Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ഒരു ഹിന്ദു, യുദ്ധം ചെയ്ത് പരിക്കുകളോടെ നേടിയ സർട്ടിഫിക്കറ്റ്’- രാമസിംഹന്റെ സിനിമയെ സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചതില്‍ സന്തോഷിച്ച് ടി.ജി. മോഹന്‍ദാസ്

മലാബര്‍ കലാപത്തിന്റെ സത്യം പുറത്തുകൊണ്ടുവരുന്ന '1921 പുഴ മുതൽ പുഴ വരെ' എന്ന രാമസിംഹന്‍ (പഴയ അക്ബര്‍ അലി) സംവിധാനം ചെയ്ത സിനിമയ്‌ക്ക് ഒടുവില്‍ സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയതില്‍ സന്തോഷം പ്രകടിപ്പിച്ച് ടി.ജി. മോഹന്‍ദാസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2023, 05:56 pm IST
inKerala

കൊച്ചി:മലാബര്‍ കലാപത്തിന്റെ സത്യം പുറത്തുകൊണ്ടുവരുന്ന ‘1921 പുഴ മുതൽ പുഴ വരെ’ എന്ന രാമസിംഹന്‍ (പഴയ അക്ബര്‍ അലി) സംവിധാനം ചെയ്ത സിനിമയ്‌ക്ക് ഒടുവില്‍ സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയതില്‍ സന്തോഷം പ്രകടിപ്പിച്ച് ടി.ജി. മോഹന്‍ദാസ്.  

അദ്ദേഹം ഈ സന്തോഷം സെന്‍സര്‍ബോര്‍‍ഡ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് അടക്കമാണ് ട്വിറ്ററില്‍ പങ്കുവെച്ചത് : 

:”ഒടുവിൽ ആ സർട്ടിഫിക്കറ്റ് കിട്ടി ???? ഹിന്ദു സർക്കാരിന്റെ കാലത്ത്, ഒരു ഹിന്ദു, യുദ്ധം ചെയ്ത് പരിക്കുകളോടെ നേടിയ സർട്ടിഫിക്കറ്റ്!! 1921 പുഴ മുതൽ പുഴ വരെ!!”.  

അതിക്രൂരമായ കട്ടുകളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. എങ്കിലും 186 മിനിറ്റ് ദൈര്‍ഘ്യമുള്ലതാണ് ഈ സിനിമ..  എ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്‌ക്ക് നല്‍കിയിരിക്കുന്നത്. 18 വയസ്സ് തികഞ്ഞവര്‍ക്ക് മാത്രമാണ് സിനിമ കാണാനാവുക. 

സിനിമ തിയറ്ററില്‍ വൈകാതെ എത്തുമെന്നറിയിച്ച് കഴിഞ്ഞ ദിവസം രാമസിംഹര്‍ ട്വിറ്ററില്‍ ഒരു സന്ദേശം പങ്കുവെച്ചിരുന്നു: “തൂവൂരിലെ കിണറിലും, നാഗാളികാവിലെ കിണറിലും അന്തിയുറങ്ങുന്നവർക്കുള്ള ബലിച്ചോർ..അതാണ് പുഴമുതൽ പുഴവരെ…നിങ്ങളുടെ പൂർവ്വികരുടെ രോദനം..അത്രമാത്രം കരുതിയാൽ മതി..ഒരുരുള ചോറ്..ആ ആത്മാക്കൾക്ക്…”

ചിത്രത്തിന് പത്ര പരസ്യമോ  ചാനൽ പരസ്യമോ ഉണ്ടാവില്ലെന്നും രാമസിംഹന്‍ നേരത്തെ അറിയിച്ചിരുന്നു.  “ഇത് ജനങ്ങളുടെ സിനിമ,അവർ പരസ്യക്കാരായി മാറും കാരണം അവരാണിത് നിർമിച്ചത്.. അവർ വിതച്ചത് അവർ കൊയ്യും. അവനവന്റെ ധർമ്മം..അതാണ്…മമധർമ്മ”- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.  

Tags: നാഗാളികാവിലെmalayalam cinemaട്വിറ്റര്‍Malabar RebellionThuvvur WellMalabar Hindu Genocide Dayടി.ജി. മോഹന്‍ദാസ്പുഴ മുതല്‍ പുഴ വരെരാമസിംഹന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

New Release

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

New Release

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

പുതിയ വാര്‍ത്തകള്‍

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.