Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2047ല്‍ ഇന്ത്യയെ വിഭജിക്കാന്‍ നീക്കമോ? ഇസ്ലാമിസ്റ്റുകളും ഇടതുപക്ഷവും വിഭജനത്തിന് നല്‍കുന്ന അന്ത്യശാസനം 2047

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 100ാം വാര്‍ഷികമായ 2047ല്‍ വീണ്ടും ഇന്ത്യയെ വിഭജിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. മുസ്ലിങ്ങള്‍ ഇവിടെ അരക്ഷിതരാണെന്ന ഭീതി പരത്തി പരമാവധി ന്യൂനപക്ഷത്തെ മതമൗലികവാദികളാക്കുക വഴി കലാപത്തിനൊരുക്കുകയാണ് ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2023, 10:46 pm IST
in India

ന്യൂദല്‍ഹി :ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 100ാം വാര്‍ഷികമായ 2047ല്‍ വീണ്ടും ഇന്ത്യയെ വിഭജിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. മുസ്ലിങ്ങള്‍ ഇവിടെ അരക്ഷിതരാണെന്ന ഭീതി പരത്തി പരമാവധി ന്യൂനപക്ഷത്തെ മതമൗലികവാദികളാക്കുക വഴി കലാപത്തിനൊരുക്കുകയാണ് ചെയ്യുന്നത്.  

ഹാര്‍വാഡിലുള്‍പ്പെടെ ഇടത് ചിന്തകര്‍ ഇസ്ലാമിസ്റ്റുകളെ സംരക്ഷിക്കുകയും ഹിന്ദുസമുദായത്തില്‍പ്പെട്ടവരെ ഭീകരവല്‍കരിക്കുകയും ചെയ്യുന്ന രീതിയിലുള്ള പ്രഭാഷണങ്ങളാണ നടത്തുന്നത്. ഇതിലും 2047 ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാവുമെന്ന് പറയുന്നു.  

പോപ്പുലര്‍ ഫ്രണ്ടിന് ഇത്തരമൊരു അജണ്ട ഉള്ളതായി എന്‍ഐഎ ഈയിടെ കണ്ടെത്തിയിരുന്നു. വിഷന്‍ 2047 എന്ന പദ്ധതി പ്രകാരം 2047ല്‍ ഇന്ത്യയില്‍ വീണ്ടും വിഭജനം സാധ്യമാക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീക്കുകയാണ് ലക്ഷ്യമെന്ന് കരുതുന്നു. മുസ്ലിങ്ങളെ മൗലികവദാകിളാക്കുന്നതിന് പുറമെ ദളിത് ഹിന്ദുസമുദായത്തെ -മുസ്ലിം പക്ഷവുമായി കൂട്ടിയിണക്കുകയും ലക്ഷ്യമാണ്.  

മഹാരാഷ്‌ട്രയില്‍ നിന്നും ഭീകരവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത മസര്‍ ഖാന്‍, സാദിഖ് ഷെയ്ഖ്, മുഹമ്മദ് ഇഖ്ബാല്‍ ഖാന്‍, മോമിന്‍ മിസ്ട്രി, ആസിഫ് ഹുസൈന്‍ എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ 2047ലെ പദ്ധതി വെളിവാക്കിയിരുന്നു.  

ഹാര്‍വാഡില്‍ ഈയിടെ നടന്ന പരിപാടിയില്‍ ജാതിയുടെ പേരില്‍ ഇന്ത്യ വിചാരണചെയ്യപ്പെടുകയായിരുന്നുവെന്ന്  രാജീവ് മല്‍ഹോത്ര എന്ന എഴുത്തുകാരന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്നുള്ളവരാണ് ഈ പരിപാടി സ്പോണ്‍സര്‍ ചെയ്തത്. ജാതി സെന്‍സസ് നടത്തുന്ന ബീഹാില്‍ ഈ അജണ്ടയാണ് ലാലുപ്രസാദ് യാദവിന്റെ മകന്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇതുവഴി ഹിന്ദു സമുദായത്തെ വിഭജിക്കുകയാണ് പദ്ധതി. ഈ ജാതിക്കളി ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും നടപ്പിലാക്കാന്‍ ഇടത് ബുദ്ധിജീവികളും ഇസ്ലാമിസ്റ്റുകളും ആകംകൂട്ടുന്നുണ്ട്.  

Tags: പട്ടികജാതിഇന്ത്യാ വിഭജനംജാതി രാഷ്ട്രീയംജാതി വിഭജനം2047ല്‍ ഇന്ത്യയെ വിഭജിക്കാന്‍pfiislamistsഇടതുപക്ഷക്കാര്‍Left Union
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

Kerala

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

Kerala

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

Kerala

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

പുതിയ വാര്‍ത്തകള്‍

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.