Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഞാനാണ് ആ ബസിന്റെ ഉടമയെങ്കിൽ, മാഡം എവിടെ താമസിക്കുന്നു, ആ റൂട്ട് പോലും വേണ്ട എന്ന് വെക്കും: ബിന്ദു അമ്മിണിയെ വിമര്‍ശിച്ച് മാത്യു സാമുവല്‍

സ്ത്രീകള്‍ക്ക് ശബരിമല കയറാനുള്ള സുപ്രീംകോടതി വിധി വന്നയുടന്‍ വെല്ലുവിളിയുമായി ശബരിമല കയറാന്‍ ശ്രമിച്ച ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ കണ്ടപ്പോള്‍ ബസ് നിര്‍ത്താതെ പോയി എന്നത് വാര്‍ത്തയായിരുന്നു. തന്നെ കണ്ടപ്പോള്‍ കൃതിക എന്ന ബസ് നിര്‍ത്താതെ പോയെന്ന് ബിന്ദു അമ്മിണി കഴി‍ഞ്ഞ ദിവസം ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2023, 04:16 pm IST
inKerala

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് ശബരിമല കയറാനുള്ള സുപ്രീംകോടതി വിധി വന്നയുടന്‍ വെല്ലുവിളിയുമായി ശബരിമല കയറാന്‍ ശ്രമിച്ച ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ കണ്ടപ്പോള്‍ ബസ് നിര്‍ത്താതെ പോയി എന്നത് വാര്‍ത്തയായിരുന്നു. തന്നെ കണ്ടപ്പോള്‍ കൃതിക എന്ന ബസ്  നിര്‍ത്താതെ പോയെന്ന് ബിന്ദു അമ്മിണി കഴി‍ഞ്ഞ ദിവസം ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു.  

ശബരിമലയില്‍  കയറിയതിന്റെ പേരിൽ ചില ബസുകളിൽ തനിക്ക് ഇപ്പോഴും അയിത്തമാണെന്നും  കൃതിക എന്ന ബസും അതേ മാർഗം സ്വീകരിച്ചെന്നുംഅമ്മിണിചൂണ്ടിക്കാട്ടിയിരുന്നു.  ഇതിനെ കഠിനമായി വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മാധ്യമ പ്രവർത്തകനും നാരദ പത്രത്തിന്റെ ചീഫ് എഡിറ്ററുമായ മാത്യു സാമുവല്‍. താനായിരുന്നു ആ ബസിന്റെ ഉടമ അല്ലെങ്കില്‍ ഡ്രൈവര്‍ എങ്കില്‍ ആ റൂട്ട് തന്നെ വേണ്ടെന്ന് വെയ്‌ക്കും എന്നായിരുന്നു മാത്യു സാമുവലിന്റെ പ്രതികരണം. ബിന്ദു അമ്മിണി ഒരു സാമൂഹ്യ ദുരന്തമാണെന്നും മാത്യു സാമുവല്‍ കുറിച്ചു.  

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ബിന്ദു അമ്മിണി മാഡം, ചില ബസുകളിൽ കൈ കാണിച്ചാൽ കയറ്റുന്നില്ല, ആ ലിസ്റ്റിൽ ഒരു പുതിയ ബസ് കൂടിയുണ്ട് പേര് “കൃതിക” ഇതാണ് മാഡം ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ്…!  

മാഡം ചൂടാകരുത്, ഈയുള്ളവൻ ഒരു അഭിപ്രായം പറയുകയാണ്. ഞാനായിരുന്നു ആ ബസിന്റെ ഉടമ or ഡ്രൈവർ എങ്കിൽ, മാഡം എവിടെ താമസിക്കുന്നു, ആ റൂട്ട് പോലും വേണ്ട എന്ന് വെക്കും. ആ ബസ് ഉൾപ്പെടെ ഞാൻ തോട്ടിൽ കളയും. ബഹുമാനപ്പെട്ട മാഡം അത്ര വലിയ സംഭാവനയാണ് കേരളത്തിനുവേണ്ടി ചെയ്തിരിക്കുന്നത്. ആ സ്നേഹം നിലനിർത്തുവാൻ വേണ്ടിയാണ് ഇതൊക്കെ ഞാൻ ചെയ്തത് എന്ന് ഞാൻ സ്വയമേ ആശ്വസിച്ചു കൊള്ളാം.

ഇനിയും മാഡം ഒന്ന് ആലോചിച്ചു നോക്കണം, താങ്കളെ ബസ്സിൽ കയറ്റിയാൽ, താങ്കൾ പറയും ബസ്സുകാരൻ ആക്രമിക്കുവാൻ ശ്രമിച്ചു, ഇത് മാത്രമായിരുന്നു താങ്കൾ ഇത്രയും നാളും ചെയ്തിരുന്ന ലോകോത്തര സാമൂഹിക പ്രവർത്തനം. ഞാൻ പറയുന്നില്ല മാഡം ഒരു സാമൂഹ്യ ദുരന്തമാണ് , അത് ബഹുമാനപ്പെട്ട മാഡത്തിന് സ്വയമേ തോന്നണം…!

Tags: busമാധ്യമപ്രവര്‍ത്തകര്‍SABARIMALAശബരിമലപ്രശ്നംസ്ത്രീ ശബരിമലമാത്യു സാമുവല്‍ബിന്ദു അമ്മിണിനവോത്ഥാനക്കാരും
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

Kerala

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

Kerala

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.