Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍എസ്എസ് പഥസഞ്ചലനത്തിന് അനുമതി; പ്രതിഷേധങ്ങളും പഥസഞ്ചലനങ്ങളും ആരോഗ്യകരമായ ജനാധിപത്യത്തിന് അനിവാര്യമെന്ന് ഹൈക്കോടതി

പഥസഞ്ചലനത്തിന് കടുത്ത നിയന്ത്രണങ്ങളോടെ അനുമതി കൊടുത്ത സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കിയ ജസ്റ്റിസ് ആര്‍. മഹാദേവന്‍, ജസ്റ്റിസ് മുഹമ്മദ് ഷഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സംസ്ഥാന പോലീസ് മേധാവിക്ക് ഈ നിര്‍ദേശം നല്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2023, 10:48 am IST
inIndia

ചെന്നൈ: സംസ്ഥാനത്തുടനീളം പഥസഞ്ചലനം നടത്താന്‍ ആര്‍എസ്എസിന് അനുമതി നല്കാന്‍ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിനോടു നിര്‍ദേശിച്ചു. പഥസഞ്ചലനത്തിന് കടുത്ത നിയന്ത്രണങ്ങളോടെ അനുമതി കൊടുത്ത  സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കിയ ജസ്റ്റിസ് ആര്‍. മഹാദേവന്‍, ജസ്റ്റിസ് മുഹമ്മദ് ഷഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സംസ്ഥാന പോലീസ് മേധാവിക്ക് ഈ നിര്‍ദേശം നല്കിയത്.  

വിജയദശമി, അംബേദ്കര്‍ ജയന്തി, ഗാന്ധിജയന്തി തുടങ്ങിയവയോടനുബന്ധിച്ച് സംസ്ഥാനത്തെ 52 കേന്ദ്രങ്ങളില്‍ പഥസഞ്ചലനത്തിനും പൊതുസമ്മേളനങ്ങള്‍ക്കും ആര്‍എസ്എസ് അനുമതി തേടിയെങ്കിലും ഡിഎംകെ സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരേയുള്ള ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് നവംബര്‍ നാലിനു പുറപ്പെടുവിച്ച വിധിയില്‍ ഗ്രൗണ്ടുകളിലോ ഹാളുകളിലോ മാത്രമേ പരിപാടികള്‍ നടത്താവൂയെന്ന് നിര്‍ദേശിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നല്കിയ അപ്പീലിലാണ് പതിവുപോലെ പഥസഞ്ചലനങ്ങള്‍ നടത്താമെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

ഒരു ജനാധിപത്യ സര്‍ക്കാര്‍ പൗരന്മാരുടെ ഭരണഘടനാ ദത്തമായ അഭിപ്രായ, ആവിഷ്‌കാര  സ്വാതന്ത്ര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. പ്രതിഷേധങ്ങളും പഥസഞ്ചലനങ്ങളും ആരോഗ്യകരമായ ജനാധിപത്യത്തിന് അനിവാര്യമാണ്, കോടതി വ്യക്തമാക്കി. ഒരു ക്ഷേമ രാഷ്‌ട്രത്തില്‍ പൗരന്മാരുടെ അവകാശങ്ങളോട് ശത്രുതാ മനോഭാവം പുലര്‍ത്താന്‍ സര്‍ക്കാരിനാകില്ല. ഇനി ആര്‍എസ്എസ് തങ്ങള്‍ക്ക് അനുയോജ്യമായ മൂന്നു തീയതികള്‍ സര്‍ക്കാരിനെ അറിയിക്കണം. ഇതില്‍ ഏതെങ്കിലും ഒരു ദിവസം പഥസഞ്ചലനത്തിന് പോലീസ് അനുമതിയേകണം, ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

രാജ്യത്ത് ആര്‍എസ്എസിന്റെ പഥസഞ്ചലനങ്ങളും സാംഘിക്കുകളും തടഞ്ഞ ഒരേയൊരു സംസ്ഥാനം തമിഴ്‌നാടാണെന്ന് ഹര്‍ജിക്കാരനായ ജി. സുബ്രഹ്മണ്യനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍.എല്‍. രാജ ചൂണ്ടിക്കാട്ടിയിരുന്നു.

Tags: ആര്‍എസ്എസ്ഹൈക്കോടതിമാര്‍ച്ച്ആര്‍എസ് എസ് റൂട്ട് മാര്‍ച്ച്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.