പ്രണാമ’ത്തിന്റെ രജതജൂബിലി മാര്‍ച്ച് 5 ന് ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയില്‍ വച്ച് സമുചിതമായി ആഘോഷിക്കപ്പെടുന്നു. യോഗാനന്തരം ‘പ്രണാമ’ത്തിലെ ഗസലുകള്‍ പ്രശസ്ത കലാകാരന്മാര്‍ അവതരിപ്പിക്കുന്നുമുണ്ട്.

Tags: മോളീവുഡ്malayalam cinemaMusic
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

Entertainment

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.